എസ്റ്റേറ്റിലെ രക്ഷസ് 9
Estatile Rakshassu Part 9 | Author : Vasanthasena
[ Previous Part ] [ www.kkstories.com ]
ഒൻപതാം ഭാഗം വളരെ വൈകി. ക്ഷമിക്കണം.
കഥ ഇതുവരെ : പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നാടുവാഴി പ്രഭു. നെക്കാർഡോ ജൂലിയസ്. സമീപപ്രദേശങ്ങളെ കീഴടക്കി അർക്കനാഡോ എന്ന തന്റെ ചെറിയ രാജ്യം വിസ്തൃതമാക്കി അയാൾ ശക്തിശാലിയായി. പക്ഷേ വിവാഹിതരായ സ്ത്രീകൾ അയാളുടെ ദൗർബല്യമായിരുന്നു.
അയാളുടെ ദൃഷ്ടിയിൽ പെടുന്ന അത്തരം സ്ത്രീകൾക്ക് രക്ഷയില്ല. അവരെ ഭോഗിച്ചശേഷം ഇഷ്ടമായാൽ തന്റെ അടിമയാക്കും അല്ലെങ്കിൽ കോട്ടയെ ചുറ്റിയൊഴുകുന്ന ഗ്വിൽ നദിയിലെറിയും. നെക്കാർഡോ ജൂലിയസിനെ സൈന്യാധിപനായ റെയ്മണ്ട് റൊസാരിയോയും സംഘവും ചതിയിൽ കൊലപ്പെടുത്തി. നെക്കാർഡോയുടെ വിശ്വസ്ത സേവകൻ അയാളുടെ മൃതദേഹം ആൽപ്സ് പർവതനിരയിലെ ഗുഹയിലടക്കുന്നു.
പക്ഷേ നെക്കാർഡോ മരണത്തിൽ നിന്നും മടങ്ങി തന്റെ പ്രതികാരം തുടങ്ങുന്നു. (പിന്നിട് യൂദാ മത്തിയാസ് എന്ന കർദ്ദിനാളിനാൽ ബന്ധിക്കപ്പെട്ട നെക്കാർഡോ എന്ന രക്തരക്ഷസ്സ് നൂറ്റാണ്ടുകൾക്ക് ശേഷം മോചിതനായി കേരളത്തിൽ ഹൈറേഞ്ചിലെത്തുന്നു.)
റെയ്മണ്ട് റൊസാരിയോയുടെ മകൾ ജലീറ്റ രാജകുമാരിയുടെ ജാരന്മാരിലൊരാളായ കുതിരക്കാരൻ ലൂഥർ അവളെ പ്രാപിക്കാനായി രാത്രിയുടെ മധ്യയാമത്തിൽ ജലീറ്റയുടെ അന്തപ്പുരത്തിലേക്കുള്ള യാത്രയിലാണ്.
പെട്ടെന്ന് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടു ലൂഥർ തിരിഞ്ഞു നോക്കി. ഫിർ മരത്തിന്റെ കൊമ്പിൽ തന്നെത്തന്നെ നോക്കിയിരിക്കുന്ന ഒരു ഭീമൻ മൂങ്ങ. അതിന്റെ തീക്കണ്ണുകൾ തിളങ്ങി. ലൂഥർ ഒരു നിമിഷം പകച്ചു നിന്നു.
Nice
സൂപ്പർ അടുത്ത ഭാഗത്തിനായി കാതിരിക്കുന്നു
അടുത്ത ഭാഗത്തിനായി കട്ട കാത്തിരിപ്പ്