വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4
World Famous Haters Part 4 | Author : Fang leng
[ Previous Part ] [www.kambistories.com ]
ഉച്ചക്ക് ലഞ്ച് ടൈം
ആദി :ടാ ക്ലാസ്സിലെങ്ങാനും ഇരുന്ന് കഴിച്ചാൽ പോരേ വെറുതെ എന്തിനാ ക്യാൻറ്റീനിലൊക്കെ പോകുന്നത്
അജാസ് : അത്രയും വലിയ ക്യാൻറ്റീൻ നമുക്ക് വേണ്ടി കെട്ടിയിട്ടിരിക്കുമ്പോൾ എന്തിനാടാ വെറുതെ ക്ലാസ്സിൽ ഇരുന്ന് കഴിക്കുന്നത് പിന്നെ അവിടെ നല്ല മീൻ വറുത്തതൊക്കെ കിട്ടുമെന്നാ ഞാൻ കേട്ടത് വിലയും കുറവാടാ
ആദി : അതൊക്കെ വാങ്ങാൻ നിന്റെ കയ്യിൽ പൈസയുണ്ടോ
അജാസ് :അതില്ല പക്ഷെ വിലയൊക്കെ അറിഞ്ഞു വെക്കാമല്ലോ പിന്നെ ഇന്ന് ഒന്നും പറഞ്ഞില്ല
ആദി :എന്ത് പറഞ്ഞില്ല
അജാസ് :നിന്റെ ബഡ്‌ഡി അവളുടെ കാര്യമൊന്നും പറഞ്ഞു കേട്ടില്ല ഞാൻ കരുതിയത് നീയൊക്കെ രണ്ടും കൂടി ലാബ് അടിച്ചു പൊട്ടിക്കുമെന്നാ പക്ഷെ ഒന്നും ഉണ്ടായില്ല എന്താ രണ്ടും കൂട്ടായോ
ആദി :കൂട്ടായെങ്കിൽ
അജാസ് : പോടാ ചുമ്മാ ഓരോന്ന് പറയല്ലേ
ആദി :നീ കേട്ടിട്ടില്ലെ ശത്രുവിനെ ഒപ്പം നിർത്തുന്നവനാണ് ഏറ്റവും ബുദ്ധിമാൻ ഞാൻ ഇനി അവളുടെ തോളിൽ കയ്യിട്ട് അങ്ങനെ നടക്കും എന്നിട്ട് ഏതെങ്കിലും കുഴിവരുമ്പോൾ അതിൽ പിടിച്ചു ഒറ്റ തള്ള് അതോടെ ശല്യം ക്ലോസ്
അജാസ് : ഉം അവസാനം നീ ആ കുഴിയിൽ ചെന്ന് വീഴരുത്
ആദി : ഒന്നു പോയേടാ വീഴാൻ അതും ഈ ഞാൻ നീ വന്നേ
ഇതേ സമയം രൂപയും ഗീതുവും ക്യാൻറ്റീനിൽ
ഗീതു :അപ്പോൾ ഇന്നവൻ നിന്നെ രക്ഷിച്ചു അല്ലേ
രൂപ :ഉം
ഗീതു : ഞാൻ പറഞ്ഞില്ലെ അവൻ ആള് പാവമാ
രൂപ : പാവം ഒന്നു പോടി അവൻ എന്തോ ഒരു വലിയ പണി എനിക്കിട്ട് ഒരുക്കുന്നുണ്ട്
ഗീതു :എന്റെ അമ്മോ ഇങ്ങനെ ഒരു സാധനം
രൂപ :ടീ ദോ അവൻ വരുന്നുണ്ട്
ബ്രോ. Next പാർട്ട് എന്ന് കിട്ടും ? waiting ….
ഏകദേശം എഴുതി കഴിഞ്ഞു രണ്ട് ദിവസത്തിനുള്ളിൽ തരാം ❤
bro vegam idu
ബ്രോ ഈ ഭാഗം അടിപൊളിയായിരുന്നു അടുത്ത ഭാഗം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
oru suggestion tharatte?oro part kazhiyumbol adutha part etra naalinullil ekadesham varumenn comment cheyy.appo support koodum?
ഇപ്പോൾ site ഇൽ കേറുന്നത് തന്നെ 2 കഥ വായിക്കാൻ ആണ്. അതിൽ ഒന്ന് നിങ്ങളുടെ ഈ കഥയാണ്. വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️
Matte kadha eetha
Bro last bus scenes oru rakshayumilla…❤️pls late akkaruth
Nxt part poratteee??
Super ??
സൂപ്പർ ബ്രോ❤️
അടിപൊളി bro… ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.. കിടു ??????
എഴുതി വച്ച ശേഷം അപ്‌ലോഡ് ചെയ്യാതെ മടിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത് അതുകൊണ്ട് അന്ന് തന്നെ അപ്‌ലോഡ് ചെയ്തു ❤
Oh ❤️?? thankyou bro.. കഥകൾ പകുതിക്ക് വെച്ചു ഡ്രോപ്പ് ആക്കുന്നത്കൊണ്ടാ ഇപ്പോ ആളുകൾ കഥ വായന കുറക്കുന്നത്.. Continuous ആയിട്ട് കഥകൾ ഇട്ടാൽ നല്ല reach കിട്ടും
ഇതെ രീതിയിൽ മുന്നോട്ട് പോകുക ❤❤❤ അടുത്ത പാർട്ടും ഉടനെ ഇടുക ???
Ok?
Waiting for next part .vegom upload aaku
♥️❤️❤️
ഒരുപാട് കഥാപാത്രങ്ങൾ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ,ഉദാ.അന്താക്ഷരി
കഥാപാത്രങ്ങൾ ആവശ്യമാണ് ആവശ്യമില്ലാത്ത സംഭാഷണങ്ങൾ കുറക്കാൻ ശ്രമിക്കാം ??
Nice story ?❤️❤️❤️❤️
പഴയ പോലെ അല്ല വായിക്കാൻ താൽപര്യം തോന്നുന്ന ചുരുക്കം കഥകളെ ഉള്ളൂ….അതികം വൈകിക്കാതെ അടുത്ത പാർട്ട് ഇടാമോ
എഴുതി തുടങ്ങി ഉടനെ ഇടാം ❤?
?
Nice content bro
Variety theme aan
Waiting for next part ❤️❤️❤️
??❤️
Super story
Good going ? ?
Waiting for the next part…
❤️❤️❤️
❤❤❤
കൊള്ളാലോ കഥ?? എനക്ക് ഇഷ്ടായി. പേജിത്തിരി കുറവാണെങ്കിലും ഉള്ളത് സൂപ്പർ.. കുറച്ചുകൂടെ ടോം ആൻഡ് ജെറി കളികൾ ഉണ്ടെങ്കിൽ നന്നായേനെ.
പുല്ല്.. ഇതിവിടെ ആണോ വന്നത്? ??