സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 4 [Trickster Tom] 161

സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 4

Sayippinte Nattil Enthum Avalo Part 4 | Author : Trickster Tom

[ Previous Part ] [ www.kambistories.com ]


 

I am sorry… Really sorry… കഥ എഴുതി വെച്ച ലാപ് അടിച് പൊവുക, ലാപ് ശെരിയാക്കിയപ്പൊ അസുഖം പിടിച്ച് കിടപ്പിലാവുക… Ok ആയപ്പോ ചേച്ചിയുടെ മരണം. പിന്നെ അതിന്‍റ്റെ കര്‍മ്മങ്ങള്‍. അതെല്ലാം കഴിഞ്ഞപ്പൊ അനിയത്തിയുടെ വിസ. കുറേ നാളായി ദിശയില്ലാ പ്രേതത്തേ പൊലേ അലയുന്നു… ഇപ്പൊഴാ ഒന്ന് സ്വസ്ത്തമായിട്ട് ഒന്ന് ഇരുന്നെ… ഒരോരോ അവസ്ത്തകളെ… എത്രയും പെട്ടെന്ന് തന്നെ ബാക്കി ഭാഗങ്ങള്‍ അപ്ലോട് ചെയ്യാന്‍ ശ്രമിക്കാം

 

കഥയിലെക്ക് പൊകുന്നതിനു മുന്‍പ്, കമെന്‍റ്റ്സില്‍ ഇംഗ്ലീഷ് എഴുതിയതിനെ പറ്റി പലവരും അനിഷ്ടം പ്രകടിപിച്ചു. യു എസില്‍ നടക്കുന്ന കഥ ആയതുകൊണ്ടാണു ഞാന്‍ അത് ചെയ്തത്. ഇംഗ്ലീഷ് പരമാവിധി കുറെക്കാന്‍ നൊക്കാം.

 

സപ്പോര്‍ട്ട് ഇനിയും പ്രതീക്ഷിക്കുന്നു… എന്ന് സ്വന്തം Trickster Tom

ഇനി തിരിച്ച് കഥയിലെക്ക്..

 

 

 

വെള്ളിയാഴ്ച ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി. ഇറങ്ങുമ്പൊ റോയിയെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. അവന്‍ ഒരു ഓള്‍ ദി ബെസ്റ്റും പറഞ്ഞു. നേരത്തെ ഇറങ്ങിയത് വേറേ ഒന്നും അല്ലാ, പാലട പായസം ഫ്രെഷ് ആയിട്ട് ഉണ്ടാക്കണം. അഞ്ജലിയേ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ ഫ്രിട്ജില്‍ വെച്ചത് എടുത്താല്‍ ശെരിയാവില്ലലോ…. ഏത്???

 

ഒരു നാലു മണി ആയപ്പൊഴേക്കും ഉണ്ടാക്കി തുടങ്ങി. പായസം മെല്ലെ കുറുകി എടുത്തു. ചൂട് പോകാതെ ഇരിക്കാന്‍ ഞാന്‍ ഒരു തെര്‍മല്‍ പാത്രത്തിലേക്ക് ഒഴിച്ചു. അപ്പൊഴെക്കും ആറു മണി കഴിഞ്ഞു. ഒരു പാലട ഉണ്ടാക്കാൻ രണ്ട് മണിക്കൂര്‍ വെണ്ട എന്ന് എനിക്കറിയാം പക്ഷെ സ്ലോ കുക്കിങ്ങ് ചെയ്യ്താല്‍ കുറേക്കൂടി ടേസ്റ്റ് ഉണ്ടാകും. ദാറ്റ്സ് ഓള്‍.

 

കുളിച്ച് റെടിയായി ഒരു ഏഴു മണി ആയപ്പോ ഇറങ്ങി. റെട് ഷര്‍ട്ടും, ഓഫ് വൈറ്റ് സ്യൂട്ടും ആണ്, എന്‍റ്റെ വേഷം. പൊകുന്ന വഴിക്ക് ഒരു ഫ്ലവര്‍ ബൊക്കെയും വാങ്ങി 7:50 ആയപ്പോ അഞ്ജലിയുടെ അപ്പാര്‍ട്ട്മന്‍റ്റില്‍ എത്തി. താഴെ നിന്നും ബസ്സ് ചെയ്യ്തപ്പൊ അഞ്ജലി തന്നെ ഇന്‍റ്റര്‍ക്കോം വഴി ടോര്‍ തുറന്നു. എട്ടാം നിലയില്‍ ഉള്ള അവളുടെ ഫ്ലാറ്റിലേക്ക് ലിഫ്റ്റില്‍ കയറിയ ഞാന്‍ ലിഫ്റ്റിന്‍റ്റെ കണ്ണാടിയില്‍ ഒന്ന് നോക്കി. “കൊള്ളാം. ടെൻഷൻ വേണ്ടാ. നിനക്ക് പറ്റും.” എന്ന് എന്നോട് തന്നെ പറഞ്ഞു. പാമിനെ ഊക്കിയ എനിക്ക് ടെൻഷനൊ? എന്നല്ലേ? എന്തോ, അഞ്ജലിയെ കാണുമ്പോ ഒരു ടെൻഷൻ.

The Author

5 Comments

Add a Comment
  1. bro ithu thudaranam, thankalkku kazhiyumenkil

  2. ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ പറ്റുന്നില്ല. കഥ തുടരുന്നതല്ലാ.

  3. Please page kooty ezhuthamo

  4. ചേച്ചിയുടെ വേർപാട്, നിങ്ങളുടെ കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു നിങ്ങൾക്കെള്ളവർക്കും മനസ്സിന് ശക്തി കിട്ടട്ടെ

  5. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് കൊള്ളാം, പിന്നെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ പേജുകൾ കൂട്ടുക

Leave a Reply

Your email address will not be published. Required fields are marked *