ഖൽബിലെ മുല്ലപ്പൂ
Khalbile Mullapoo | Author : Kabaninath
” പോരണ്ടായിരുന്നു .. അല്ലേ ഷാനൂ ….”
പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നലിനൊപ്പം ചരൽ വാരിയെറിയുന്നതു പോലെ കാറിനു മുകളിലേക്ക് മഴത്തുള്ളികൾ വന്നലച്ചു .
” ഞാൻ പറഞ്ഞതല്ലേ ജാസൂമ്മാ … പുലർച്ചെ പോന്നാൽ മതീന്ന് … ” ജലപാതത്തെ കഷ്ടപ്പെട്ടു വടിച്ചു നീക്കുന്ന വൈപ്പറിലേക്ക് കണ്ണയച്ചു കൊണ്ട് ഷഹനീത് പറഞ്ഞു.
എതിരെ ഒരു വാഹനം പോലും വരുന്നുണ്ടായിരുന്നില്ല , രണ്ടോ മൂന്നോ വലിയ വാഹനങ്ങളല്ലാതെ ഒന്നും തന്ന അവരെ കടന്നുപോയിട്ടില്ല.
” എന്താ ചെയ്ക…?” ജാസ്മിൻ പിറുപിറുത്തു …
“മോളി ഉറങ്ങിയോ ….?”
“ഉം …. ”
ഷഹനീതിന്റെ സഹോദരിയാണ് മോളി എന്ന് ഓമനപ്പേര് വിളിക്കുന്ന മൂന്നര വയസ്സുകാരി ഷഹാന …
ഷഹനീതും ഉമ്മ ജാസ്മിനും ഷാജഹാൻ മാഷുടെ വീട്ടിലേക്കുള്ള യാത്രയിലാണ്.
“മഴ തോരുന്ന ലക്ഷണമൊന്നുമില്ല … ” ഗ്ലാസ്സിനു പുറത്തേക്ക് ഇരുട്ടിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു.
“ഏതോ ഒരു കൊടുങ്കാറ്റ് വീശാനുണ്ടെന്ന് എഫ്.ബിയിൽ കണ്ടിരുന്നു ….” ഷാനു പറഞ്ഞു.
പടിഞ്ഞാറത്തറയിൽ നിന്നും വാരാമ്പറ്റ റോഡിലേക്ക് തിരിഞ്ഞ ശേഷം തുടങ്ങിയ മഴയാണ് … തരുവണയിൽ നിന്ന് പുറപ്പെടുന്ന നേരം മഴ ചാറി തുടങ്ങിയിരുന്നു …
“തിരികെ പോയാലോ ഷാനൂ … “ജാസ്മിൻ ചോദിച്ചു.
“ഇനി മൂന്നോ നാലോ കിലോമീറ്റർ അല്ലേ ഉള്ളൂ ഉമ്മാ … കുറച്ചു നേരം കൂടി നോക്കാം. തിരിച്ചു പോയാലും മഴ കുറയുന്നില്ലല്ലോ….’
ആ സമയം ജാസ്മിന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു ..
” ഉപ്പയാണ് ….” ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു..
“പ്ലീസ് ജാസൂമ്മാ .. മറ്റേ കാര്യം ഒന്ന്
ഓർമ്മിപ്പിച്ചേക്കണേ …”
“അയ്യടാ ….” പറഞ്ഞു കൊണ്ട് ജാസ്മിൻ ഫോണെടുത്തു.
” അതേ, വഴിയിലാണ് … നല്ല മഴയാണ് ”
ജാസ്മിൻ മറുപടി കൊടുക്കുമ്പോൾ ഷഹനീത് അവളെ നോക്കി ദൈന്യതയോടെ മുഖം കൊണ്ട് യാചിച്ചു.
തുടക്കം കൊള്ളാം…..
????
കൊള്ളാം തുടരുക ?
♥️❤️❤️
Next part പെട്ടന്ന് പോരട്ടെ
കൊള്ളാം അടിപൊളി പേജ് കൂട്ടി എഴുതണം ഉമ്മയ്ക്കും മോനും ഇടയിൽ കട്ട റൊമാൻസ് കൊണ്ട് കൊണ്ട് വരണം ഉമ്മയെ സെറ്റ് ആക്കി കൊണ്ട് തന്നെ ബീച്ചിലും പാർക്കിൽ ഒക്കെ പോണം ഹോട്ടലിൽ ഒക്കെ റൂം എടുത്തു നല്ലൊരു കളി നടത്തണം
നെയ്യലുവ എഴുതിയ ലാലിന്റെ താളമുണ്ട് എഴുത്തിന്… കബനീ നീ വലിയവനാടാ ❤️❤️❤️
Super… Continue…
Wow?
താങ്ക്സ് ….
Polichu adukki kuttye.
ബാക്കി നോക്കാം കുട്ട്യേ …..?
Super starting, please upload next part soon.
Thanks… വന്നിട്ടുണ്ട് രണ്ടാം ഭാഗം, നോക്കുമല്ലോ …?
എന്തൊരു ഫീലാ മുത്തേ..??
ഫീലാണ് dude ന്റെ കമന്റിനും … കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
സെക്കൻഡ് പാർട്ട് ഉണ്ടാവുമോ പാർട്ട് ഉണ്ടാവുമോ അതുപോലെ തന്നെ നിർത്തുന്നു?
പറഞ്ഞ പോലെ സെക്കന്റ് എഴുതി പബ്ലിഷ് ആയിട്ടുണ്ട് … ഇനി രണ്ടാം പാർട്ടിൽ കാണാം …?
Shoot second part without delay . Ee support pokum munne
Adipoli kambi dialogues venam. Pinne uppa nattil varumbol uppa ariyathe kanaathe okke cheyyanam
Theater scene
Shower scene
Public teasing
Some strangers watching
Angane bring in different concepts
shoot…. ???
ബാക്കിയുണ്ട് , വായിച്ചിട്ടു വരുമല്ലോ …?
?
Vayich orangipoyi ?
അതേതാ ഭായ് സാധനം ? കറങ്ങുന്നതാണെങ്കിൽ ഇച്ചിരി ……??
തുടക്കം ഗംഭീരം ബാക്കി പോരട്ടെ
katha vayikkunna Padinjarathara kkaran aaya le njn
super. please write a story like this about sister and brother. Good style.
Super… നല്ല എഴുത്ത്..
It got life in each word! Probably a showstopper! I hope this 11 pages is only the tip of the iceberg! End it well, after making all of us say WOW!!
നല്ല എഴുത്ത് ???
ഇതിന്റെ ബാക്കി എപ്പോഴാ പോസ്റ്റുക
എഴുത്തു കൊള്ളാം നന്നായിട്ടുണ്ട് പകുതിക്ക് വെച്ച് നിർത്തി പോകരുത് അപേക്ഷയാണ്, ഒരുപേർ അങ്ങനെ പോയിട്ട് ഇതുവരെ വന്നിട്ടില്ല, പിന്നെ ഉമ്മയും മകനും മാത്രമുള്ള കളികൾ മതി, ആദ്യം അവന് ഉമ്മയോട് പ്രണയം തോന്നട്ടെ, പിന്നെ പതുക്കെ പതുക്കെ അവർ ഒരു കാമുകനും കാമുകിയുമായി പ്രണയിച്ചു തുടങ്ങട്ടെ എന്നിട്ട് പിന്നെ പതുക്കെ ടീസ് ചെയ്ത് കളിയിലേക്ക് എത്തട്ടെ, പിന്നെയത് കല്യാണത്തിലും ഗർഭത്തിലും ചെന്നത്തട്ടെ, പിന്നെ പെങ്ങൾക്ക് അറിവായി തുടങ്ങുമ്പോൾ അവളും അവനെ ഉപ്പ എന്ന് വിളിക്കട്ടെ അങ്ങനെ വരുമ്പോൾ അവന് രണ്ടു കുട്ടികൾ ആവും, പിന്നെ ഉപ്പ അവരുടെ ജീവിതത്തിൽ നിന്നും വഴി മാറി അവൾക്ക് (ജാസ്മിന്) അനിയത്തി ഉണ്ടെങ്കിൽ അവളെ കെട്ടട്ടെ, അങ്ങനെ ഉമ്മയും മകനും പ്രണയിച്ചു വിവാഹം കഴിച്ചു അവന്റെ രണ്ടു മക്കളെയും കൊണ്ട് (ഒന്ന് പെങ്ങൾ, ഒന്ന് അവന്റെ കുട്ടി) അവന്റെ ജോലി വേടിച്ച സ്ഥലത്ത് ഒരു വീട് ഒക്കെ വാങ്ങി ഒരു പുതിയ ജീവിതം തുടങ്ങട്ടെ, ഇതാണ് എന്റെ ഒരു അഭിപ്രായം.
നല്ല ജീവനുള്ള എഴുത്ത്. continew bro??