കോളേജിലെ അനുഭവങ്ങൾ
Collegile Anubhavangal | Author : Deepu
എന്റെ പേര് ദീപു… എനിക്ക് 27 വയസുണ്ട്. കഥയെ വലിച്ചു നീട്ടാതെ എഴുതാൻ ആണ് എനിക്ക് ഇഷ്ട്ടം.. പലരും കഥയെ വലിച്ചു നീട്ടി എഴുതി പലരുടെയും മൂഡ് കളയാറുണ്ടെന്ന് എനിക്ക് തോനുന്നു.
ഞാൻ മലബാറിൽ ആണ് ജനിച്ചു വളർന്നത് .ജോലി അടുത്തുള്ള ഒരു കോളേജിലെ മാഷ് ആണ്. വയസ് 27 കഴിഞ്ഞു. കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല.
ഞാൻ ലാബ് ടെക്നിഷൻ ആയിട്ട് ആണ് ജോലിക്ക് കയറിയത്. ഇത് ഒരു പെൺകുട്ടികൾ മാത്രമുള്ള കോളേജ് ആണ്..ഞാൻ ജോലിക്ക് കയറിയതും അവിടെത്തെ എല്ലാം എന്റ തലയിൽ ആയി എന്നുപറഞ്ഞാൽ മതിയല്ലോ.
അവിടെ കുട്ടികൾ മുതൽ ടീച്ചർ മാർ വരെ സ്ത്രീകൾ ആണ്. അതുകൊണ്ട് എനിക്ക് പിയൂൺ ന്റെ പണിയും നോക്കണം.
പക്ഷെ എന്തൊക്കെ ആയാലും എനിക്ക് കോളേജ് സ്റ്റാഫിനെയും ഒക്കെ എനിക്ക് ഇഷ്ട്ടമായി. കോളേജിന്റെ പ്രിൻസിപ്പൽ വിമല ടീച്ചർ ആണ്. ഈ കോളേജിൽ പഠിച്ചു വളർന്ന അവസാനo ഈ കോളേജിന്റെ പ്രിൻസിപ്പൽ വരെ ആയി. ടീച്ചർക്ക് ഒരു 50 വയസ് പ്രായം ഉണ്ടാകും. നല്ല തടിച്ചു വെളുത്ത ശരീരം ആണ്. നടി ബീന ആന്റണി യെ പോലെ ആണ് കാണാൻ. പുള്ളിക്കാരിയുടെ എല്ലാ പണിയും ഞാൻ തന്നെ ചെയ്തു കൊടുക്കണം.എന്നെ നല്ല കാര്യം ആണ് പുള്ളികാരിക്ക്.
രാവിലെ വന്നു കഴിഞ്ഞാൽ എന്റെ പണി പ്രിൻസിപ്പൽ ന്റെ റൂമിലെ ഫയലുകൾ ഒക്കെ നോക്കി ട്രഷറി യിൽ കൊണ്ട് അടക്കാനുള്ള പൈസ ഒക്കെ നോക്കി വെക്കുക. ലാബിലേക്ക് ഉള്ള സാധങ്ങൾ ഒരുക്കി വെക്കുക ഇതൊക്കെ ആണ്. വിമല ടീച്ചർ വരുമ്പോഴേക്കും എല്ലാം റെഡി ആയിരിക്കും. എനിക്ക് കൂടുതൽ പണി ഉള്ളത് എക്സാം സമയത്ത് ആയിരിക്കും. ഗവണ്മെന്റ് ഗേൾസ് കോളേജ് ആയതുകൊണ്ട് ഉച്ചഭക്ഷണം കോളേജിൽ തന്നെ ഉണ്ട്. അരിയുടെയും പയറിന്റെയും കണക്ക് ഒക്കെ നോക്കണം.
പഴയ കഥ അടിച്ചു മാറ്റിയിട്ട് അതിന് പിന്തുണ വേണമെന്ന് പറയല്ലേ
Polii
Eth pandu Vanna kadhayalle
ഇത് കോപ്പി അടി ആണോ അതോ പഴയ ആള് തന്നെ ആണോ? അതിൽ പ്യൂൺ. ഇതിൽ സർ.
Enne ormayundo deepuetta
Ithu vanna part aane
Baakki vegam poratte
കുറെ ആയല്ലോ കണ്ടിട്ട് ചിത്ര ചേച്ചി എനി കമെന്റ് ഇടില്ല എന്ന് പറഞ്ഞു പോയ ആളാണല്ലോ 😍😍😍
Veendum vannatha entha kuzhppam undo ippo athra active alla
ഇതിപ്പോ കൊറേ ആയല്ലോ? സംഭവം ലൈക് ബട്ടൺ തകരാറ് ആയതു മുതൽ കൊറേ ആളുകൾ പഴയ പാർട്ടുകൾ വീണ്ടും ഇടുന്നുണ്ട്. അപ്പോ ഇവിടെയൊക്കെ തന്നെ ഉണ്ടായിട്ടും അതിൻ്റെ ഒന്നും ബാക്കി എഴുതാത്തത് ആണ്.
Adipoli ann broo thudarannam
Ethinte bakki varonu noki kuree erinittund
Bro ayirunule athyetheyum eyuthiye enthayalum ethinte bakki prethishikunu
Ethu munee vaninoo
Ath eyuthiya all thane anno ethum
ഇത് മുൻപ് വന്ന കഥ ആണല്ലോ
Athee eth eyuthiya allu thanen athum eyuthiye bakki eyuthan vendi ayirikum onude post cheythath
Copy