പൊന്നുവിന്റെ അനു 3 [ഗന്ധർവൻ] 119

പൊന്നുവിന്റെ അനു 3

Ponnuvinte AnuPart 3 | Author : Gandharvan

[ Previous Part ] [ www.kambistories.com ]


 

രണ്ടാം ഭാഗം എല്ലാവർക്കും ഇഷ്ട്ടപ്പെട്ടെന്ന് കരുതുന്നു, നിങ്ങളുടെ വിലയേറിയ ലൈക്കുകളും അഭിപ്രായങ്ങളുമാണ് എന്നെ വീണ്ടും വീണ്ടും കഥയെഴുതാൻ പ്രചോദിപ്പിക്കുന്നത്. കഥ വായിക്കുന്ന എല്ലാവരും ലൈക്കും കമന്റും രേഖപ്പെടുത്താൻ മറക്കരുത്.

അവർ അയച്ച ആ വീഡിയോ കണ്ടതോടെ എൻ്റെ മനസ്സമാധാനം പോയി എന്ന് വേണമെങ്കിൽ പറയാം, എനിക്ക് കയ്യും കാലും വിറക്കാനും ശരീരം മുഴുവൻ വിയർക്കാനും തുടങ്ങി. ഞാൻ വേഗം അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് ഒരു ബോട്ടിൽ വെള്ളം മുഴുവൻ കുടിച്ചു തീർത്തു, എനിക്ക് അത്രത്തോളം ടെൻഷൻ ഉണ്ടായിരുന്നു ആ സമയത്ത്.

ഞാൻ വേഗം അനുവിനെ ഫോണിൽ വിളിച്ചു, അവൾ ആണെങ്കിൽ നടന്ന കാര്യത്തിനെ ചൊല്ലി എന്നോട് ദേഷ്യത്തിൽ ആയിരുന്നു, എൻ്റെ കോളുകൾ ഒന്നും അവൾ എടുക്കുന്നില്ല, ഞാൻ അഞ്ചാറ് തവണ വിളിച്ചു, അവൾ കോൾ കട്ട് ചെയ്തു കൊണ്ടിരിക്കുന്നു.

ഞാൻ എന്നിട്ടും നിർത്തിയില്ല കോൾ ചെയ്യുന്നത് തുടർന്ന് കൊണ്ടിരുന്നു, കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു, എനിക്ക് വീണ്ടും ടെൻഷൻ ആവാൻ തുടങ്ങി, ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ എന്നൊക്കെ പറയുന്നതെ കേട്ടിട്ടുള്ളൂ അന്ന് ഞാൻ അത് ശരിക്കും അനുഭവിച്ചു.

ഞാൻ വീഡിയോ അയച്ച ആ നമ്പറിലും വിളിച്ചുനോക്കി പക്ഷേ അതൊരു ഫോറിൻ നമ്പർ ആയിരുന്നു അതിലോട്ടു കോൾ പോകുന്നില്ല. ഞാൻ ആ നമ്പറിൽ മെസ്സേജ് അയച്ചു, പക്ഷേ അവർ ആ മെസ്സേജ് നോക്കുന്നുണ്ടായിരുന്നില്ല, എനിക്ക് ടെൻഷൻ കാരണം തല പെരുക്കുന്ന പോലെ തോന്നി.

ഞാൻ പിന്നെ എൻ്റെ റൂമിൽ ഞാൻ ഒളിച്ച് വെച്ച കുപ്പിയെടുത്ത് വെള്ളം പോലും ഒഴിക്കാതെ ഒറ്റ വലിക്ക് കുടിച്ചു, അതിൻ്റെ ഒരു ലഹരിയിൽ എനിക്ക് പതുക്കെ ഉറക്കം വന്ന് തുടങ്ങി, ഞാൻ അങ്ങനെ ഉറങ്ങി. രാവിലെ തന്നെ നല്ല തലവേദനയോടുകൂടിയാണ് ഞാൻ എഴുനേറ്റത്, മുഖം കഴുകി ഞാൻ ഒരു ഗ്ലാസ്സ് ചായ അടുക്കളയിൽ പോയി എടുത്തു, ചായ കുടിച്ചുകൊണ്ട് ഞാൻ എൻ്റെ മൊബൈൽ എടുത്ത് നോക്കി,

2 Comments

Add a Comment
  1. ഒരു ലെസ്ബിയൻ ഇടെടാ

    1. Ooho veno ….thanik

Leave a Reply

Your email address will not be published. Required fields are marked *