ഒരേയൊരാൾ 5
Oreoraal Part 5 | Author : Hari
[ Previous Part ] [ www.kkstories.com ]
ഒരു നിശ്വാസത്തിനോളം മാത്രം ദൈർഘ്യമേ ആ ചുംബനത്തിനുണ്ടായിരുന്നുള്ളൂ. ജ്യോതിയുടെ കവിളിൽ ശക്തമായി പതിഞ്ഞ രാജിയുടെ അടിയില്‍ അത് മുറിഞ്ഞുപോയി. അവജ്ഞയോടെ തല വെട്ടിച്ച് തന്നെ തള്ളിയകറ്റുന്ന രാജിയെ ജ്യോതി ദയനീയമായി നോക്കി.
“ജ്യോതീ…..!!! നീ…!!!”
വിരൽചൂണ്ടി കോപം കൊണ്ട് വിറച്ച് നിൽക്കുന്ന രാജിയെ കണ്ട് ജ്യോതിയുടെ ഉള്ളില്‍ ഭയം പത്തി വിടർത്തി.
“ഛെ…!!!”
രാജി ചിവിട്ടിത്തുള്ളി വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയി.
ഒരു നിമിഷം ജ്യോതി ചലിക്കാനാകാതെ നിന്നുപോയി. പിന്നെ രാജിക്ക് പുറകെയോടി. മുൻവാതിലും കടന്ന് അവൾ മുറ്റത്തിറങ്ങി നടന്നുപോകുന്നത് ജ്യോതി കണ്ടു. ആ കട്ടിളപ്പടിക്ക് അപ്പുറത്തേക്ക് കാലെടുത്ത് വയ്ക്കാന്‍ ജ്യോതിക്കായില്ല. മഴക്കാറു കൊണ്ടോ രാത്രിയുടെ നിറം ചോർന്നതുകൊണ്ടോയെന്ന് അറിയില്ല, ഒരു നീല കുടയും ചൂടി മഴയില്‍ രാജി നടന്നകലുമ്പോൾ ആകാശം ഇരുണ്ടിരുന്നു. ജ്യോതിയുടെ മിഴിനിറഞ്ഞു.
‘വേണ്ടിയിരുന്നില്ല… ഇനി… ഇനി രാജിയും….!!’
അവളുടെ ഉള്ളം വെമ്പി.
നെഞ്ചിൽ എന്തോ കെട്ടിക്കിടക്കുന്നത് പോലെ. പിന്നെ വല്ലാത്തൊരു നീറ്റൽ. ജ്യോതി കവിളിൽ തൊട്ടുനോക്കി.
അല്ല.
കവിളിലല്ല!
തന്റെ നിയന്ത്രണമില്ലായ്മ കാരണം അമ്മയെ പോലെ സ്നേഹം തന്ന ചേച്ചിയെ കൂടി നഷ്ടമായിരിക്കുന്നു. അവളുടെയുള്ളിൽ ഇപ്പോള്‍ തന്നെക്കുറിച്ചുള്ള വെറുപ്പായിരിക്കും. അതുമല്ലെങ്കിൽ അറപ്പ്.
പക്ഷേ എന്തിന്? തനിക്ക് യോനിയെ തൊട്ടുണർത്തി മദജലമൊഴുക്കിത്തന്ന, തന്റെ നഗ്നശരീരത്തെ തുറിച്ച മുലക്കണ്ണുകളിലേക്ക് ചേർത്ത് നിർത്തിയ, പെണ്ണിന് പെണ്ണിനോട് പ്രേമവും കാമവും തോന്നുന്നത് തെറ്റല്ലെന്ന് പറഞ്ഞു തന്ന തന്റെ ചേച്ചിക്ക് ഒരു ചുംബനത്തിനോട് മാത്രം എന്തിനാണിത്രയും പ്രശ്നം? എന്തിനാണിത്രയും ദേഷ്യം?
മനസ്സിലാകുന്നില്ല.
എന്നത്തേയും പോലെ, അവളെ മനസ്സിലാകുന്നില്ല!!
‘അവളെങ്ങോട്ട് പോയതായിരിക്കും?’
അല്പനേരം കാത്തിരുന്നു. കാണാഞ്ഞപ്പോൾ പിന്നെ ജ്യോതി പോയി കുളിച്ചു. തല നനച്ച വെള്ളത്തിന് ഉള്ളിലെ കനൽ കെടുത്താനായില്ല. കണ്ണാടിയിൽ വന്ന് ജ്യോതി ഒന്ന് സൂക്ഷിച്ച് നോക്കി. മൂന്ന് വിരലുകളുടെ നേരിയ പാടുണ്ട്. തൊലിയൽപ്പം ഇരുണ്ട നിറമായത് ഭാഗ്യമായെന്ന് അന്നേരം ജ്യോതിക്ക് തോന്നി. വെളുത്തിരുന്നെങ്കിൽ ആ പാടുകള്‍ എടുത്തറിയുമായിരുന്നു. നേരം പിന്നേയും ഇരുട്ടി. രാജിയെ കാണുന്നില്ല. ജ്യോതി സന്ധ്യാദീപം കൊളുത്തി. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സില്‍ കണ്ടുകൊണ്ട് നാമം ജപിച്ചുകൊണ്ടിരുന്നു. ഒരൊറ്റ പ്രാർത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ.
നല്ല കഥ
തുടർന്നും എഴുതുക
ചേച്ചിയും അനിയത്തിയും തമ്മിലുള്ള പ്രണയം ആദ്യം വായിക്കുവാണ്.ഗംഭീരം ആയിട്ട് അവസാനിപ്പിച്ചു. പുതിയ കഥകൾക്ക് ആയി കാത്തിരിക്കാം
Thank you
കൊള്ളാം bro. നല്ല എഴുത്തായിരുന്നു. പലരെയും പോലെ പാതി വഴിക്ക് ഇട്ട് പോവാതെ നല്ലരീതിയിൽ അവസാനിപ്പിച്ചതിന് Congratulations. തുടർന്നും എഴുതണം.
We will support you always❤
Thank you. ഇനി എഴുതുന്നുണ്ടെങ്കിൽ മറ്റൊരു പേരിലായിരിക്കും എഴുതുക. ഹരി എന്ന പേരില്‍ വേറൊരു എഴുത്തുകാരന്‍ ഇവിടെ ഉള്ളത് എനിക്ക് അറിയില്ലായിരുന്നു.
മനോഹരമായ ഒരു പ്രണയകഥ വായിച്ചു തീർന്നതിൻ്റെ സന്തോഷം. എഴുത്തുകാരന് നന്ദി. ?
??????
Thank you. തുടക്കം മുതല്‍ തന്ന പിന്തുണയ്ക്ക് നന്ദി. നിങ്ങള്‍ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിൽ ഞാന്‍ ചിലപ്പോള്‍ ഇത് ഇട്ടിട്ട് പോയേനേ.
ഇതിന് കാര്യമായ സ്വീകരണം കിട്ടാത്തതിൽ എനിക്കദ്ഭുതമുണ്ട്. ഒരുപക്ഷേ കുറേ ബിൽഡ്അപ് ഒക്കെ വരുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ലായിരിക്കും. But that’s what makes this story beautifuk.
എന്റെ ഒരു ശൈലി detailing ഒക്കെ കൊടുത്തുള്ള എഴുത്താണ്. എനിക്ക് കൂടുതല്‍ ഇഷ്ടം അതാണ്. ഇവിടെ കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരം വേണം ആദ്യം എഴുതാന്‍ എന്ന് നിർബന്ധമുണ്ടായത് കൊണ്ടാണ് ഇങ്ങനെ ഒരു കഥ തിരഞ്ഞെടുത്തത്. പിന്നെ കഥയ്ക്ക് എന്തുകൊണ്ട് സ്വീകാര്യത കുറഞ്ഞു എന്ന് എനിക്കും വലിയ പിടിയില്ല. എന്തായാലും എഴുതി തീർക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
നന്നായിട്ടുണ്ടായിരുന്നു bro
ഒരു പാട് ആസ്വാദനത്തോടെ വായിചു
ഇഷ്ടമായി ഇനിയും ഇതുപോലെ ത്രീവ വികാരങ്ങൾ ഉള്ള കഥകൾ ആയി ്് വരണമെന്ന് ആഗ്രഹിക്കുന്നു
നന്ദി.
മറ്റു കഥകളുമായി വരാന്‍ ശ്രമിക്കാം.
എഴുതിയ ആളിന്റെ പേര് ഹരി… പെണ്ണുങ്ങളുടെ ലെസ്ബിയൻ പ്രണയം എത്ര നന്നായി എഴുതിയിരിക്കുന്നു.. ഹരി ശരിക്കും ഒരു പെണ്ണാണോ… എത്ര നല്ല എഴുത്ത്… ജ്യോതിയുടെ ചേച്ചിയോടുള്ള പ്രണയം എത്ര ഭംഗിയായി വരച്ചിട്ടിരിക്കുന്നു… അത് വളരെ സ്വഭാവികമായി ഫീൽ ചെയ്യുന്നത് പോലെ ഉള്ള എഴുത്ത്… വായനക്കാർ എല്ലാവരും ജ്യോതി, രാജിയുമായി ചേരണമെന്ന് ഉള്ളു കൊണ്ട് ആഗ്രഹിക്കും… ഒട്ടും ധൃതി കാട്ടാതെ അവരുടെ പ്രണയം വളരുന്നത് നമുക്ക് കാണാൻ കഴിഞ്ഞു…. ഒരു പുരുഷനായ ഞാൻ പോലും ജ്യോതിയുടെ കൂടെ ആയിരുന്നു.. ആ മനസ്സിന്റെ കൂടെ ആയിരുന്നു..
ഹരിക്ക് ഒരു ബിഗ് സല്യൂട്ട്…
ഞാന്‍ ഒരു പുരുഷന്‍ തന്നെയാണ്. ഈ എഴുത്തിലെ ഏറ്റവും challenging ആയ കാര്യവും ഒരു സ്ത്രീയുടെ perspective-ൽ നിന്ന് എഴുതുക എന്നതായിരുന്നു. പിന്നെ ഈ സ്വവർഗ്ഗാനുരാഗങ്ങൾ എങ്ങനെ ഉടലെടുക്കുന്നു എന്ന് ഒട്ടും അറിയാത്ത പ്രശ്നവുമുണ്ടായിരുന്നു. അതുകൊണ്ട് തികച്ചും ഒരു ഭാവനാസൃഷ്ടിയായിരുന്നു ഈ കഥ. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.