ആന്റിയുടെ ഏകാന്തത 2 [Jokuttan] 576

ആന്റിയുടെ ഏകാന്തത 2

Auntiyude Ekanthatha Part 2 | Author : Jokuttan

[ Previous Part ] [ www.kambistories.com ]


 

ആദ്യ ഭാഗത്തിന് സപ്പോർട്ട് ചെയ്തതിന് വളരെ നന്ദി. ഇതൊരു റിയലിസ്റ്റിക് കഥ ആയോണ്ട് ഉടനെ കളികൾ പ്രതീക്ഷിക്കരുത്. എങ്കിലും ആസ്വദനത്തിനായി ചെറിയ ചില ഇലമൻ്റ്സ് ഉൾപ്പെടുത്തുന്നുണ്ട്. സ്കിപ് ചെയ്യാതെ തുടർന്ന് വായിക്കുക.

 

എന്തിനാ ആൻ്റി വിളിച്ചത് എന്ന് മനസ്സിൽ ഓർത്ത് ഞാൻ അങ്ങോട്ടേക്ക് ചെന്നു.

ഞാൻ: എന്താ ആൻ്റി ?

ആൻ്റി: നമുക്ക് ഇന്ന് ഒന്ന് പുറത്ത് പോണം.

ഞാനെൻ്റെ മനസ്സിൽ ഒരു നെടുവീർപ്പ് ഇട്ടു എന്നിട്ട് ആൻ്റിയോടു പറഞ്ഞു.

ഞാൻ: അതിനെന്താ ആൻ്റി പോയേക്കാം

ആൻ്റി: നീ ആദ്യം പോയി പല്ലോക്കെ തേക്ക് എന്നിട്ട് കുളിച്ച് റെഡി ആവ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങാം.

ഞാൻ: ദേ ഇപ്പൊ റെഡി ആവാം.

ഞാൻ പോയി ഒരു അര മണിക്കൂർ കൊണ്ട് റെഡി ആയി വന്നു.

ആൻ്റി: ആഹ് ഇത്രപെട്ടെന്ന് റെഡി ആയോ? ഇന്നാ നീ കഴിക്ക് ഞാൻ പോയി റെഡി ആയിട്ട് വരാം ഞാൻ ഫുഡ് കഴിച്ചു കുളി ഓക്കേ വന്നിട്ട് ആവാം.

ഞാൻ: ശെരി ആൻ്റി

ഞാൻ കഴിച്ച് കഴിഞ്ഞപ്പോൾ ആൻ്റി റെഡി ആയി വന്നു. ഒരു റെഡ് കളർ സാരിയും അതെ കളർ ബ്ലൗസും അതിൽ ആൻ്റിയുടെ മുലകൾ മുഴച്ചു നിൽക്കുന്നു.ഞാൻ ഒന്ന് അടി മുടി ആൻ്റിയെ സ്കാൻ ചെയ്തു.

ആൻ്റി: എന്താടാ ഇങ്ങനെ നോക്കുന്നെ ആദ്യമായിട്ടാണോ എന്നെ കാണുന്നത്.

ഞാൻ: സത്യം പറയാലോ ആൻ്റി ഇങ്ങനെ കാണുന്നത് ആദ്യവാ. കൊള്ളാം നല്ല സാരി.

ആൻ്റി: സാരി മാത്രേ കൊള്ളുവൊള്ളോ അപ്പോ ഞാനോ?

ഞാൻ ആൻ്റി പിന്നെ പണ്ടെ സുന്ദരി അല്ലേ.

അത് ആൻ്റിക് ഇഷ്ടപ്പെട്ടു എന്നെനിക്ക് മനസിലായി. ഞങ്ങൾ തമ്മിൽ ഇങ്ങനെ സംസാരിക്കുന്നത് ഇത് ആദ്യം ആണ്. ഇത്രയും കാലം ഫോർമൽ പോലെ ഉള്ള സംസാരം ആയിരുന്നു ഏറയും.

15 Comments

Add a Comment
  1. Bro adutha part vegam thanne upload cheye

  2. കൊള്ളാം. തുടരുക ?

  3. next part waiting….

  4. Next part vegam…. Page kootti

  5. ഉറങ്ങുമ്പോ തൊടുന്നത് മോശമാണ്
    പൂർണ്ണ ബോധത്തോടെ അറിഞ്ഞുകൊണ്ട് തരുന്ന അത്ര സുഖം ഒരിക്കലും അവർക്ക് ബോധം ഇല്ലാത്ത സമയം തൊടുന്നതിൽ നിന്ന് കിട്ടില്ല

    പിന്നെ ആന്റിക്ക് നൈറ്റ് ഡ്രസ്സ്‌ ഒക്കെ ഉണ്ട് എന്ന് പറഞ്ഞിട്ട് കിടക്കുമ്പോ സാധാ നൈറ്റി തന്നെ ആണല്ലോ ഇട്ടേക്കുന്നെ

    കല്യാണം നടക്കുന്ന സ്ഥലം വരെ മോഡേൺ ഡ്രസ്സ്‌ ഇട്ട് അവിടെ ഒരു ഹോട്ടലിൽ റൂം എടുത്തു നല്ല ഒരു സാരി ഉടുത്തു കല്യാണത്തിന് പോകുന്നത് ആയിരുന്നു നല്ലത്

    ആന്റിക്ക് ഇന്നർ ഒക്കെ വാങ്ങിയപ്പോ തോങ്ങ് പോലെ ഉള്ള ഇന്നർ വാങ്ങാൻ അവന് നൈസായി പറയാമായിരുന്നു

    1. പൂർണ്ണ അനുവാദത്തോടെ അവരെ തൊടാൻ സമ്മതിക്കുമാരുന്നെങ്കിൽ അത് ചെയ്താൽ പോരെ..നായകൻ്റെ ഉള്ളിൽ അദ്ദേഹം നല്ല ആളാണെന്ന് തോന്നുന്നുണ്ടോ… ഈ നൈറ്റി ഒരു നൈറ്റ് ഡ്രസ്സ് അല്ലേ ?( തെറ്റാണെങ്കിൽ പറയുക)

    2. ആൻ്റിയെ കൂട്ടി പോയി റൂം എടുക്കാൻ അധികം ദൂരത്തേക്ക് അല്ല പോവുന്നത്… കഥ നടക്കുന്നത് ഏതു ജില്ലയിൽ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്… ആ ജില്ലയിലെ സ്ഥലങ്ങൾ ആണ് കഥയിൽ എല്ലാം…
      അല്ലാതെ മോഡേൺ ഡ്രസ്സ് അതിനായി മാത്രം ഇട്ട് റൂം എടുത്ത് പോവാൻ പുള്ളിക്കാരിക്കും അതിയായ ആഗ്രഹം വേണം ഈ കാര്യത്തിൽ… അങ്ങനെ ഇല്ല…. അടുത്ത പാർടിൽ ഇതിനോട് സമാനമായി ഉള്ള കാര്യങ്ങൾ നടക്കുന്നുണ്ട്… ക്ഷെമയോടെ കാത്തിരിക്കൂ..

    3. നൈറ്റ് ഡ്രസ്സ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് വീട്ടിൽ ധരിക്കാൻ ഉള്ളത് ഉണ്ട് എന്നാണ്…

      നായകൻ അത്ര നല്ലവനാണ് എന്ന് പറഞ്ഞിട്ടില്ല.. മറ്റുള്ളവർക്ക് നല്ല അഭിപ്രായം ആണ് എന്നെ ഉദ്ദേശിച്ചൊള്ളൂ.. ഉറങ്ങുമ്പോൾ തൊടാൻ മാത്രമേ ഇപ്പൊൾ നായകന് കഴിയൂ…

  6. Thank you ?

    1. Thank you ?

Leave a Reply

Your email address will not be published. Required fields are marked *