പത്തുവീട് പണ്ണേഴ്‌സ് കാര്‍ട്ടൂണ്‍ പരമ്പര [Pamman Junior] 299

പത്തുവീട് പണ്ണേഴ്‌സ് കാര്‍ട്ടൂണ്‍ പരമ്പര

Pathuveedu Panners | Author : Pamman Junior


പത്തുവീട് പണ്ണേഴ്‌സ് – കാര്‍ട്ടൂണ്‍ പരമ്പര – (ട്രെയിലര്‍)

മധ്യ തിരുവിതാംകൂറിലെ പ്രകൃതി മനോഹരമായ കായംകോട്ട കായലോരത്തെ ഹൗസിംഗ് വില്ലയാണ് പത്തുവീട്.

പത്ത് വീടുകളാണ് ഈ ഹൗസിംഗ് കോളനിയില്‍ ഉള്ളത്.

പത്ത് കുടുംബങ്ങളെയും ആദ്യം പരിചയപ്പെടാം.

ബാലഭാസ്‌ക്കരന്‍ പിള്ള ആന്‍ഡ് ഫാമിലി

കേബിള്‍ ടിവി ഓഫീസ് നടത്തുന്ന ബാലഭാസ്‌ക്കരപിള്ള, ഹരിപ്പാട് സ്വകാര്യ ബാങ്കില്‍ ജോലിക്കാരിയായ ഭാര്യ നിര്‍മ്മല, വിവാഹിതയായ മകള്‍ സച്ചു എന്ന സിത്താര ബാലഭാസ്‌ക്കര്‍, അവളുടെ അനുജനായ പതിനെട്ടുകാരന്‍ അച്ചു എന്ന അശോക് ബാലഭാസ്‌ക്കര്‍, 1 ബാലഭാസ്‌ക്കരന്‍ തമ്പിയുടെ പിതാവ് മാധവന്‍ പിള്ളയും ഭാര്യ ജാനകി മാധവനും ഇടയ്ക്ക് വിരുന്നുകാരായും വരാറുണ്ട്.

പൈലറ്റ് കൊച്ചുണ്ണി ആന്‍ഡ് ഫാമിലി

പണ്ട് സുമതിയെ വിവാഹം കഴിക്കും മുമ്പ് പൈലറ്റായിരുന്നു എന്ന് പറയുന്ന കൊച്ചുണ്ണിയും, കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയുടെ ജൂനിയര്‍ ആണെന്ന് പറയുന്ന ഭാര്യ സുമതിയും, ഇവരുടെ മൂത്ത മകന്‍ കൈനകരി കൃഷി ഓഫീസറായ അശോകനും, ഭാര്യ പല പിഎസ് സി പരീക്ഷകള്‍ എഴുതിയിട്ടും ഒന്നും കിട്ടാത്ത ആതിരയും, പട്ടാളത്തില്‍ നിന്ന് വി ആര്‍ എസ് എടുത്ത് ഭാര്യവീട്ടില്‍ പരമസുഖം എന്ന് പറഞ്ഞ് താമസിക്കുന്ന ഗോപന്‍ എന്ന ഗോപകുമാറും ഗോപകുമാറിന്റെ ഭാര്യ കൊച്ചുണ്ണിയുടെ ഇളയ മകള്‍ പൂങ്കിളിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. നിര്‍ഭാഗ്യവശാല്‍ അശോകനും അനുജത്തി പൂങ്കിളിക്കും മക്കളില്ല. അതിനു വേണ്ടിയുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്നു.

സോമവല്ലി കൊച്ചമ്മയും കുടുംബവും

ലേക്ക് ഹൗസ് വില്ല കോളനിയിലെ പ്രധാപശാലിയായ സോമവല്ലി , ഓച്ചിറയിലെ സോമവല്ലി അസ്സോസിയേറ്റ്‌സ് എന്ന കമ്പനിയുടെ എംഡിയാണ്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍. മൂത്ത ആള്‍ നിഖില്‍, അമ്മയുടെ കമ്പനിയുടെ മാനേജരാണ്. അടുക്കളയില്‍ പോലും ബ്യൂട്ടി കോണ്‍ഷ്യസായ ഭാര്യ സിന്ധുവും ഒരു മകളുമുണ്ട് നിഖിലിന്. നിഖിലിന്റെ അനിയന്‍ നിതിന്‍ ഹൗസിംഗ് കോളനിയിലെ പക്കാ റൊമാന്‍സ് ഹീറോയാണ്. ദേവസ്യയെന്ന ജോലിക്കാരനും ഈ വീട്ടിലുണ്ട്.

The Author

Pamman Junior

പമ്മനെ വായിച്ചു തുടങ്ങിയ കടുത്ത പമ്മന്‍ ആരാധകനാണ് ഞാന്‍. അങ്ങനെയാണ് എഴുതി തുടങ്ങുന്നതും. കോവളത്തെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തുടങ്ങിയ കാലത്താണ് എഴുതുവാനുള്ള ഊര്‍ജ്ജം വന്നത്. ഇപ്പോള്‍ ജോലിത്തിരക്കിനിടയില്‍ എഴുതുവാനുള്ള സമയം കണ്ടെത്തുന്നു. അനുഭവങ്ങളിലൂന്നിയുള്ള ഭാവനാത്മകമായ എഴുത്താണ് എന്റെ ശൈലി. വടകരയാണ് സ്വദേശം. യഥാര്‍ത്ഥ പേര് ശ്രീനാഥ് പങ്കജാക്ഷന്‍ എന്നാണ്. പമ്മനോടുള്ള ആരാധനയില്‍ പമ്മന്‍നാഥ് വടകര എന്ന തൂലികാനാമം സ്വീകരിച്ചു. എന്റെ എഴുത്ത് എയ്റ്റി പ്ലസ് കാറ്റഗറിയിലാണ്. പ്രായപൂര്‍ത്തിയാവാത്തവര്‍ വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. പക്ഷേ ഒരു നിയമവിരുദ്ധതയേയും എന്റെ എഴുത്തിലൂടെ പ്രോത്സാഹിപ്പിക്കുകയില്ലെന്ന് ഉറപ്പ് തരുന്നു. രതി എന്നത് രണ്ട് മനസ്സുകള്‍ തമ്മിലുള്ള അടുപ്പമാണെന്നും അല്ലാതെ മറ്റൊരാള്‍ അടിച്ചമര്‍ത്തി നേടിയെടുക്കുന്ന ഒന്നല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരേ വികാരത്തോടെ രണ്ട് ഹൃദയങ്ങള്‍ അഭിരമിക്കുന്ന കാവ്യാത്മകമായ രതിയാണ് എന്റെ രചനകളുടെ അടിസ്ഥാനം. പിന്തുണയ്ക്കുമല്ലോ. പ്രതീക്ഷയോടെ, നിങ്ങളുടെ സ്വന്തം, പമ്മന്‍നാഥ് വടകര.

30 Comments

Add a Comment
  1. തുടക്കം കൊള്ളാം. ?

  2. amerikakaran ajayante moloru perumkoothi undu avalde koothi nakki adichu polikkanam

  3. Bro waiting for next part

  4. ഹോസ്റ്റലിലെ കൂട്ടുകാരികൾ

    Hello PJ എന്ന് വരും first Part ?

    1. Ready ആയിക്കൊണ്ടിരിക്കുന്നു. എഴുത്ത് മാത്രമല്ല പടങ്ങളുടെ ഗ്രാഫിക്‌സ് എഡിറ്റിംഗും ഉണ്ട്. എന്തായാലും എല്ലാവരുടെയും പ്രതീക്ഷപോലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥയല്ലേ… ബിഗ് ബജറ്റ് സ്‌റ്റോറി. ദയവായി കുറച്ചുദിവസങ്ങള്‍ കൂടി ക്ഷമിക്കൂ.

      1. Avida bro. Waiting for so long

  5. ഉവ്വുവ്വേ

    1. പാപ്പൻ

      നല്ല ഒരു അമ്മായിയമ്മ മരുമകൻ കഥ പ്രണയത്തോടുകൂടി നല്ല കളികളും ചേർത്ത് എഴുതാമോ?

  6. ഹോസ്റ്റലിലെ കൂട്ടുകാരികൾ

    അതെ ഒന്ന് വേഗം first part തരുമോ?

  7. Cartoon anno athoo

    Satha kathayoo (eyuthoo)

    1. രണ്ടും കൂടിയാണ്.

  8. പേരു തന്നെ വെറൈറ്റി ആണല്ലോ. കഥയും വെറൈറ്റി ആയിരിക്കുമോ പമ്മേട്ടാ?

    1. yes ഞാന്‍ മുമ്പ് പറഞ്ഞതു പോലെ ഈ സൈറ്റ് ഇതുവരെ കാണാത്ത രീതിയിലുള്ളൊരു കഥയാവും ഇത്. മുമ്പ് ഞാന്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കും ഉറപ്പ്.

  9. All comments are look like same ????

  10. ഒരു ലെസ്ബിയൻ വേണം ഇതിൽ.

  11. Ee parttooodu koodi ee kadhakazinju…………..angineya pammanjunior kadha ezutukaaaaa Oru storiyum complete aakillaaaa bro

    1. Thank You for Your Valubale Comment. Please Support me more…

  12. നീ കോപ്പ് എഴുതും. അടുത്തത് വന്നാൽ വന്നു. ഓരോരോ തട്ടിപ്പുമായി ഇറങ്ങും. ഇത് പോലെ എത്രയോ തുടക്കങ്ങൾ. നീ പറഞ്ഞില്ലേ, വാണം വിടുന്ന കാര്യം. അത് സത്യമാണ്, അതിൽ വേറെ ഒരു തിരുത്തും ഉണ്ട് വാണം വിടാൻ പറ്റിയത് ഒന്നും എഴുതാതെ ചുമ്മാ തുടക്കം മാത്രം എഴുതുന്നവൻ ആണ് നീ. ആർട്ടിഫിഷ്യൻ കുന്തം എവിടെ. മദാലസമേടിൽ ഇതിലും ആളുകൾ ഇല്ലായിരുന്നോ. ഒരു പോലീസുകാരിയുടെ കഥ എഴുതി.. അതും ഇല്ല. ഗേ ഗിഗോളയുടെ കഥ എഴുതി,.. ഇതൊന്നും ബാക്കി ഇല്ല. അങ്ങനെ എത്രയെത്ര കഥകൾ. ആദ്യം എഴുതിയത് പൂർത്തിയാക്കാൻ നോക്ക്.

    1. Psycho ??
      Uppum mulakum vitt oru kaliyilla . Ballatha myran

      1. ഹോസ്റ്റലിലെ കൂട്ടുകാരികൾ

        എന്ന് വരും first Part ?

    2. Thank You for Your Valubale Comment. Please Support me more…

    3. Thank You for Your Valubale Comment. Please Support me more…….

  13. Kollam

    1. Thank You for Your Valubale Comment. Please Support me more…

Leave a Reply

Your email address will not be published. Required fields are marked *