മല്ലു ജർമൻസ് 1 [Dennis] 237

മല്ലു ജർമൻസ് 1

Mallu Germans Part 1 | Author : Dennis


 

ജർമനിയിലെ ഒരു വലിയ ഹോസ്പിറ്റലിൽ പനി കൂടുതലായി അഡ്മിറ്റ്‌ ആയതാണ് ഷെലിൻ. സ്ഥലം ജർമനി ആണെങ്കിലും ആൾ കോട്ടയം കാരൻ ആണ്. ആളുടെ കോഴ്സ് ഒക്കെ ഏകദേശം തീരാറായി വരികയാണ്. കൂടെ താമസിക്കുന്ന ഒരു ഹിന്ദിക്കാരനും ഒരു ഇറാനി പയ്യനും കൂടിയാണ് ഷെലിനെ ആശുപത്രിയിൽ എത്തിച്ചത്.  ആളെ റൂമിൽ ആക്കി, ഉച്ചക്കത്തെ ഭക്ഷണവും ശെരിയാക്കി കൂട്ടുകാർ പോയ്‌. എല്ലാവരും പഠിക്കുന്ന പിള്ളേരാണ്.

ഏറെക്കുറെ 25,26 വയസൊക്കെ വരുന്നവർ. ഒരു ഇൻജെക്ഷൻ എടുത്ത് മരുന്നും കഴിച്ചപ്പോ ഷെലിന്ന് അത്യാവശ്യം ഒന്ന് തലപൊക്കാറായിരുന്നു. എന്നാലും ട്രിപ്പ്‌ ഇട്ട് കിടത്തിയിരിക്കുകയാണ്. കുറച്ചു കിടന്ന് കഴിഞ്ഞപ്പോ ആൾക്ക് കലാശലായ മൂത്രശങ്ക. കയ്യിൽ കുത്തിയിരിക്കുന്നത് ഊരാതെ പോകാൻ പറ്റില്ലല്ലോ. ആരെയെങ്കിലും ഒന്ന് വിളിക്കാൻ ആണേൽ അതിനും പറ്റില്ല.

പെട്ടന്ന് റൂമിന്ന് മുന്നിലൂടെ ഒരു നേഴ്സ് പോകുന്നത് അവൻ കണ്ടു. ‘ഹലോ ‘ അവൻ ഉറക്കെ വിളിച്ചു. വിളി കേട്ടതും റൂം തുറന്ന് നഴ്സ് ഉള്ളിലേക്ക് വന്നു. അവിടുത്തെ യൂണിഫോം ഒരു പാന്റും ഷർട്ടും ധരിച്ച സുന്ദരിയായ ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഇരുനിറമുള്ള ഒരു സ്ത്രീ.

” ഇതൊന്ന് ഊരിത്തരാമോ, ഒന്ന് ടോയ്‌ലെറ്റിൽ പോകണം ” കൊള്ളാവുന്ന ജർമൻ ഭാഷയിൽ അവൻ കാര്യം അവതരിപ്പിച്ചു. തിരിച്ചു പച്ചമലയാളത്തിൽ ആയിരുന്നു മറുപടി. ” മലയാളി ആണല്ലേ, എന്ത് പറ്റി പനി പിടിച്ചോ ” എന്നും ചോദിച്ചുകൊണ്ട് കട്ടിലിന്റെ വശത്തുള്ള ഡോർ തുറന്ന് കിടപ്പുരോഗികൾ മൂത്രമൊഴിക്കുന്ന ഒരു പാത്രം എടുത്തു.

” ഓ മേടം മലയാളി ആണോ ഭാഗ്യം ” ഷെലിൻ അത് പറഞ്ഞു എണീക്കാൻ തുടങ്ങി. നേഴ്സ് ” പറ്റുമെങ്കിൽ എണീറ്റാൽ മതി. ഇല്ലെങ്കിൽ കിടന്നുകൊണ്ട് മൂത്രമൊഴിക്കാൻ ഇതിലേക്ക്, സൂചി ഊരണ്ട” അപ്പോളേക്കും ഒരു കൈ കുത്തി അവൻ എണീറ്റിരുന്നു.

നേഴ്‌സ് വീണ്ടും പറഞ്ഞു ” സൂചി ഉള്ള കൈ കുത്താതെ പതുക്കെ പാന്റ് താഴ്ത്തി മുള്ളിക്കോളൂ, ഞാൻ സഹായിക്കാം,ഇരുന്നാൽ മതി, എഴുന്നേറ്റാൽ ചിലപ്പോ തലകറങ്ങും ” സഹായിക്കാൻ വേണ്ടി പിടിക്കാൻ തുടങ്ങിയ നഴ്സിനെ ഷെലിൻ തടഞ്ഞു.

The Author

7 Comments

Add a Comment
  1. Adipoli thudakkam

  2. കൊള്ളാം. തുടരുക ?

  3. Bro kidu..
    Ethu manafinte point of viewil psrayuvsnnel nannayirikkum……..mansf kanunathellamayitt ezhthumo

  4. Pwolichunne????

  5. പൊന്നു.?

    വൗ….. സൂപ്പർ തുടക്കം…..
    അടിപൊളി തീം……

    ????

Leave a Reply

Your email address will not be published. Required fields are marked *