പരിഹാരക്രിയയും പ്രതികാരവും [Bify] 814

പരിഹാരക്രിയയും പ്രതികാരവും

Parihaarakriyayum Prathikaaravum | Author : Bify


പരിഹാരക്രിയയും പ്രതികാരവും

(ഈ കഥയിൽ പല ഭാഷ സംസാരിക്കുന്നവർ ഉണ്ട്. അവരുടെ സംഭാഷണത്തിൻ്റെ മലയാള പരിഭാഷയാണ് കഥയിൽ ഉള്ളത്)

18 ആം വയസ്സിൽ പാലക്കാട്ടെ പല്ലശ്ശനയിൽ നിന്നും മുംബൈയിലേക്ക് വണ്ടി കയറിയതാണ് ദാസൻ. കെട്ടിക്കേറിയ കടം അച്ഛനേയും അമ്മയേയും ഓരോ കയറിൻ കഷണത്തിൻ്റെ തുമ്പിൽ ആട്ടിയപ്പോൾ ഇതുവരെ കണ്ട മലയും പുഴയും പിന്നിൽ ഉപേക്ഷിച്ച് അവൻ പാലായനം ചെയ്തു. കടം തലയിൽ ആകുമെന്ന് പേടിച്ച് അകന്ന് നിന്ന ബന്ധുക്കളാരും അവനെ അന്വേഷിച്ച് പോകാൻ തുനിഞ്ഞതുമില്ല. മുംബൈയിൽ 3 ദിവസം പൈപ്പ് വെള്ളം കുടിച്ച് അലഞ്ഞു. രാത്രി ഉറങ്ങാൻ തമിഴ് തൊഴിലാളികൾ അവരുടെ പായയുടെ ഒരറ്റം മാറ്റി തന്നു. ‘ മദ്രാസികളെ ‘ തുരത്താൻ വന്ന വർഗവാതികൾ വാളും വടിയും വീശിയപ്പോൾ ജീവൻ രക്ഷിക്കാൻ പാഞ്ഞു കയറിയ ട്രെയിൻ അവനെ പൂനയിൽ എത്തിച്ചു. അടി കൊണ്ട് കരുവാളിച്ച പുറവുമായി തളർന്നു വീണ അവൻ കണ്ണ് തുറന്നത്, മുത നദിയുടെ തീരത്തെ സർവറിഷി കല്യാൺ റാമിൻ്റെ ആശ്രമത്തിലാണ്. ആഹാരവും താമസവും അവിടെ അവന് തരമായി.

കല്യാൺ രാം ഒരു കള്ള സന്യാസി ആണെന്ന് ഒരാഴ്ചകൊണ്ട് തന്നെ ദാസൻ മനസ്സിലാക്കി. എല്ലാം നഷ്ടപ്പെട്ടവർക്ക് ലോകത്തൊടുള്ള വെറുപ്പ് രവിയെയും ബാധിച്ചിരുന്നു. കളിയാക്കിയും അപമാനിച്ചും തൻ്റെ അച്ഛൻ്റെയും അമ്മയുടെയും ജീവനെടുത്ത ശത്രുക്കളുടെ ലിസ്റ്റില് അവൻ ഒഴികെയുള്ള ഒട്ടുമിക്ക എല്ലാ മനുഷ്യ ജീവികലെയും അവൻ പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ അവരെ ചൂഷണം ചെയ്യുന്ന കല്യാൺ റാമിൻ്റെ ഒപ്പം ചേരാൻ അവന് മാനസികമായ തടസ്സങ്ങൾ ഉണ്ടായില്ല.

കള്ള സന്യാസിമാരും ആഭിചാരകർമങ്ങളും ദാസന് പുത്തരി ആയിരുന്നില്ല. ഐതിഹ്യങ്ങളും ആചാരങ്ങളും സാധാരണ ജനങ്ങളോട് ഇണപിരിക്കാൻ കഴിയാത്ത വണ്ണം ഇഴുകിയ ജന്മദേശമോ പഴയ പേരുകേട്ട നായർ തറവാട്ടിലെ പിന്മുറക്കാരൻ എന്ന നിലയിലോ മാത്രമായിരുന്നില്ല ആ പരിചയം. ബുദ്ധിമുട്ടുകൾ അപ്രതീക്ഷിതമായി ചിട്ടിക്കമ്പനിയിൽ തള്ളിക്കയറിയപ്പോൾ പരിഹാരത്തിനായി സമീപിച്ച കള്ള സന്യാസികൾ തൻ്റെ അച്ഛനെയും അമ്മയെയും കൊമാളിവേഷം കെട്ടിക്കുന്നത് ദാസൻ കണ്ടതാണ്. വിശ്വാസം വരുത്താൻ ഓരോരുത്തരും കാണിച്ച വിഭൂഥി ശൂന്യതയിൽ നിന്നും ഉണ്ടാക്കുക, ചുട്ടകോഴിയെ പറപ്പിക്കുക തുടങ്ങിയ കലാപരിപാടികൾ അടുത്ത് നിന്ന് ദാസൻ കണ്ടിരുന്നു. കഷ്ട കാലത്ത് എന്തും ചെയ്യാൻ തയ്യാറാകുന്ന മനുഷ്യൻ്റെ മാനസികാവസ്ഥ അവന് മനസ്സിലാക്കാൻ കഴിഞ്ഞപോലെ മറ്റാർക്കും മനസ്സിലാകുമായിരുന്നില്ല.

The Author

Bify

www.kkstories.com

35 Comments

Add a Comment
  1. Ithinte secant part epozha varika

  2. സൂപ്പർ. ഫോട്ടോസ് കൂടി ആയപ്പോ വേറെ ലെവൽ വൈബ് ?

  3. തകർത്തു ബ്രോ, അടിപൊളി ആയിട്ടുണ്ട്.
    പലരും AI tool ചോദിച്ചിട്ടും പറഞ്ഞു കൊടുത്തില്ലലോ, പറഞ്ഞാല് മറ്റുള്ളവർക്ക് കൂടി പ്രയോജനം ലഭിക്കും.

  4. Bro hanapurayile kamathipura onnu reload cheyyumo
    Which has different ending
    May be a sequel is enough
    Or like
    Hanapurayile kamathipura 2
    The DELHI dharavi stories

  5. ഗുജാലു

    കഥയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചു ഫോട്ടോയും കൂടെ വന്നപ്പോൾ കഥ ഉഷാറായി.ഇനിയും ഇതുപോലോത്തതു പ്രെതീക്ഷിക്കുന്നു. Anyway താങ്ക്സ് ?

  6. രുദ്രൻ

    അവൻ്റെ പ്രതികാരം അവനായിട്ട് തീർക്കുവാണേൽ നന്നായേനെ സാമിക്കും ശിഷ്യൻമാർക്കും കൊടുക്കേണ്ടിയിരുന്നില്ല

  7. പൊളിച്ചു, തകർത്തു, തിമിർത്തു.
    ആക്ഷേപഹാസ്യം കൊണ്ട് അർമാദിച്ചു?, ചിരിച്ച് ചിരിച്ച് ചിരിച്ചു പണ്ടാരടങ്ങി.
    നമ്മുടെ ജഗതി ചേട്ടന്റെ ചില കഥാപാത്രങ്ങളെ ഓർമ്മ വന്നു ?
    അടുത്ത part പെട്ടെന്ന് തന്നാട്ടെ. കാത്തിരിക്കുന്നു കണ്ണിൽ എണ്ണയൊഴിച്ച്?

  8. അവനു പ്രണയം ഉണ്ടായിരുന്ന രേണുകയെ അവൻ സ്വാമിക്കും അയാളുടെ ശിഷ്യന്മാർക്കും കളിക്കാൻ കൊടുത്തത് ഇമോഷണൽ ഫീലിങ്ങ്സ് കഥയിൽ വർക്ക്‌ ഔട്ട്‌ ചെയ്യിക്കാനുള്ള സാധ്യത ഇല്ലാതെയാക്കി
    അവളെ ലൈംഗികമായി സമീപിക്കുന്ന എല്ലാവരെയും അവൾ കളിക്കണം എന്ന് പറഞ്ഞത് കണ്ടപ്പോ കഥ നായകനെ പിമ്പ് ആക്കി
    അവന് രേണുകയെ കളിക്കണം എന്നുണ്ടേൽ അവനു കളിച്ചാൽ പോരെ എന്തിന് എല്ലാവർക്കും രേണുകയെ കളിക്കാൻ കൊടുക്കണം

  9. Great effort. Marvelous. Super pictures.

  10. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️

  11. കിടിലൻ ആയിട്ടുണ്ട്. Photos ഒന്നുകൂടെ set ആക്കിയെടുത്തു കഥ

  12. പൊന്നു ?

    വൗ…… നല്ല ഇടിവെട്ട് തുടക്കം…..

    ????

  13. Bro Ai site etha storyiku answarichu pic..??great pranjal ivada ezhthunna alukalkku oru sahayam akum

  14. Bro ee ai image site etha…. Onnu parayamo

  15. Kiduve…..
    എന്താ ഒരു അവതരണം ? ഒരു രക്ഷയും ഇല്ല കിടുവേ…

  16. Kidilan kadha. Please continue …
    Thankalude ella storiesum kidu aanu. Ipo vayichatheyullu ellam. Kidilam ???

    1. Baki kathagal eathoke?

  17. ജോണി കിങ്

    ബ്രോ ലൈക്‌ നോക്കി കഥ എഴുതരുത്. ലൈക്‌ കുറവായിരിക്കും എന്നാലും നിർത്തരുത് ❤️അടിപൊളി കഥ

  18. ജബ്ബാർ

    ഈ കഥയും കലക്കി…
    അമ്മയും മകളും മന്ത്രിയും തുടരില്ലേ..?

    1. ശ്രമിക്കാം , എന്തായാലും കുറച്ചു കാലം കഴിഞ്ഞേ
      കഥകൾ പോസ്റ്റ് ചെയ്യാൻ സാധിക്കൂ …

      1. Photosum koodi vannapol jorayi

  19. Hi bro aa ramane koodi dasante achane cheytha pole naduroadil vech thuniyillathe nirthi kaliyakkunna pole oru scene create cheyyamo

  20. ഓരോ ദിവസവും പുതിയ പാർട്ട് പോസ്റ്റ് ചെയ്യണേ, പ്ലീസ്

    1. Itha nallatha appo sugam aayit vayikam

  21. കിടുവേ.?. കിടു.?. കഥ കലക്കി മച്ചാനെ next പോരട്ടെ…

      1. Bro aaa ai site eatha

  22. ആത്മാവ്

    പൊളിച്ചു മുത്തേ.. ആഹാ എന്താ അവതരണം ??. ഒരു രക്ഷയുമില്ല.. അടുത്ത ഭാഗം എന്തായാലും പൊളിക്കും ഉറപ്പ്… ??. അതിനായി കാത്തിരിക്കുന്നു.കട്ട സപ്പോർട്ട് ??. By സ്വന്തം.. ആത്മാവ് ??.

  23. @admin ചിത്രങ്ങൾ ഇല്ലാതെയാണ് കഥ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് .
    ദയവായി ഈ പോസ്റ്റ് റിമോവ് ചെയ്യുക .
    പ്രശ്നം എന്താണെന്ന് പറഞ്ഞാൽ തിരുത്തി അയക്കാം.

    1. it’s totally heartbreaking…..
      ആ ഫോട്ടോകളെ ആശ്രയിചാണ് കഥ എഴുതിയിരിക്കുന്നത് .

      1. Aath aanu bro aa Ai

      2. thanks, update aayathu kanaathe. njaan oru
        copy koode ayachirunnu.athil perinte kaaryathil
        oru correction undu. its not a big deal.
        thanks again.

Leave a Reply

Your email address will not be published. Required fields are marked *