നാണക്കേട് ആയല്ലോ..? [reloaded] [രാജ] 101

നാണക്കേട് ആയല്ലോ..?

Nanakkedayallo | Author : Raja


കാഞ്ചനയുടെ       വിവാഹം     ആയെന്ന്      അറിഞ്ഞത്    മുതൽ     വലിയ      ആവേശത്തിൽ     ആയി   ആനി..

ഒട്ടും    ചോരത്ത    അളവിൽ    കൊതിയോടെ     കല്യാണം    കൂടാൻ    കാത്തിരിക്കുന്നുണ്ട്                  വേറൊരാൾ             കൂടി,       സുധ    എന്ന്     അറിയപ്പെടുന്ന      സുധ പിള്ള..

കോളേജിൽ      മൂന്ന്   കൊല്ലം   കൊണ്ട്    മുപ്പതു   കൊല്ലത്തെ   അടുപ്പം      ഉണ്ടാക്കി   എടുത്തിട്ടുണ്ട്,    മൂവരും…

മൂന്നു പേരും     സമ്പന്ന   കുടുംബത്തിൽ    നിന്നും    വരുന്നവർ…

ചുള്ളത്തിമാർ      ആണ്    എല്ലാരും   എന്ന്   പ്രത്യേകിച്ച്   പറയേണ്ടതില്ല…

ഉള്ള   സൗന്ദര്യം    പൊലിപ്പിച്ചു   കാട്ടാൻ    എല്ലാ    സമപ്രായക്കാരും     ചെയ്യുന്നത്       സ്വാഭാവികം..

കാഞ്ചനയും     സുധയും      അതിരു വിട്ടും       ബ്യുട്ടി   പാർലറിനെ     ആശ്രയിക്കുന്നു…

എന്നാൽ    പൊന്കുന്നത്തെ     സത്യ ക്രിസ്ത്യൻ      ആനി      ഒത്തിരി   അങ്ങ്      ഓവർ    ആവാൻ   ഒന്നും   പോവാറില്ല..,

ഐ ബ്രോ   ത്രെഡിങ്ങിലും      വല്ല                    നാൾ  കൂടുമ്പോൾ    ഒരു                 ഫേഷ്യൽ…. അത്ര   തന്നെ..

………..മൂവരിൽ     എന്ത് കൊണ്ടും      സുന്ദരി     ആനി    ആണ്… ഉടുപ്പിലും    നടപ്പിലും     യാഥാസ്തിക      പാരമ്പര്യം     കൈ മോശം            വരാതെ    അവൾ   കാത്തു   സൂക്ഷിക്കുകയും    ചെയ്യുന്നു..

The Author

2 Comments

Add a Comment
  1. ഈ കഥ ഇനി തുടരുന്നില്ല… സഹകരിച്ച മാന്യ വ്യക്തികൾക്ക് നന്ദി

  2. അരുൺ ലാൽ

    ബ്രോ..ആ മാതൃഗീതം ഒന്ന് റീ അപ്‌ലോഡ് ചെയ്തൂടെ മികച്ച ഒരു കഥ തന്നെ ആയിരുന്നു അത്..എന്തിനാണ് നിങ്ങൾ അത് റിമൂവ് ചെയ്തതെന്നു ഇപ്പോഴും അറിയില്ല.. നിക്ഷിദ്ധസംഗമ കഥ എന്നാൽ അതായിരുന്നു..പ്ളീസ് അത് റീ അപ്‌ലോഡ് ചെയ്യണം..ഇപ്പോൾ വരുന്ന അമ്മ മകൻ സ്റ്റോറികളെക്കാൾ ബെസ്റ്റ് കഥ….ആ കഥ തരണം…plzzzz oru reply thannoode

Leave a Reply

Your email address will not be published. Required fields are marked *