നല്ല എട്ടിന്റെ പണി
Nalla Ettinte Pani | Author : Sethuraman
അവന് എന്റെ പെണ്ണിനെ പണിയണം പോലും ………! (വായിച്ചപ്പോള്‍ താല്‍പ്പര്യം തോന്നിയ ഒരു ഇംഗ്ലീഷ് കഥയുടെ പരിഭാഷയാണ് ഇത്, നിങ്ങള്‍ക്കും ആസ്വദിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കട്ടെ.)
രണ്ടു ദിവസം മുന്നേ, വൈകീട്ട് ഞാന്‍ ഓഫീസ് വിട്ടുവന്നപ്പോള്‍ എന്റെ ഭാര്യ ഗീത വലിയ ആവേശത്തോടെയാണ് അവളും മറ്റു രണ്ടു പെണ് സുഹൃത്തുക്കളും കൂടി ഈ വീക്ക് എന്‍ഡില്‍ നമ്മള് മൂന്ന് ദമ്പതിമാരും കൂടിയുള്ള ഒരു ട്രിപ്പ് ഗോവക്ക് പ്ലാന്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞത്. ഒരു ലോക്കല്‍ വിശേഷം പ്രമാണിച്ച് തിങ്കളും അവധിയാണ്, അപ്പൊ രണ്ട് ഫുള്‍ ഡേ ആന്‍ഡ് നൈറ്റ് എന്തായാലും കിട്ടും.
അവളുടെ പറച്ചില് കേട്ടപ്പോള്‍ എനിക്കൊരു അല്‍പ്പം അത്ഭുതം കലര്‍ന്ന സന്തോഷമാണ് തോന്നിയത്, കാരണം ഞങ്ങളുടെ ദാമ്പത്യത്തില്‍ സാധാരണയായി ഇത്തരം ഉത്തരവാദിത്തങ്ങളൊക്കെ എന്റെ തലയിലാണ് വന്ന് വീഴാറ് പതിവ്. എന്നിട്ട് ഞാന്‍ അതൊക്കെ ബുദ്ധിമുട്ടി പ്ലാന്‍ ചെയ്തു കഴിഞ്ഞാല്‍, കുറ്റങ്ങള്‍ കണ്ടുപിടിക്കാനും എന്തൊക്കെ വിട്ടുപോയി എന്ന് അഭിപ്രായപ്പെടാനും മാത്രമേ അവള് ഇടപെടാറുള്ളൂ.
അവളുടെ മറ്റു രണ്ടു സുഹൃത്തുക്കളായ കമലയും അനിതയുമാണ് ഭര്ത്താക്കന്മാരോടൊപ്പം ഈ ട്രിപ്പില്‍ കൂടെ ഉള്ളത്. ഇവരെയെല്ലാവരെയും ഞാന്‍ മൂന്നാലുവട്ടം ചില ആഘോഷങ്ങള്‍ക്കിടെ മുന്‍പ് കണ്ടിട്ടും പരിചയപ്പെട്ടിട്ടും ഉള്ള ആളുകളുമായിരുന്നു, കാരണം സ്ത്രീകള്‍ മൂവരും ഒരേ സര്‍ക്കാര്‍ ഓഫീസിലാണ് ജോലിചെയ്യുന്നത്.
കമല, മുപ്പതിനോടടുത്ത് പ്രായമുള്ള ഏറെ അംഗലാവണ്യമുള്ള ഒരു അടിപൊളി ചരക്കായിരുന്നു. അനിതയാവട്ടെ അല്‍പ്പം മെലിഞ്ഞ പ്രകൃതമുള്ള ഏതാണ്ട് അതേ പ്രായം തന്നെയുള്ള ആളായിരുന്നെങ്കിലും, കാണാനൊന്നും ഒട്ടും മോശമായിരുന്നില്ല. എന്റെ ഗീതയും സാധാരണയില്‍ കവിഞ്ഞ മുഖസൌന്ദര്യവും ശരീരപുഷ്ട്ടിയും ഉള്ള ആളുതന്നെയാണ്……. ഈ മൂവരില്‍ ഏറ്റവും കൂടുതല്‍ സെക്സിയും.
കമലയുടെയും അനിതയുടെയും ഭര്ത്താക്കന്മാരെ ഞാന്‍ ഇതിനു മുന്നെ കാണുകയും പരിചയപ്പെടുകയുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും അവര്‍ ഇരുവരെയും എനിക്കിപ്പൊഴ് വലിയ ഓര്‍മ്മപോലും ഇല്ല. എങ്കിലും ഞാന്‍ ഗീതയോട് അത് പറയാന്‍ പോയില്ല, എന്തിനാ വെറുതെ ഒരു കലഹത്തിന് വഴിതുറക്കുന്നെ എന്നായിരുന്നു എന്റെ ചിന്ത. അല്ലെങ്കിലേ ഞാന്‍ ഒരു അന്തര്മുഖന് ആണെന്ന് ഗീതക്ക് പരിഭവമുണ്ട്, ഏറെക്കുറെ അത് ശിരിയാണ് താനും. എന്റെ ‘വേവ്-ലെങ്ങ്ത്തിനു’ പറ്റിയ സുഹൃത്തുക്കളെ കിട്ടാന്‍ ഞാന്‍ എന്നും ബുധിമുട്ടിയിട്ടുണ്ട്.
super
ഞങ്ങളുടെ കഥ എഴുതാമോ
പ്രിയപ്പെട്ട വാവ, എനിക്കറിയില്ലല്ലോ എന്താണെന്ന് …….പറഞ്ഞു തന്നാല്‍ ശ്രമിക്കാം.
Kollam
നന്ദി മൈക്കിള്‍
Super?
Thanks
നന്നായിട്ടുണ്ട് തുടരുക
സ്വേതാ തൃശ്ശൂർ
തുടരുന്നുണ്ട്.
Wonderful…
Adipoli… great feel und….
Please post the next part, waiting….
നന്ദി മീനു, അടുത്തഭാഗം വന്നിട്ടുണ്ട്. ഇഷ്ട്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
സുരേന്ദ്രനും രാഘവനും ഒരുമിച്ച് കളിക്കണം..hus നോക്കി നിൽക്കെ..അതിനു പ്രതികാരം ആയി കമലയെയും അനിത്തയെയും കളികട്ടെ
അര്ജുന്, ഇത്തവണ കഥ ആ വഴിക്കല്ല നീങ്ങുന്നത്. അടുത്ത ഭാഗം വന്നിട്ടുണ്ട്, താങ്കള്‍ക്ക് കഥയുടെ ഈ തിരിവ് ഇഷ്ടമാകും എന്ന് കരുതുന്നു.
നന്നായിട്ടുണ്ട് സേതുരാമൻ ❤️❤️ ഇനി രാഘവൻ കൂടി വരുമ്പോൾ പൊളിയായിരിക്കും പെട്ടന്ന് തരണേ നെസ്റ്റ് ഭാഗം ??
നന്ദി ആനീ …. കഴിയുന്നതും വേഗം അടുത്ത ഭാഗം അയക്കാം…….
സേതുരാമ ഇത് ആദ്യമായി ആണ് തനിക്ക് 200 നു മേൽ like ഒറ്റയടിക്ക് കിട്ടിയിരിക്കുന്നത്. എന്തുപറ്റി? എന്ത് കൂടോത്രം ആണ് താൻ ചെയ്തത്?
തനിക്ക് നല്ല എഴുത്ത് കപ്പാസിറ്റി ഉണ്ട്. അതു തന്റെ മുൻപത്തെ രചനകളിൽ കണ്ടതുമാണ്. എന്തോ ഒരു ശനിദശ കൊണ്ട് തനിക്ക് അപ്രീസിയേഷൻ കുറഞ്ഞുപോയി എന്തായാലും ആ കുറവ് ഇത്തവണ മാറി. എന്തായാലും സന്തോഷമുണ്ട്.
….എനിക്കും സന്തോഷമുണ്ട്….
പൊതുവെ ലൈക് ചെയ്യാൻ പല തെണ്ടികൾക്കും മടിയാണ്
അതും നേരാണ് ഞാനും പണ്ട് അങ്ങനെ ആയിരിന്നു എന്നാൽ കഥ എഴുതാൻ തുടങ്ങിയപ്പോ ആണ് ശെരിക്കും മനസ്സിലായത് ഓരോ ലൈക്കും ഓരോ കമെന്റും ആ കഥാകൃത്തിനു എത്ര ത്തോളം മോട്ടിവേഷൻ നൽകുനുണ്ടെന്നു ഇഷ്ടം അയാൽ ഉറപ്പായി എല്ലാരും ഇതൊക്കെ ചെയ്യണം ഏതു കഥയാണേലും
ഞങ്ങളുടെ കഥ എഴുതാമോ
തുടരുക ?
ചെയ്യാം
സൂപ്പർ രണ്ട് പാർട്ടിലൊതുക്കണമെന്നില്ല സാവകാശം വിസ്തരിച്ചെഴുതൂ
ഇത്തവണ പ്രശ്നമാണ് Viswni, അത്രയ്ക്കുള്ള ഇന്ധനമേ കയ്യിലുള്ളൂ.
Bro NXT part enthayalum thamasippikkaruth…late aayal aa flow angu pokum……
ഇല്ല, അധികം വൈകില്ല. രണ്ടു ദിവസത്തിനകം ഇടാന്‍ തന്നെയാണ് ശ്രമിക്കുന്നത്.
Super
നന്ദി SG
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
നന്ദി ലോഹിതന്‍, താങ്കളുടെ കഥകള്‍ വായിക്കാറുണ്ട് …… ഇഷ്ട്ടപ്പെടാറുമുണ്ട്.
Lal thirich varo ??
കൊള്ളാം
നന്ദി സുഹൃത്തെ
രാമേട്ടോ…
കൊള്ളാമായിരുന്നു ട്ടോ. ഇച്ചിരി സ്പീഡ് കൂടിയോ ന്ന് ഒരു സംശയം.
പെരുത്തിഷ്ടായി
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
കണ്ണാ ഫ്ലോക്കി, മോന് എവിടെയാ ഈയിടെയായി? എത്ര കാലമായി താങ്കളുടെ കഥകളുടെ തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്? ഏതായാലും ഇവിടുത്തെ അഭിപ്രായത്തിന് വളരെയധികം നന്ദി. ഇന്ന് സൈറ്റില്‍ വായിച്ചപ്പോഴാണ് സ്പീഡ് കൂടിപ്പോയി എന്നെനിക്കും തോന്നിയത്. രണ്ടു ഭാഗത്തില്‍ ഒതുക്കാനുള്ള തത്രപ്പാടില്‍ പറ്റിയതാണ്. അടുത്ത ഭാഗത്തില്‍ ശ്രദ്ധിക്കാം.
super story… next part vegam post cheyyane bro…keep going … nice
Thank you John, i do appreciate your kind words.
തലൈവരെ ?
വണക്കം കൊമ്പന് സാര്‍ ……ധൂളിപോലും ഈയിടെയായി കാണാനില്ലല്ലോ? തിരക്കുകള്‍ ഒതുങ്ങിയില്ലേ ഇതുവരെ?
Please കന്റിണ്െ തുടരണം സൂപ്പർ
തലൈവരെ ?
???
ഇടവേളക്ക് ശേഷം വീണ്ടും സേതു. നന്നായിട്ടുണ്ട്. ആശംസകൾ.
ഹായ് സുധ, coming from you it means a lot to me. വളരെയധികം നന്ദി.
SUPER,KOLLAM,CONTINUE
നന്ദി അഞ്ജു.
അടിപൊളി. ടൈറ്റിൽ കണ്ടിട്ട് നല്ല ത്രില്ലിംഗ് ഇലമൻ്റ്സ് ഉണ്ടാവുന്ന കഥയാണ് എന്ന് തോനുന്നു. ക്ലീഷെ ഉണ്ണാക്കൻ ഭർത്താവ്
Super
ക്ലീഷേ ഉണ്ണാക്കൻ ഭർത്താവ് അല്ല എന്ന് മനസിലായി
ഹല്ലോ ഹസി, കാണാന്‍ പോണ പൂരം …..അല്ല അല്ല അല്ല ……വായിക്കാന്‍ പോണ പൂരത്തെപ്പറ്റി പറയണോ …..?
Sethu bro….thirichu vannalle……..enthayalum powllappan item aayirikkum ennariyam…..bakki vayichitt ..
നന്ദി റീഡര്‍ ബ്രോ, കഥ ആസ്വദിക്കാന്‍ സാധിച്ചിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Please adutha bhaagam idu
ഹസിക്കു ഇഷ്ടം ആണെന്ന് തോനുന്നു ഇതുപോലെ കളിക്കാൻ