അവൾ [സാത്താൻ] 155

അവൾ

Aval | Author : Sathan


ഇതുവരെ എഴുതിയ കഥകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു ഹൊറർ കോമഡി കമ്പികഥ എഴുതാം എന്ന് കരുതി. ഇതിലും ഉണ്ട് പ്രേമവും കാമവും കുറച്ച് അധികം ഭയവും. ആദ്യ ഭാഗത്തിൽ കമ്പി ഒന്നും ഉണ്ടാവില്ല കേട്ടോ.

 

അവൾ ( സാത്താൻ?)


 

ജനിച്ചുവീണപ്പോൾ മുതൽ ജീവിതമാകെ കാപട്യം നിറഞ്ഞു നിന്നതിനാൽ ആവാം അത് തന്നെ ജീവിത മാർഗ്ഗമായി സ്വീകരിക്കാനും എന്നെ പ്രേരിപ്പിച്ചത് എന്ന് പലപ്പോഴും തോന്നാറുണ്ട്. പല സ്ഥലങ്ങളിൽ പല പേരുകളിൽ പലവിധം തട്ടിപ്പുകൾ എന്നിരുന്നാലും ഒന്നിൽ പോലും പിഴച്ചിട്ടില്ല. നാട്ടുകാരുടെ മുന്നിൽ എന്നും നല്ലവനായ ഉണ്ണി തന്നെ ആണ് ഇപ്പോഴും.

 

ഈ കാലങ്ങൾകിടയിൽ ഒരു സ്ഥലത്ത് ഒരേയൊരു സ്ഥലത്ത് മാത്രം ആണ് രണ്ടാമത്തെ പ്രാവശ്യവും മൂന്നാമതും നാലാമതും അഞ്ചാമതും ഒക്കെ കയറുന്നത്. പക്ഷേ ഒരിക്കൽപോലും അവിടുന്ന് കളവ് ചെയ്യാൻ അല്ലായിരുന്നു എന്ന് മാത്രം.

 

അപ്പൊൾ നിങൾ ചോതിക്കും കക്കാൻ അല്ലങ്കിൽ പിന്നെ എന്ത് മൂഞ്ചാൻ ആഡാ മൈരേ ഇത്രയും വട്ടം നീ അവിടെ കയറിയത് എന്ന്. പറയാം അതിലേക്ക് തന്നെ ആണ് പറഞ്ഞുവരുന്നത്. അതിനു മുൻപ് ഒരു സെൽഫ് introduction ആവാം അല്ലേ? ആവാം.

 

ഒരുപാട് വളച്ചുകെട്ടാതെ തന്നെ പറഞ്ഞു തുടങ്ങാം. ഞാൻ ആര്യൻ മുഴുവൻ പേര് ആര്യജിത്ത്. നാട്ടിലെ തന്നെ പ്രമാണിയും നാട്ടുകാരുടെ പണം അന്തസ്സായി അവരുടെ അനുവാദത്തോടെ കക്കുന്ന സഹകരണ സംഘം പ്രസിഡൻ്റ് അനിരുദ്ധൻ്റെയും ഭാര്യ അനുധാരയുടെയും ഏക മകൻ. ജനിച്ചു വീണ കാലം മുതൽ അച്ഛൻ ചിരിച്ചുകൊണ്ട് തന്നെ നാട്ടുകാരെ ഊമ്പിക്കുന്നത് കണ്ട് വളർന്നത് കൊണ്ടുതന്നെ മറ്റുള്ളവരുടെ വസ്തു കൈക്കലാക്കാൻ എനിക്ക് വല്യ ഇഷ്ടം ആയിരുന്നു.

ചെറു പ്രായത്തിൽ തന്നെ അത്യാവശ്യം ഉടായിപ്പ് പരുപാടി ഒക്കെ ഒപ്പിക്കും എങ്കിലും ആരും പിടിച്ചിട്ടില്ല. ടൗണിന് അടുത്തുള്ള വീടുകൾ കയറി വിലപിടിപ്പുള്ള സാധന സാമഗ്രികൾ ഒക്കെ അടിച്ചുമാറ്റി അത് വിറ്റ് കാശാക്കി എൻ്റെ അടിച്ചുപൊളി തുടർന്നുകൊണ്ടിരുന്നു. എന്നാല് ആ വീട്ടിൽ കയറിയതോടെ എല്ലാം മാറി മറിഞ്ഞ് എന്ന് വേണം പറയാൻ.

20 Comments

Add a Comment
  1. സാത്താൻ ?

    ഈ കഥ അപ്‌ലോഡ് ആവാൻ വൈകിയത് കൊണ്ട് കുറച്ചുകൂടി പേജ് കൂട്ടി പേരും മാറ്റി അപ്‌ലോഡ് ചെയ്തിരുന്നു ഇനി ആ പേരിൽ ആയിരിക്കും ബാക്കി ഭാഗങ്ങൾ വരുന്നത്.

    ആര്യൻ story of a viking എന്നാണ് കഥയുടെ പേര്

  2. അന്തസ്സ്

    Kollaam bro

  3. മനസ്സ് അല്ലേലും ഒരു മൈരനാ… നന്നാവാൻ സമ്മതിക്കില്ല… നല്ല Theme. Keep Going

    1. സാത്താൻ ?

      ?

  4. Intrested, page കൂട്ടാൻ ശ്രമിക്കണം പ്ലീസ്

    1. സാത്താൻ ?

      Okk ❤️

  5. Sorry bro 3 അല്ല 4 ഇപ്പോൾ ആണ് വീർപ്പാട് വായിച്ചത്. അതിന്റെ ബാക്കികൂടെ പെട്ടന്ന് ഇടണേ. വേറെ ഒരു കാര്യം കൂടി എവിടുന്നാ bro ഇതുപോലത്തെ story തീം കിട്ടുന്നെ? ഒരു രക്ഷയും ഇല്ല കിടു. ?

    1. സാത്താൻ ?

      വീർപ്പാട് ഞാൻ അല്ല ബ്രോ ഞാൻ ആകെ 3 സ്റ്റോറി മാത്രമേ എഴുതിയിട്ടുള്ളു

  6. ഇതും കൂടി ചേർത്ത് നിങ്ങളുടെ 3 story ക്കാണ് ഞാൻ wait ചെയ്യുന്നത്(അവൾ, ആരതി, the guardian angel) . എല്ലാം പെട്ടന്ന് തന്നെ ഇടണേ bro.

    1. സാത്താൻ ?

      ഓക്കേ ബ്രോ

  7. എന്റെ പൊന്നെ ആ ഡയലോഗ് “യക്ഷിയെ നോക്കിയാണോ കുട്ടാ മൈരേ പാൽ ചീറ്റിച്ചത് ” എന്റെ അമ്പോ ചിരിച് ഒരു വഴിയായി.?

    കൊള്ളാം bro ന്നായിട്ടുണ്ട്. അടുത്ത part ന് വേണ്ടി waiting ആണ്ട്ട്ടോ ?.

    1. സാത്താൻ ?

      ??

  8. Good ❤️

    Keep going nice ആയിട്ട് page കൂട്ടിയാൽ adipoli… ?

    1. സാത്താൻ ?

      Ok bro

    2. സാത്താൻ ?

      Dey ninte bakki kadha enthey

  9. സാത്താൻ ?

    Okk

  10. Thudakkam Kollaam bro ❤️❤️

    Pages onu kootivaranam?

    1. സാത്താൻ ?

      Bro ഈ കഥ പേജ് കുറവായത് കൊണ്ടാണ് പബ്ലിഷ് ചെയ്യാൻ വൈകുന്നത് എന്ന് കരുതി കുറച്ച് കൂടി പേജ് കൂട്ടി എഴുതി സബ്മിറ്റ് ചെയ്തിട്ടുണ്ട് പിന്നെ പേരും ഒന്ന് മാറ്റി

  11. നന്ദുസ്

    സൂപ്പർ… നല്ല തുടക്കം..
    ഇതു കിടുക്കും… പോരട്ടെ… ???

    1. സാത്താൻ ?

      അപ്‌ലോഡ് ആക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *