സുഖാനുഭവങ്ങള്‍ 1 [Mr. G] 170

സുഖാനുഭവങ്ങള്‍ 1

Sukhanubhavangal Part 1 | Author : Mr.G


ഇത് ഒരു സാങ്കല്‍പ്പിക കഥയാണ്. ഞാന്‍ തന്നെ മുന്‍പ് കമ്പിക്കുട്ടനില്‍ എന്‍റെ ഓണ്‍ലൈന്‍ കാമുകി എന്നപേരില്‍ എഴുതിയ കഥ ഒന്നുകൂടി പൊടിതട്ടി എടുത്ത് കുറച്ചു നീട്ടി എഴുതാനുള്ള ശ്രമമാണ്. എങ്കിലും ഈ കഥയില്‍ എന്‍റെ ചില അനുഭവങ്ങള്‍ ഉണ്ട്. കുറെ ഭാവനയും ചേര്‍ത്തിട്ടുണ്ട്. എന്‍റെ പേര് രാജേഷ്.

ഇരുപത്തെട്ട് വയസ് പ്രായം. എറണാകുളത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായി. ഭാര്യ അനുശ്രീ. അവള്‍ പഞ്ചായത്ത് ക്ലര്‍ക്കാണ്. മക്കള്‍ ആയിട്ടില്ല ഇതുവരെ. എന്‍റെ മാതാപിതാക്കള്‍ വിവാഹത്തിനുമുന്നേ തന്നെ മരണപ്പെട്ടിരുന്നു. അനു ഒറ്റമോളായതിനാല്‍ ഞാന്‍ അവളുടെ മാതാപിതാക്കളെ എന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അനുവിന്‍റെ അച്ഛന്‍ രോഗം മൂലം മരണമടഞ്ഞ ശേഷം ഞാനും അവളും അവളുടെ അമ്മ ലതയും മാത്രമായി വീട്ടില്‍.

അങ്ങനെയിരിക്കെ എന്‍റെ കമ്പനി എന്നെ അവരുടെ ബാംഗ്ലൂരിലെ പുതിയ സൈറ്റിലേക്ക് സൂപ്പര്‍വൈസറായി പറഞ്ഞയച്ചു. ആറു മാസമായിരുന്നു കാലാവധി. അവിടെയെത്തിയ ശേഷം എനിക്കാകെ ബോറടിയായിരുന്നു. കമ്പനി എനിക്ക് ഒരു വീടെടുത്തു തന്നിരുന്നു. എന്നും സൈറ്റില്‍ പോകണം. നാലുമണിയോടെ പണികഴിഞ്ഞ് വരാം.

പിന്നെ കാര്യമായി ഒന്നും ചെയാനില്ല. ഭക്ഷണമൊക്കെ ഹോട്ടലില്‍ നിന്ന്. ബോറടിയില്‍ നിന്ന് രക്ഷനേടാനാണ് ഞാന്‍ ഒരു ചാറ്റ്സൈറ്റില്‍ എത്തിപ്പെട്ടത്. എന്‍റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് ഉണ്ടായത് അങ്ങനെയാണ്. ഭാര്യയില്‍ നിന്നകന്നുകഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്ക് പൊതുവെ ലൈംഗികാസക്തി കൂടുതലായിരിക്കും.. എന്‍റെ അവസ്ഥയും മറിച്ചായിരുന്നില്ല.

The Author

4 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…. നല്ല തുടക്കം.
    ഈ കഥ ഇന്നാണ് വായിച്ചു തുടങ്ങുന്നത്.

    😍😍😍😍

    1. താങ്ക്സ് ഡിയർ 🥰🥰

  2. താങ്ക്സ് ബ്രദർ 💖💖

  3. അടിപൊളി കഥ ബ്രോ.. അടുത്ത പാർട്ട് വേഗം പോന്നോട്ടെ 🥰🥰

Leave a Reply

Your email address will not be published. Required fields are marked *