❤️സഖി❤️ [സാത്താൻ?] 194

♥സഖി♥

Sakhi | Author : Sathan


 

അവൾ എന്റെ മാത്രം ആണെന്ന് ഉറച്ചു വിശ്വസിക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് എന്നാൽ കാലം അല്ലെങ്കിൽ വിധി അതൊക്കെ മാറ്റി മറിച്ചു. ജീവൻ പോയാലും എന്നെവിട്ടുപോവില്ല എന്ന് പറഞ്ഞ അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ് അയാളുടെ കുട്ടികളുടെ അമ്മ ആണ്.

ഏട്ടാ എന്ന് വിളിച്ചു വന്നിരുന്ന അവൾക് എങ്ങനെ ആണ് ഞാൻ കാണുമ്പോൾ തന്നെ അറപ്പ് തോന്നിക്കും വിധം ഒരു നൃകൃഷ്ട ജീവിയായത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ തറവാട്ടു മഹിമയും എന്തിനു പറയാൻ പോലും ഒരു അഡ്രെസ്സ് ഇല്ലാത്തവനെ ജീവിത കാലം മുഴുവനും സഹിക്കണ്ട എന്ന് കരുതിക്കാണും. ആഹ് പണ്ട് ആരോ പറഞ്ഞ പോലെ സംഭവിച്ചതൊക്കെ നല്ലതിന് എന്ന് കരുതി ആസ്വദിക്കാൻ എങ്കിലും ശ്രമിക്കാം.

 

എന്നെ പരിജയ പെടുത്തിയില്ല അല്ലെ? ഞാൻ വിഷ്ണു. പേര് മാത്രമേ പറയാൻ ഉള്ളു പണ്ട് ആരോ പ്രസവിച്ചു തെരുവിൽ വലിച്ചെറിഞ്ഞ ഒരു ജന്മം. പള്ളിയിലെ ഔസഫ് അച്ഛന്റെ ദയ കൊണ്ട് പള്ളിവക അനാഥാലയത്തിൽ പായ വിരിച്ചു തന്നു വളർത്തി പഠിപ്പിച്ചു ഒരു ജോലിയും വാങ്ങി തന്നു. ഇന്ന് എനിക്ക് 27 വയസ്സ് സാമാന്യം നല്ല ശമ്പളം ഉള്ള ഒരു ജോലി ഉണ്ട് സ്വന്തമായി ചെറുതാണെങ്കിലും ഒരു വീടും. പക്ഷെ മറ്റുള്ളവർക്ക് എന്നും മേൽവിലാസം ഇല്ലാത്ത അനാഥ ചെക്കൻ അത്ര തന്നെ. അതുകൊണ്ടാവണം ആഗ്രഹിച്ചത് എല്ലാം നഷ്ടപ്പെടുന്നത്. ഇന്നിപ്പോൾ ജീവന്റെ പാതിയായി കണ്ടവൾ മറ്റൊരാളുടെ പാതി ആയതിന്റെ മൂന്നാം വാർഷികം. അതെ അവളുടെ കല്യാണ വാർഷികം…

 

തന്റെ ആയിരുന്നവളുടെ കല്യാണ വാർഷികത്തിന്റെ ഫേസ്ബുക് പോസ്റ്റ്‌ നോക്കികൊണ്ട് വിഷ്ണു പഴയ കാലങ്ങൾ ഒക്കെ ആലോചിച്ചു. കൃത്യമായി പറഞ്ഞാൽ 7 വർഷങ്ങൾക്ക് മുൻപാണ് അവൾ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അവൾ അഞ്ജലി. വടക്ക് ദേശത്തെ ഏതോ ഒരു നായർ തറവാട്ടിലെ കുട്ടി. കരിമഷി എഴുതിയ അവളുടെ മാൻപെട കണ്ണുകൾ കൊണ്ട് ചുറ്റുമുള്ളവരെ മാക്കാൻ കഴിയുന്ന ഒരു ശക്തി ഉള്ളവൾ എന്റെ അഞ്ചു അല്ല എന്റെ ആയിരുന്ന അഞ്ചു.

24 Comments

Add a Comment
  1. നല്ല തുടക്കം..പേജ് കൂട്ടി എഴുതുക..എന്തൊക്കെ വന്നാലും കഥ നിർത്തരുത്..all the best bro..

    1. സാത്താൻ ?

      Thanks bro ❤️

  2. നന്ദുസ്

    സൂപ്പർ. തുടക്കം സൂപ്പർ.. അടിപൊളി.. ഫ്ലാഷ്ബാക്കിന് വേണ്ടി കാത്തിരിക്കുന്നു..

    1. സാത്താൻ ?

      ❤️?

      1. സാത്താൻ ?

        Why bro?

  3. അടിപൊളി❤️❤️❤️… Waiting

    1. സാത്താൻ ?

      Soon bro ❤️

  4. സാത്താൻ ?

    Thanks bro ❤️❤️

  5. നല്ലതാ adipoli ?

    ❤️

    1. സാത്താൻ ?

      Dey neeya enkedaa un kadhaikal ellame

    2. സാത്താൻ ?

      Romba naala wait pannitt irukk bro

      1. വരും ബ്രോ… ?

        Soon

        1. സാത്താൻ ?

          Eanda ippadi ?❤️

  6. സാത്താൻ ?

    അനാഥൻ ആണെന്ന് പറഞ്ഞ കഥനായകൻ എങ്ങനെ അച്ഛനും അമ്മയും ഉണ്ടായി എന്ന ചോദ്യം വായിക്കുന്ന എല്ലാവരിലും ഉണ്ടാവാം അടുത്ത ഭാഗങ്ങളിൽ നിങ്ങളുടെ സംശയത്തിനുള്ള മറുപടി ഉണ്ടാവുന്നതാണ്. പിന്നെ വിഷ്ണു തികച്ചും അനാഥൻ തന്നെ ആണ്

  7. കൊള്ളാം സൂപ്പർ

    1. സാത്താൻ ?

      ❤️❤️

  8. Amma yum veedum ulla oru pretykatharam anadhan

    1. സാത്താൻ ?

      Wait cheyy ബ്രോ next partil ഇതിനുള്ള മറുപടി ഉണ്ടാവും

  9. Avan anathanannanu parayunu

    Pine Avante vittil vanu amme enu villikunu?????

    1. സാത്താൻ ?

      Just wait for next part brother

  10. Doubt: arum illa ennu paranjitt Amma enganae vannu.arum deth eduthathayi paranjattilla.
    Bhakki kuzhappamilla. Keep going.nalla oru story akattae

    1. സാത്താൻ ?

      Next partil ithinulla reply undavum bro

  11. അതെ തുടരുക any way welcome back bro ?

    1. സാത്താൻ ?

      Thank you bro ❤️

Leave a Reply

Your email address will not be published. Required fields are marked *