എന്റെ അനൂട്ടി 1
Ente Anootty Part 1 | Author : Zoro
രാവിലെ ഒട്ടും താൽപര്യമില്ലാതെ എഴുനേൽകുമ്പോയും എൻ്റെ മനസിന് മടുപ്പും മരവിപ്പുമായിരുന്നു…. ഇനിയുമാ തന്തപ്പടിയുടെ വായിൽ നിന്നും ഒന്നും കേൾക്കേണ്ടെന്നു കരുതി ഞാൻ വേഗം കുളിക്കാൻ കേറി.
ഇതെൻ്റെ കഥയാണെന്ന്…. അല്ല ജീവിതം തന്നെയാണ് ഡോക്ടർ കൃഷ്ണ കുമാറിൻ്റെയും ടീച്ചർ രേഷ്മി അരവിന്ദാക്ഷൻ്റെയും രണ്ടുമക്കളിൽ ഇളയവനായ അഭിമന്യു കൃഷ്ണയുടെ ജീവിത പുസ്തകം.
പറയുമ്പോ ആദ്യം മുതൽ പറയണമല്ലോ, ഞാനെന്ന കുഞ്ഞഭി എട്ടാം തരത്തിൽ പഠിക്കുന്ന കാലത്ത്, വെക്കേഷൻ ആയത് കൊണ്ട് അന്നും ഞാൻ പതിവ് പോലെ 9 മണിക്ക് എഴുന്നേറ്റു ചായക്ക് വേണ്ടി അടുക്കളപ്പുറത് എത്തിയപ്പോ അമ്മ പിടിപ്പതു പണിയില്ലാണ്, ഇപ്പൊ ചായക്ക് ചോദിച്ചാൽ നല്ല ആട്ട് കിട്ടുമെന്ന് ഉറപ്പുള്ളതിനാൽ നോം അതിന് മുതിർന്നില്ല…. ഇടയ്ക്കിടെ കിട്ടി ശീലമുണ്ടെന്ന് കൂട്ടിക്കോ,.. കുറച് കഴിഞ്ഞാൽ അമ്മ തന്നെ എനിക് നേരം പോലെ എടുത്ത് തരുമെന്ന് ഉറപ്പുണ്ടായിരുന്നു..
ആഹാ…. ഇതാരാ വന്നിരിക്കുന്നെ എൻ്റെ പുന്നാര മോനാണോ, ഇപ്പോഴാണോ രാജാവിന് നേരം വെളുത്തത് കുറച്ചൂടെ നേരം വൈകി എണീറ്റപ്പോരെനോ…””
അമ്മയുടെ ആ പുച്ഛം കലർന്ന ചോദ്യത്തിന് നോം ഒരു ഇളിയെല്ലാതെ തിരിച്ചൊന്നും പറയാൻ നിന്നില്ല, വെറുതേ എന്തിനാ ഉള്ള കഞ്ഞികുടി കൂടി മുട്ടിക്കുന്നത്…
നീ പല്ല് തേച്ചതാണെ ചായ ദാ അവിടിരിപുണ്ട് ചൂടാക്കി കുടിച്ചോ…””
പിന്നെ വെറുതെയിരുന്നില്ല വന്ന കാര്യം വൃത്തിക്ക് നടത്തിയിട്ട് തിരിച്ച് മുകളിലെ റൂമിലേക്ക് പോകുമ്പോ താഴെ നിന്നും ചേച്ചിയുടെ വിളി വന്നു..
ഡാ കുഞ്ചു ഒന്നിങ്ങ് വന്നേടാ, ചേച്ചിയെ ഹെൽപ്പ് ചെയ്യട””””..
ഈ വീട്ടിൽ എനിക്കു ഏറ്റവും ഇഷ്ടം എൻ്റെ ചേച്ചിയിടാണ്, അതിന് കാരണം അമ്മ തന്നെയാണ്, എൻ്റെ ചെറുപ്പും മുതല് അമ്മയും അച്ഛനും ജോലിക്ക് പോയാൽ ഞാനെന്നും വീട്ടിൽ ഒറ്റയ്ക്കാണ്, എന്നെ നോകാനായി എൻ്റെ ചെറിയമ്മയുടെ വീട്ടിലാണ് അമ്മ നിർത്തൽ,
ചെറിയമ്മയുടെ വീട്ട് എൻ്റെ വീട്ടിൽ നിന്നും നോക്കിയാൽ കാണാൻ പറ്റുന്ന ദൂരത്താണ്, അമ്മയുടെ അച്ചൻ്റെ നിർബന്ധ പ്രകാരമാണ് രണ്ട് പെൺമക്കളും അടുത്തായി വീട് വച്ചത് തന്നെ, പിന്നെ ഇവരുടെ നടുവിലായി ഒരു ആൺ തരിയുണ്ട് പുള്ളിക്ക് മക്കൾ ആയിട്ടില്ല എന്നെയും സനൂട്ടനെയും അങ്ങേർക്ക് ജീവനാണ്, എൻ്റെ തന്തയുടെ തനികോണം കാരണം എപ്പോഴും പുള്ളി വരാറില്ല.
അവിടെ എനിക് കൂട്ടായി ചെറിയമ്മയുടെ മകൻ സനിൽ വിവേക് എന്ന സനൂട്ടൻ, ഒരോ പ്രായമായതിനാൽ ഞങൾ രണ്ടും അന്നും ഇന്നും കട്ടയാണ്, എൻ്റെയെല്ലാ കുരുത്തക്കെടിനും അവനും കൂട്ടു പ്രതിയാണ്.
സിനിമയുടെ കഥയാണോ സീരിയലിന്റെ കഥയാണോ
അതേ കഥ തന്നെ ആണോ. കഥയിൽ മാറ്റങ്ങൾ വരുത്തിക്കൂടെ.
Situation okke similar aanu. But nayakane kurach vella pooshum. 15% maatram athumayi touch undaavum.
Bro adipoli pages kurach kootane keto
Adipowli story
Vegam adutha part iduvo atho ellarempole kalanjitt povuo..
സൂപ്പർ saho..
നല്ലൊരു content ആണ് saho തുടരൂ.. 💚💚💚
മച്ചാനെ നിങ്ങള് വീണ്ടും വന്നോ.🔥. എന്തായാലും തുടക്കം കൊള്ളാം… “മഞ്ജുവിന്റെ കഥ പറഞ്ഞ് തീർത്തതുപോലെ ഈ കഥയും complete ആക്കാൻ താങ്കൾക്ക് കഴിയട്ടെ”👍
കൊള്ളാം ബ്രോ ഇങ്ങനെ പോട്ടെ
Tnx bro❤️🫂 എൻ്റെ ഡോക്റൂട്ടിഎന്റെ fav story ആണ് അത് കാണാത്തപ്പോൾ ഞാൻ കുറേ നാൾ ഈ സൈറ്റിൽ കേറാതെ നിന്ന്. പിന്നെ കുറച്ചു നാളിന് ശേഷം ആണ് വായന തുടങ്ങിയത്. ഈ കഥ തുടരണം pls bro നിർത്തരുത് 🥰
Ente doctorootty de bakki bhagam wait cheyyan thudangiyitt 2years kazhinju
അത് ഈ കഥയിലൂടെ പ്രതീക്ഷിക്കാം എന്ന് കരുതുന്നു
Don’t over estimate. Arjun bro enthayalum ഡോക്ടറൂട്ടി complete aakum ath ivideyellenu maatram
Avideyum nirthiya polaya
അതിപ്പോ എവിടെയാ
Ath Kore thappi evide kittum aa story
Thudarnno bro kurachoode nannakkan pattumengl athrem nannakkuka aksharathettu varathe sremikkuka vakkukalum scenukalum prayogagalum koduthal kooduthal nannakkan nokkuka adutha bhagam poratte appo sheri
Sweet child
❤️
Story late aavan kaaranam thanne lack of words and ideas aanu. I’m weak in പദ്ധ പ്രയോഗം.
Kadha okke kollaaam ithenkhilum onnu complete aakanam 🫡
Start cheythitunde complete aakum. Bro matte story aanu udeshichathenkik ask google ammachi.
Adipowli story
Vegam adutha part iduvo atho ellarempole kalanjitt povuo..
Bro ethegilum onn poorthiyakkettu pore aduthathu last ellamkoode kozhappikkaruth ith ente mathram theerumanam
😌
Shramikkam.
Thudaru
Bro athyakathayude oke bakki evide
Megham pole eni thudarila. Veliyam kall story rewite cheyynam. Abhimanyu broyude aarathi kalyanam aayitt chila scence und ath kond story motham mattan madiyayi.