അഖിൽ… അഖില 1
Akhil Akhila Part 1 | Author : Ez De
“അഖി …എടി അഖി…”
അമ്മയുടെ ശരീരത്തിൽ തട്ടിയുള്ള വിളി. അത് സ്ഥിരം കിട്ടാതെ അല്ലെങ്കിലും അവൾക്ക് എഴുന്നേൽക്കുവാൻ പറ്റാറില്ല.അവൾ എന്നുദ്ദേശിച്ചത് അഖില. കേരളത്തിലെ അറിയപ്പെടുന്ന ബിസിനസുക്കാരനും കോടീശ്വരനുമായ വിശ്വനാഥന്റെ പുത്രി. പിന്നെയുള്ളത് ഒരു പുത്രൻ അഖിൽ. ഇരുവരും ഇരട്ടകളാണ്. അഖിൽ…അഖില.വയസ്സ് ഇരുപത്തിമൂന്ന്.
വിശ്വനാഥന്റെ ഷെയറിൽ ഉള്ള പ്രമുഖകോളേജിൽ ഫൈനൽ എഞ്ചിനീയറിങ് ആണ് അഖില പഠിക്കുന്നത്. അഖിൽ എം ബി എ നോക്കുന്നു അവരുടെ തന്നെ തൊട്ടടുത്ത കോളേജിൽ.വിശ്വനാഥന്റെ ഭാര്യ പത്മ. പണമുള്ളതിന്റെ യാതൊരു അഹങ്കാരവും കാണിക്കാതെ ജീവിക്കുന്ന ഒരു കുടുംബിനി. വയസ്സ് നാൽപ്പത്തിയഞ്ച്… പക്ഷേ, അവരെ കണ്ടാൽ ഇപ്പോളും പത്ത്വയസ്സ് കുറവേ തോന്നിക്കു. വിശ്വനാഥന് വയസ്സ് അമ്പത്തിയഞ്ച്. അമ്മയുടെ അതേ സൗന്ദര്യം കനിഞ്ഞു കിട്ടിയത് അഖിലിനും അഖിലക്കുമാണ്.
“എന്താണ് അമ്മ… ഒന്നുറങ്ങി വന്നതേ ഉള്ളു” അഖില പതുക്കെ കണ്ണുകൾ തുറക്കുവാൻ ശ്രെമിച്ചു.
“ദേ… പെണ്ണെ കിടന്നു കൊഞ്ചാതെ എഴുന്നേറ്റെ മണി എത്ര ആയിന്നാ… കോളേജിൽ പോകണ്ടേ നിനക്ക്”
എങ്ങനെയോ ബുദ്ധിമുട്ടി അവൾ എഴുന്നേറ്റു. പുതപ്പ് മാറ്റി എ സി ഓഫ് ആക്കി കട്ടിലിൽ നിന്നും അവൾ എഴുന്നേറ്റു. പത്മ കൈയ്യിൽ ഉണ്ടായ കോഫി ടേബിളിൽ വച്ചു.
അങ്ങനെ തന്റെ പ്രഭാതകർമ്മങ്ങൾ എല്ലാം കഴിഞ്ഞു റെഡി ആയി താഴെ വരുമ്പോൾ അഖിലും പിതാവ് വിശ്വനാഥനും ഇരിക്കുന്നു. പിറകിൽ വന്നു അഖിലിന്റെ തലക്ക് ഒരു കിഴി കൊടുത്തു വിശ്വനാഥന്റെ തൊട്ടടുത്ത കസേരയിൽ പോയി അഖില ഇരുന്നു.
” ഗുഡ് മോർണിങ്… ഡാഡ് “അവൾ ഒരു പുഞ്ചിരിയോടെ വിശ്വത്തെ വിഷ് ചെയ്തു.
“വെരി… ഗുഡ് മോർണിങ്” വിശ്വം തിരിച്ചും.
“ഓഹ് എനിക്ക് വിഷസ് ഒന്നുമില്ല… തലക്ക് ആകെ ഒരു കൊട്ട്” അഖിൽ ഗൗരവത്തോടെ പറഞ്ഞു.
” നിനക്ക് അതിൽ തന്നെ ഞാൻ നിർത്തിയത് എന്റെ മര്യാദ… ” അവളും തിരിച്ചു മറുപടി നൽകി.
എന്തോന്നടെ ഇത് ഇറോട്ടിക് ലവ് സ്റ്റോറി എന്ന ടാഗ് കൊടുത്തിട്ട് അവിഹിതവും, ഫെറ്റിഷും, ചീറ്റിങ്ങും ആണെല്ലോ? ഒന്നുകിൽ ലവ് സ്റ്റോറി ടാഗ് കൊടുക്കുക അതല്ലെങ്കിൽ വേറെ
ഓക്കേ ഞാൻ അടുത്ത തവണ ഓക്കേയാക്കാം ബ്രോ…???
ഒരു രക്ഷയും ഇല്ല. പൊളി സാനം. അടുത്ത part പേജ് കൂട്ടി എത്രയും പെട്ടെന്ന് പോന്നോട്ടെ ?
പേജ് കൂട്ടുവാൻ പറ്റുമോന്ന് നോക്കട്ടെ അല്ലെങ്കിൽ വെറുതെ വലിച്ചു നീട്ടെണ്ടി വന്നു അതിന്റെ ഭംഗി പോവും…
Thudakkam kollam…theepori item annen thonnunnu…nact part page kootti ezhthu muthe…
സമയം കിട്ടുന്ന മുറക്കാണ് എഴുതുന്നത്…പിന്നെ വെറുതെ വലിച്ചു നീട്ടണ്ട എന്ന് കരുതി
Nokkatw
അവരെ കളിക്കാൻ വേറെ ആൾക്കാർ വരും
കൊള്ളാം. തുടരുക ?
Thank you…. സപ്പോർട്ടിനു നന്ദി ?
Bakki porattea
വേഗം ഇടുവാൻ ശ്രെമിക്കാം ???
ന്തോ ചെയ്യാനാ… റിപ്ലൈ മോഡറേഷൻ പോയി
Poli next vegam varatte
താങ്ക് യൂ.. വേഗം ഇടാം
അശോക് അഖിലിന്റെ അമ്മയെയും അനിയത്തി അഖിലയേയും കളിക്കട്ടെ!
അവർക്കുള്ള കളി വേറെ ആളാണ് വരിക…
Vere aalu vannal aa രസം undakkila അശോക് thanekalikkanam
Athu vere aalkar vanu kalikande
??❤
???
Njn ezio paranjathil alla? ittathu RK paranjathinanu ittathu
ഞാൻ അന്ന് പുള്ളിക്ക് കൊടുത്തതാ മോഡറേഷൻ കഴിഞ്ഞു ഇപ്പോളാ എത്തിയത് അതും നിങ്ങൾക്ക് ??