The writer
Author : Ajitha
തോമസ് 64 വയസ്സുള്ള ഇൻവെസ്റ്റിക്കെഷൻ നോവലിസ്റ്റ് ആണ്, വിവാഹം കഴിച്ചിട്ടില്ല, ആദ്യമൊക്കെ അദ്ദേഹത്തിന്റെ നോവലുകൾ പുസ്തകങ്ങളായി പബ്ലിഷ് ചെയ്യുകയായിരുന്നെങ്കിലും പിന്നീട് നിള എന്ന യുവ എഴുത്തുകാരിയുടെ സഹായത്താൽ അദ്ദേഹം എഴുത്ത് ഓൺലൈനിൽ ആക്കി.
നിള തോമസിനെ പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്നതിലൂടെയാണ്, അതായത് തോമസിന്റെ കഥകളുടെ ആരെയും വിസ്മയിപ്പിക്കുന്ന ആകർഷണം ആണ്.
നിള അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിലെ പെൺകുട്ടിയാണ്, അവളുടെ വിവാഹ ജീവിതം പരാജയം ആയോണ്ട് തന്നെ അവളുടെ മാതാ പിതാക്കൾ അവളെ ഒന്നിനും ഇപ്പോൾ കമ്പൽ ചെയ്യാറില്ല. അവളുടെ ജീവിതം, അവൾ അവളുടെ ഇഷ്ടം എന്നായി അവൾ ജീവിക്കുന്നു.
തോമസിന് പോലീസിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ട്, അയാളുടെ നോവലുകൾക്ക് സത്യം ഉണ്ടാകണം എന്നാ നിർബന്ധം അയാൾക്കുണ്ടായിരുന്നു, അതുകൊണ്ട് തന്നെ എഴുതുന്നതിനു മുൻപ് അയാൾ സംഭവം സ്ഥലത്തെ നാട്ടുകാരുമായിയും പോലീസ്കരുമായും അന്വഷിക്കാറുണ്ട്. വയസായിട്ടും അയാൾ ഒരു മടിയും കൂടാതെ പോയികൊണ്ടിരിക്കുമ്പോൾ അയാൾക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങൾ വരാൻ തുടങ്ങിയത്. അതുകൊണ്ടിപ്പോൾ നിളയാണ് അതൊക്കെ ചെയ്യുന്നത്.
അങ്ങനെ ഇരിക്കുമ്പോളാണ്, തോമസിനെ കാണാൻ ഒരു റിറ്റേർഡ് പോലീസ്സുകാരൻ തോമസിനെ കാണാൻ വരുന്നത്. പോലീസുകാരൻ വീടിന്റെ പുറത്തു നിന്ന് കോളിങ് ബെൽ അടിച്ചു. വാതിൽ തുറന്നുകൊണ്ട് തോമസ് പുറത്തേക്ക് വന്നു.
“ആരാ, മനസ്സിലായില്ല?”
“തോമസല്ലേ, ”
” അതെ ”
” എന്നെ, അറിയാൻ വഴിയില്ല, ഞാൻ ശേഖർ, ഒരു റിട്ടർഡ് പോലിസ്സുകാരനാ ”
” എന്താ, സർ കാര്യം ”
” എന്റെ സുഹൃത്ത് വേണുവാണ് നിങ്ങളെ പറ്റി പറഞ്ഞത് ”
” ഒ, വേണു സാറിന്റെ കൂട്ടുകാരൻ ആണല്ലെ ”
” ചേട്ടാ, എനിക്ക് എന്റെ ഒരു കേസ് അന്വഷണത്തിന്റെ ഒരു കാര്യം പറയാനാണ് വന്നത്, ”
” അ, പറഞ്ഞോളൂ ”
” ഞാൻ മടപ്പുഴ എന്നാ സ്ഥലത്തു si ആയി ജോലി ചെയ്യുന്ന സമയം, ഞാൻ ഇൻവെസ്റ്റിക്കേഷൻ ചെയ്ത കേസ് എന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ പ്രഷർ കാരണം എനിക്ക് ക്ലോസ് ചെയ്യേണ്ടി വന്നു, ”
” ഒ, ഞാൻ പത്രത്തിൽ വായിച്ചിരുന്നു ആ വാർത്ത, എനിക്ക് ആ സമയം ഒരു നോവൽ റെഡിയാക്കുന്ന തിരക്കിൽ ആയിരുന്നു, പക്ഷെ ഇത് നടന്നിട്ട് 13 വർഷമായില്ലേ, ”
” ആയി, എന്റെ നിഗമനം വച്ചിട്ട് അവൾ മരിച്ചു, പക്ഷെ FIR രിൽ എനിക്കു അവൾ ഒളിച്ചോടി എന്നാക്കേണ്ടി വന്നു, അല്ലെങ്കിൽ ആ കേസ് ക്ലോസ് ആക്കാൻ കഴിയില്ല, പോരാത്തതിന് ഇലക്ഷൻ ടൈം ആയിരുന്നു അത് ”
” ഉം, കുറച്ചൊക്കെ അറിയാം, ”
” എനിക്കറിയാവുന്ന കാര്യങ്ങൾ, ഞാൻ ഈ ഡയറിയിൽ എഴുതിട്ടുണ്ട്, ഇതുവച്ചു നാട്ടുകാരെ ഇത് സത്യസന്ധമായി താങ്കൾ അറിയിക്കണം “
Nice story
നിളയുടെ വികാരം വാസുവിൽ ഒതുങ്ങി
ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.
സോറി ബ്രോ 🥹
ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍
കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏
ഓക്കേ 👍
ഞാൻ ഫസ്റ്റ്…..🤪