? യക്ഷി ? 3 [സാത്താൻ?] 169

? യക്ഷി 3 ?

Yakshi Part 3 | Author : Sathan

 [ Previous part ] [ www.kkstories.com ]


ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും വെറുപ്പിക്കാൻ സാത്താൻ എത്തി കേട്ടോ ?. കാത്തിരുന്ന എല്ലാവർക്കും ഒന്ന് കൂടി നന്ദി ?? മനപ്പൂർവ്വമല്ല കേട്ടോ വൈകിയത് നമ്മൾ പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും ജീവിതത്തിൽ നടക്കുമ്പോൾ അറിയാതെ തന്നെ തളർന്നു പോവും. അത് അനുഭവിക്കുകയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ. ആ അതൊന്നും പറഞ്ഞു ഞാൻ വെറുപ്പിക്കുന്നില്ല അത്യാവശ്യം വെറുപ്പിക്കാൻ ഉള്ളതൊക്കെ കഥയിൽ ഉണ്ട് ? അപ്പോൾ തുടങ്ങാം അല്ലെ ?…

യക്ഷി  by സാത്താൻ ?

 

 

“പിന്നീട് എന്താണ് സംഭവിച്ചത് മുത്തശ്ശി? ”

 

കേളുവിന്റെ കഥകൾ കേട്ടുകൊണ്ടിരുന്ന രോഹിത് തന്റെ ആകാംഷ മറച്ചുവെയ്ക്കാതെ തന്നെ മുത്തശ്ശിയോട് ചോദിച്ചു.

 

” പിന്നീട് അങ്ങോട്ട് മുത്തശ്ശന്റെ കാലം ആയിരുന്നു മക്കളെ നഷ്ടപ്പെട്ടതെല്ലാം മുത്തശ്ശൻ നേടിയെടുത്ത കാലം. ആരാണോ തന്നെ കല്ലെറിഞ്ഞു ഓടിച്ചത് അവരോടൊക്കെയുള്ള അടങ്ങാത്ത പക വീട്ടിയ കാലം ”

 

അത് പറയുമ്പോൾ മുത്തശ്ശിയിൽ ഒരു ഭയം നിഴലിക്കുന്നത് അവൻ കണ്ടിരുന്നു. എന്നിരുന്നാലും അത് കണ്ടതായി ഭവിക്കാതെ അവൻ മുത്തശ്ശിയോട് വീണ്ടും പറഞ്ഞു.

 

 

” പിന്നീടെന്താണ് സംഭവിച്ചതെന്ന് ഒന്ന് വിശദമായി പറഞ്ഞു താ മുത്തശ്ശി ”

. അവൻ ബാക്കി കഥകൾ കൂടി കേൾക്കുവാനുള്ള ആകാംഷയോടു കൂടെ തന്നെ മുത്തശ്ശിയോട് പറഞ്ഞു.

 

 

” പറയാം കുഞ്ഞേ ”

 

അത് പറഞ്ഞുകൊണ്ട് മുത്തശ്ശി വീണ്ടും കഥ പറയുവാൻ തുടങ്ങി.

 

 

 

 

⏩⏩⏩⏩⏩⏩⏩⏩⏭️FLASHBACK

 

 

തനിക്ക് മുന്നിൽ നിൽക്കുന്ന സൗന്ദര്യ യക്ഷിയുടെ അങ്കലാവാണ്യത്തിൽ പൂർണമായും വശ്യപ്പെട്ട് കഴിഞ്ഞിരുന്നു കേളു അപ്പോഴേക്കും. പക്ഷെ അപ്പോഴും അവന്റെയുള്ളിൽ പ്രധാന ലക്ഷ്യമായി ഒന്നേ ഉണ്ടായിരുന്നുള്ളു അടങ്ങാത്ത പക. അത് പതിന്മടങ്ങായി തന്നെ തന്റെ പ്രതികാരം നിറവേറ്റുക.

16 Comments

Add a Comment
  1. Next part undane kanumo .?

  2. New part epol verum

  3. Pwoli aayittundu broo continue cheyyu

    1. സാത്താൻ ?

      ഉറപ്പായും ❤️

  4. Super bro ippo aanu time kittiyath vayikkan ?? സഖി eppo varum bro

    1. സാത്താൻ ?

      Soon bro with in some days ??

  5. നന്ദുസ്

    സഹോ ഈ പാർട്ടും പൊളിച്ചു… ഫ്ലാഷ്ബക്കിനു വേണ്ടിയുള്ള തോരയിലാണിപ്പോൾ… കാത്തിരിക്കുന്നു…
    സഹോ എന്താണൊരു repeat കഥ…
    തുടരൂ.. എല്ലാം ശരിയാകും.. നമ്മടെ പ്രാർത്ഥന ഉണ്ട്‌ കൂടെ ട്ടോ…
    പിന്നെ സഖി വേഗം തരണം… ???

    1. സാത്താൻ ?

      Thanks bro ❤️

      സഖി ഉടനെ തന്നെ വരും ?

  6. Thank you so much bro. Please continue

    1. സാത്താൻ ?

      ❤️?

  7. ‘സഖി’ എവിടെ…. ?

    1. സാത്താൻ ?

      Will get soon ??

  8. സഖി എന്ന് വരും ബ്രോയ്

    1. സാത്താൻ ?

      Soon ?

      Udane upload cheyyam

  9. ഇരിഞ്ഞാലകുടക്കാരൻ

    എന്താണ് ബ്രോ? പേജ് റിപ്പീറ്റ് ആയിട്ടുണ്ടല്ലോ? അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഒന്ന് വായിച്ച് നോക്കാമായിരുന്നില്ലേ?

    1. സാത്താൻ ?

      Submit cheythappol endho mistake pattiyathanu sorry bro

Leave a Reply

Your email address will not be published. Required fields are marked *