മിഥുനാരണ്യം [Gharbhakumaaran] 144

മിഥുനാരണ്യം

Midhunaaranyam | Author : Gharbhakumaaran


വലിയ ഒരു ഇടവേള വേണ്ടി വന്നു.മായേശ്വരിയുടെ കഥ ബാക്കി അടുത്ത് തന്നെ ഞാൻ പൂർത്തിയാകാൻ ശ്രമിക്കും ….എൻ്റെ പുതിയ കഥ ഞാൻ ഇവിടെ ആരംഭിക്കുന്നു….ആദ്യം നിങ്ങൾക്ക് കുറച്ച് ബോറിംഗ് ആയി തോന്നാം…. നിങ്ങൾക്ക് വേണ്ടതെല്ലാം ഈ കഥയിലൂടെ  ഞാൻ പങ്ക് വയ്ക്കുന്നുണ്ട് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഞാൻ ആദ്യം പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്… അപ്പോ അങ്ങു തുടങ്ങുവല്ലേ…

 

അഭി വൈകിയാണ് എഴുന്നേൽക്കുന്നത് അമ്മയുടെ ശബ്ദം അവന്റെ ചെവിയിൽ ഒരു ഇടിമുഴക്കം പോലെ അനുഭവപ്പെട്ടു….

 

അമ്മ : എടാ ചെറുക്കാ ഒന്ന് എണീക്ക്… ദേ നമ്മുടെ പഴയ വീട്ടിൽ പുതിയ താമസക്കാർ വന്നു…

 

വീടിൻ്റെ കിഴക്ക് ഭാഗത്തുനിന്നും പരിചയമില്ലാത്ത കുറെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്…. ജനലിന്റെ കർട്ടൻ മെല്ലെ അകത്തി അവൻ പുറത്തേക്കു നോക്കി. അവൻറെ പഴയ വീട്ടിൽ പുതിയ താമസക്കാർ വാടകയ്ക്ക് വന്നിരിക്കുന്നു. അമ്മ പറഞ്ഞിരുന്നു പുതിയ താമസക്കാർ വരുന്ന കാര്യം പക്ഷെ ഇന്ന് ആണ് ആ ദിവസം എന്നവൻ മറന്നിരുന്നു…..

 

അമ്മ : എടാ അഭി… അവരുടെ സാധനങ്ങളൊക്കെ ഒന്ന് ഇറക്കാൻ പോയി സഹായിക്ക്

 

അഭി : എനിക്കൊന്നും വയ്യേ

 

അമ്മ : എടാ നമ്മുടെ പഴയ വീട്ടിൽ ആദ്യമായി വരുന്ന താമസക്കാരാണ്… അവർക്ക് വേണ്ട സഹായം നമ്മൾ ചെയ്തു കൊടുക്കണം…. മടി പറയാതെ വാടാ…

 

അഭി : ഹോ ! ….ഞാൻ വന്നോളം അമ്മ പോകോ

 

(അമ്മയുടെ നിർബന്ധത്തിനു മുമ്പിൽ അവൻറെ ഉറക്കം അവൻ ഉപേക്ഷിക്കേണ്ടി വന്നു…..ഒരു മാസം കഴിഞ്ഞിരിക്കുന്നു കോളേജ് അടച്ചിട്ട്.കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ മുതൽ ഉറക്കം അവനു വളരെ പ്രിയപ്പെട്ടതായി… മനസ്സിനെ ഉലച്ച അവൻ്റെ നഷ്ട പ്രണയം മറക്കാൻ ഉറകത്തെ അവൻ കൂട്ടു പിടിച്ചു എന്ന് പറയുന്നതിൽ തെറ്റ് ഇല്ല)

 

ഞാൻ അഭി (അഭിനന്ദ്) 23 വയസ്സ് എം കോം ലാസ്റ്റ് sem എക്സാം കഴിഞ്ഞ് റിസൾട്ട് വരുന്നതും കാത്തിരിക്കുകയാണ്….അമ്മ (ഊർമ്മിള) ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ക്ലിനിക്കിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു… അച്ഛൻ (റെജി) എക്സ് മിലിറ്ററികാരനാണ്… ഇപ്പോൾ കൂട്ടുകാരുടെ കൂടെ കർണാടകയിൽ പാട്ടത്തിന് സ്ഥലം എടുത്ത് ഇഞ്ചി കൃഷി നടത്തുകയാണ്….എൻ്റെ ചേട്ടൻ (മെൽവിൻ) എന്നെക്കാൾ മൂന്നു വയസ്സിന് മൂത്തതാണ്…. ബാംഗ്ലൂരിലെ ഒരു MNC -യിൽ വർക്ക് ചെയ്തുവരുന്നു

The Author

Leave a Reply

Your email address will not be published. Required fields are marked *