വെറുതെ ഒരു കഥ
Veruthe Oru Kadha | Author : Anupama
അധ്യായം 1 : കുടുംബ പശ്ചാത്തലം
ഞാൻ അഞ്ജിത, എല്ലാവരും ഒന്നും അഞ്ചു എന്ന് വിളിക്കില്ല എങ്കിലും വീട്ടിൽ ഉള്ളവർ എന്നെ അഞ്ചു എന്ന് വിളിക്കും. എന്റെ വീട് അങ്കമാലി യിൽ ആണ്. വീട്ടിൽ അച്ഛൻ അമ്മ ഒരു മൂത്ത സഹോദരൻ. ചേട്ടൻ ട്രെസ് വർക്കിന് പോകുന്നു. കല്യാണത്തിന് പ്രായം ഒക്കെ ആയെങ്കിലും പെണ്ണ് കിട്ടിയിട്ടില്ല. അച്ഛൻ ഗൾഫിൽ ആയിരുന്നു.
ഇപ്പോൾ നാട്ടിൽ ഒരു ചെറിയ പലചരക്കു കട നടത്തുന്നു. അമ്മ ആണ് കട തുടങ്ങിയത് ഇപ്പോൾ അച്ഛനും അമ്മയും കൂടെ കട നന്നായി നടത്തി കൊണ്ടു പോകുന്നു. അമ്മ രേവതി അച്ഛൻ വിനയൻ ചേട്ടൻ ആദർശ്. ഞാൻ ഇപ്പോൾ ബി. കോം മാത്‍സ് നു പഠിക്കുന്നു.
ബാംഗ്ലൂർ ആണ് പഠിക്കുന്നത്.ഹോസ്റ്റലിൽ നിന്ന് ആണ് പഠിക്കുന്നത്.പാർട്ട് ടൈം ആയി ഒരു മൊബൈൽ ഷോറൂം ഇൽ ജോലിക്ക് പോകുന്നു വീട്ടിൽ അറിയാതെ. എന്നെ കാണാൻ ആക്ടര്സ് അനു മോൾ പോലെ ഇരിക്കും. എന്റെ ഇഷ്ട വിനോദങ്ങൾ ഡാൻസും വായനയും സിനിമ യും ആയിരുന്നു.
അദ്ധ്യായം 2 : പ്രായപൂർത്തി
ഞാൻ ലാസ്റ്റ് ഇയർ പഠിക്കുമ്പോൾ ആണ് എനിക്കു പതിനെട്ടു വയസ്സ് തികയുന്നത്. ചെറിയ നാട് ചുറ്റലും ഒക്കെ ആയി ഫ്രണ്ട്‌സ് ഇന്റെ കൂടെ അടിച്ചു പൊളിച്ചു നടക്കുന്നു ഞാൻ. ലവ്ർ ഒന്നും ഇതുവരെ സെറ്റ് ആയില്ല. ലാസ്റ്റ് ഇയർ ആയതോടെ ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാവരും കൂടെ ഹോസ്റ്റലിൽ നിന്നും ഒരു ഫ്ലാറ്റ് എടുത്ത് അവിടേക്ക് ഷിഫ്റ്റ് ആയി. രണ്ടു റൂം ഉണ്ടായിരുന്നു ഒന്നിൽ ഞങ്ങൾ ഗേൾസ് ഉം മറ്റേതിൽ ബോയ്സ് ഉം എല്ലാം എന്റെ ഫ്രണ്ട്‌സ് തന്നെ.
ഒരു ചെറിയ ഹാൾ പിന്നെ ഒരു കിച്ചൻ പിന്നെ മൂന്നു ബാത്രൂം ഒക്കെ ആയി നല്ല സൗകര്യം ഉണ്ടായിരുന്നു.ഹാളിൽ ഒരു ടീവി സെറ്റ് ചെയ്തു പിന്നെ വാഷിംഗ് മെഷീൻ ഒക്കെ അവിടെ ഉണ്ടായിരുന്നു.റെന്റും ഷെയർ ചെയ്യുന്നത് കൊണ്ട് ഹോസ്റ്റലിൽ കൊടുക്കുന്ന അത്ര തന്നെ വന്നോല്ലൊ. ഞങ്ങൾ നാല് ഗേൾസ് ഉം മൂന്നു ബോയ്സ് ഉം.
Suppr