ജീവിത സൗഭാഗ്യം 16
Jeevitha Saubhagyam Part 16 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക……
മീര സിദ്ധു നെയും നിമ്മി യെയും മാറി മാറി വിളിച്ചു രണ്ടു തവണ. രണ്ടു പേരും ഫോൺ എടുക്കുന്നില്ല എന്നത് അവളെ വട്ടുപിടിപ്പിച്ചു.
ഒരുപാട് മെസ്സേജ് അയച്ചിട്ടും സിദ്ധു ൻ്റെ റിപ്ലൈ ഇല്ലാത്തത് കൊണ്ട് ആണ് അവൾ അവസാനം വിളിച്ചത്. കാൾ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. ക്ഷമ നശിച്ചിട്ട് അവൾ നിമ്മിയെയും വിളിച്ചു, അവളും കാൾ എടുക്കുന്നില്ല. മീരക്ക് ഭയം തോന്നിത്തുടങ്ങി. അലൻ ആണെങ്കിൽ GST യുടെ എന്തോ പ്രശ്നത്തിൽ chartered accountant ൻ്റെ ഓഫീസിൽ stuck ആണ്, അതുകൊണ്ട് അവൻ വരില്ല ഡ്രോപ്പ് ചെയ്യാൻ എന്ന് മീരക്ക് മെസ്സേജ് ഇട്ടു. എങ്കിലും അവൾ ഒന്ന് വിളിച്ചു നോക്കി.
അലൻ: മീര….
മീര: നീ free ആയോ?
അലൻ: ഇല്ല മീര. ഇവിടെ പോസ്റ്റ് ആണ്. നീ uber എടുക്ക് ഇന്ന്. അല്ലെങ്കിൽ നിൻ്റെ ആ ഫ്രണ്ട് ഇല്ലേ, അവനെ വിളിച്ചു നോക്ക് ഫ്രീ ആണോന്ന്.
മീര: അവൻ സ്ഥലത്തു ഇല്ലടാ. നീ ബിസി അല്ലെ ഞാൻ uber എടുക്കാം.
(അവൾക്ക് അലനോട് അങ്ങനെ അല്ലെ പറയാൻ പറ്റൂ….)
അലൻ: ഓക്കേ ഡാ.
മീര കാൾ വച്ചിട്ട് യൂബർ ബുക്ക് ചെയ്തു.
അപ്പോളും അവളുടെ മനസ്സ് ഭയങ്കര കലുഷിതമായി പുകഞ്ഞു കൊണ്ടിരുന്നു. രണ്ടു പേരെയും വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല. തൻ്റെ കൂടെ ഉള്ളപ്പോൾ പോലും എപ്പോളും സിദ്ധു ഫോൺ റിങ് ചെയ്താൽ എടുക്കും. ഇതിപ്പോ എന്താ സംഭവിച്ചത്? അവൾക്ക് ആകെ ഭ്രാന്തു പിടിച്ച അവസ്ഥ ആയി. അപ്പോളേക്കും അവളുടെ ഫോൺ റിങ് ചെയ്തു.
മീര: ഹലോ…
“മാഡം യൂബർ ആണ്, ഞാൻ ലൊക്കേഷൻ ൽ എത്തിയിട്ടുണ്ട്”
മീര: ഓക്കേ
അടുത്ത പാർട്ട് ഉടനെ വരുമോ?
Almost completed…
Shall upload soon…
Vegam upload cheyyu
Ayachitund….
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്
അടുത്ത പാർട്ട് എന്നു വരും?
Next part posted???
പ്രിയപ്പെട്ട മീനു,
ഈ കഥയ്ക്ക് അർഹതപ്പെട്ട ലൈക്കുകളും കമെന്റുകളും കിട്ടിയിട്ടില്ല എന്നത് സങ്കടകരമാണ് . നല്ല ഫീലുള്ള പാർട്ട് ! സിദ്ധുവിന്റെ കാലുകൊതി മീരയുടെ അടുത്തും കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. വരുന്ന ഏതെങ്കിലും പാർട്ടിൽ ഇതും ഉൾക്കൊള്ളിക്കും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത പാർട്ടിനായി അക്ഷമയോടെ കാത്തിരിക്കുന്നു .
ഗോപി
Thank you for your support???…
Varum… varaathirikilla… likes and comments…
Ishtappedunnavar ishtappedatte?….
സിദ്ധു നിമ്മി കളി നല്ല രീതിയിൽ അവതരിപ്പിച്ചു ?♥️..എൻജോയ് ചെയ്തു ??
Thank you
Thank you?
മനോജ് ഇങ്ങനെ തന്നെ തുടർന്ന് പോട്ടെ , sidhu Meera nimmy ivark importance kodukk.
Waiting for a threesome.
Waiting for next part.
Thank you for your involvement
Oru suggestion matram aan njn paranjath
Anyway waiting for next part
ബ്രോ മീരയും സിദ്ധുവും ഒരുമിച്ചുള്ള കൂടുതൽ സീനുകൾ കൊണ്ടുവാ
ഈ അലൻ എന്ന കഥാപാത്രം വേണ്ടായിരുന്നു
മീരയും സിദ്ധുവും മാത്രം മതിയായിരുന്നു
ഇതിപ്പോ മീര അലനെ വിളിക്കുന്നത് എന്തോ സുഖമില്ല വായിക്കാൻ
കഥയുടെ ആദ്യത്തെ പാർട്ടിൽ മീരയും സിദ്ധുവും മാത്രം ആയപ്പോ എന്ത് രസം ആയിരുന്നു
മീരയും സിദ്ധുവും പഴയപോലെ ആകട്ടെ
അലനെ പോലുള്ള കഥാപാത്രങ്ങൾ പോകട്ടെ അപ്പോഴാണ് കഥക്ക് പഴയ ആ ഒരു ഇത് കിട്ടൂ
Meerayum sidhum mathram aayal avarthana virasatha varille?
കളികൾ വൈറൈറ്റി ആക്കാമല്ലോ
ആവർത്തന വിരസത വരരുത് എന്ന് കരുതി മീരയെ അലനെ കൊണ്ട് കളിപ്പിക്കുമ്പോ
മീര സിദ്ധു കോമ്പോ നൽകിയ ഫീൽ ആണ് ഇല്ലാതെ ആക്കുന്നത്.
മീരയെ അവളുടെ ഭർത്താവും സിദ്ധുവും അല്ലാതെ വേറെ ആരും തൊടാൻ പാടില്ലായിരുന്നു
കാരണം അങ്ങനെ ആകുമ്പോഴാണ്
സിദ്ധുവും മീരയും തമ്മിൽ കളി വരുമ്പോ കൂടുതൽ ഫീൽ കിട്ടുന്നത്
Noted…
Wow pwoli ?????
എന്താ feel സിദ്ധു & നിമ്മി….
Thank you ?
✊??
??
സിദ്ധുവിനെ വിളിച്ചു കിട്ടാത്തതിൽ മീരയുടെ മനസ്സിന് തന്നിൽ നിന്നും സിദ്ധു അകന്നു എന്നൊരു ആഘാതം സംഭവിച്ചതിന്റെ ഭാഗമായി അവളുടെ പെരുമാറ്റത്തിൽ ഉണ്ടായ വ്യത്യാസം കണ്ടാവണം മനോജ് സിദ്ധുവിനെ വിളിച്ചത്. ഇതുവരെയും മനോജിനെ ഭാര്യയുടെ കളികൾ ഒന്നും അറിയാത്ത പൊട്ടനെപ്പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനൊരു മാറ്റമുണ്ടാകുമോ? ലൈംഗിക സുഖത്തിന്റെ പുറകെ പോകുമ്പോൾ തന്നെ കുടുംബജീവിതം എന്നൊന്ന് ഉണ്ടെന്ന് മീര ഓർക്കുന്നത് നന്നായിരിക്കും.
എന്റെ അഭിപ്രായം മാത്രം.
Epozhum njan valare value kodukunna comments/suggestions….
Thank you so much….
Salute you, late aayalum ottum kshama nasikaathe correct aayi vaayichu enik nalla suggestion tharuvallo???
മനോജ് കളത്തിൽ ഇറങ്ങുമോ അതോ ഒന്നുമറിയാത്ത ഒരു പൊട്ടൻ ഒരു ദുരന്തനായകനായി തുടരുമോ കണ്ടറിയാം ☺️
Kandariyaam
?? next part vegam tharana please
Sramikkaam…. official thitakkukal orupad ullath kond aanu late aavumnath. Ennalum sramikkaam
അടുത്ത പാർട്ട് റെഡിയായോ ബ്രോ ?