കളിവിരുന്നുകൾ [കരൺചന്ത്] 372

കളിവിരുന്നുകൾ

Kalivirunnukal | Author : Karanchand


 

എന്റെ പേര് ഉദയ ശങ്കർ, ഉദയനെന്നും, പരിചയമുള്ളവർ ഉദയ് എന്നും വിളിക്കും. ഷാർജയിലെ ഒരു പ്രമുഖ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. അവിടെ അടുത്ത് തന്നെ താമസിക്കുന്നു. ഭാര്യ അനിത നേഴ്സ്സാണ്. ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. രണ്ട് വ്യത്യസ്ത മതക്കാരായ ഞങ്ങൾ ഇവിടെ വെച്ച് തന്നെ പരിചയപ്പെട്ട് വിവാഹിതരായതാണ്.

പ്രണയ വിവാഹമായതിനാൽ അവളുടെ വീട്ടുകാർക്കും എന്റെ വീട്ടുകാർക്കും ഒട്ടേറെ എതിർപ്പുകളൊക്കെയുണ്ടായിരുന്നു. എന്നിരുന്നാലും എന്റെ വീട്ടുകാർ അനിതയെ സ്വീകരിക്കാൻ തയ്യാറായി, പക്ഷെ അനിതയുടെ വീട്ടുകാർ ആദ്യമൊന്നും അതംഗീകരിക്കാൻ തയ്യാറായില്ല. എങ്കിലും അവൾ ഇടക്കൊക്കെ അവളുടെ മമ്മിയെ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്, അവളുടെ പപ്പയാണ് വല്ലാതെ എതിർത്തിരുന്നത്. ഞാൻ പക്ഷെ ഫോട്ടോയിലല്ലാതെ അവരുടെ കുടുംബാംഗങ്ങളെ ആരെയും തന്നെ കണ്ടിട്ടേയില്ല.

അങ്ങനെ ഒന്ന് രണ്ട് തവണ ഞങ്ങൾ നാട്ടിൽ പോയി, അതിനിടെ രണ്ടര വർഷം കഴിഞ്ഞപ്പോൾ അനിതയുടെ പപ്പ മരിച്ചു. പ്രായത്തേക്കാളധികം അസുഖങ്ങളായിരുന്നു കാരണം. ആ വിവരമറിഞ്ഞപ്പോൾ ഞങ്ങളൊരുമിച്ച് നാട്ടിൽ പോയി, അനിത അന്ന് മൂന്ന് മാസം പ്രഗ്നന്റ ആയിരുന്നു. ആ വിവരം പിന്നീടറിഞ്ഞപ്പോൾ അവളുടെ മമ്മിക്ക് വല്ലാത്ത സന്തോഷമായി. അവളുടെ വീട്ടിൽ ഞാനാദ്യമായാണന്ന് പോയത്. അവളുടെ സിസ്റ്ററും ഭർത്താവും അവിടെ ഉണ്ടായിരുന്നു. അന്ത്യ കർമ്മങ്ങളൊക്കെ കഴിഞ്ഞു. എല്ലാവരും പിരിഞ്ഞു. അവർ അടുത്ത ആഴ്ച തന്നെ കുവൈറ്റിലേക്ക് തിരിച്ചു. ഞങ്ങൾ വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞാണ് തിരിച്ചത്. അതോടെ ബന്ധങ്ങൾക്കൊക്കെ ഒരൽപം കൂടി ഉറപ്പ് വന്നു.

അവളുടെ മമ്മി ആനിയ്ക്കും എന്നോട് വല്ലാത്ത ഇഷ്ടമായി. അനിതയുടെ മമ്മി അവളെപ്പോലെ തന്നെ കാഴ്ചയിലൊരു നല്ല സുന്ദരിയാണെന്ന് ഞാൻ കണ്ടറിയുകയായിരുന്നു. മിസ്സിസ് ആനി വർഗ്ഗീസിന് നാൽപതിന് മേലെ പ്രായമുണ്ടെങ്കിലും അതിന്റേതായ ഉടവുകളോ അഭംഗിയോ ഒന്നും തന്നെ അവരെ ബാധിച്ചിട്ടില്ല.

അങ്ങനെ ഞങ്ങൾ തിരിച്ചെത്തി , മാസങ്ങൾ ഓരോന്നായി കഴിഞ്ഞു പോയി, ഇതിനിടെ അനിത മിക്കവാറും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മമ്മിയെ വിളിക്കും, ഞാനും സംസാരിക്കും, അതൊരു പതിവായി. ഒരിക്കൽ വിളിച്ചപ്പോൾ മമ്മി പറഞ്ഞു: “മക്കളേ, നിങ്ങൾ മാത്രേ ഇങ്ങനെ വിളിക്കുന്നുള്ളൂ. ടെസ്സയും ഭർത്താവും മാസത്തിലൊരിക്കലേ വിളിക്കാറുള്ളൂ’

The Author

കരൺചന്ത്

www.kkstories.com

17 Comments

Add a Comment
  1. Bro. Where is next part

  2. ✖‿✖•രാവണൻ ༒

    ❤️♥️♥️

  3. പേജ് കുറഞ്ഞുപോയി. കൊള്ളാം. തുടരുക ?

  4. ബാക്കി പോരട്ടെ

  5. ഡീമോൺ സ്ലേയർ 4 വന്നിട്ടുണ്ട് കാണാത്തർ പോയി വായിക്കു

  6. Next part pattannu edu broo e part suppper page kuttu broo

  7. നന്നായിട്ടുണ്ട്. ഇടയ്ക്ക് വച്ചു നിർത്യപ്പോൾ ഡിസ്‌കമ്പി ആയി. അടുത്ത ഭാഗം ഉടനെ പോസ്റ്റണം

  8. സ്വന്തമായി ഒരു കഥ നോക്കികൂടെ….

  9. Nice story please continue

  10. ??? ഞങ്ങൾ ഈ സൈറ്റിലെ പഴയ വായനക്കാർ ആണുട്ടോ, ഞങ്ങളെ പറ്റിക്കണ്ട

    1. ആട് തോമ

      അതേ. നമ്മളെ പറ്റിക്കാൻ നോക്കുന്നു ????

  11. Copy ആണ് അമ്മായി അമ്മയെ കളിക്കും പിന്നെ ഭാര്യയുടെ ചേച്ചിയെ കളിക്കും വളരെ പഴയ കഥ

    1. Aa kathayude peru onnu parayamo

    2. എല്ലാം കോപ്പി ആണ് ഹേ.. എല്ലാറ്റിലും സെക്സ് തന്നെ അല്ലെ. ഇതുപോലെ നന്നായി എഴുതിയാൽ ആളുകൾ വായിക്കും. അത്രേ ഉള്ളൂ

  12. കോപ്പി പേസ്റ്റ്, ബാക്കി പാർട്ടും കൂടെ ഒറ്റയടിക്ക് ഇട്ടൂടെ എന്നാൽ

  13. Pls continue bro ?

  14. മരുമകൻ അമ്മായിയമ്മയെ കളിച്ച് കഴപ്പ് മാറ്റിക്കൊടുക്കട്ടെ. അനിത സഹകരിക്കാത്തതിനാൽ അമ്മായിഅമ്മയും മരുമകനും സുഖിക്കട്ടെ. അനിതയുടെ പ്രസവം കഴിയുമ്പോഴേക്കും അമ്മായിഅമ്മയും ഗർഭിണി ആകുമോ!?

Leave a Reply

Your email address will not be published. Required fields are marked *