സംഗീർത്തന ചേച്ചിയും ഞാനും [അർജുൻ രതീഷ്] 813

സംഗീർത്തന ചേച്ചിയും ഞാനും

Sangeertha Chechiyum njaanum | Author : Arjun Ratheesh


അനുചേച്ചിയുടെ കല്യാണ തലേന്നത്തെ ആഘോഷങ്ങൾ നടക്കുന്നിതിനിടയിലാണ് എന്റെ ഫോൺ ശബ്ദിച്ചത്… അമ്മയി ആണ് പെട്ടന്ന് അങ്ങോട്ട്‌ ചെല്ലണം ഓഡിറ്റ്‌റ്റോറിയത്തിലെ പാർട്ടിയിൽ 2 എണ്ണം അടിച്ചത് കൊണ്ട് ഇപ്പോൾ വരാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിലും പോകേണ്ടി വന്നു..

കാരണം സംഗീർത്തന ചേച്ചിക്ക് സുഖമില്ല ഹോസ്പിറ്റലിൽ കൊണ്ടുപോകണം വേറെ ആരും ഇല്ല ചേച്ചിയുടെ കാര്യമായതു കാരണം പോകാതെ നിവർത്തി ഇല്ല കാരണം എന്റെ മനസിലെ സ്വപ്ന സുന്ദരിയാണ് ചേച്ചി. പെട്ടന്ന് തന്നെ അടുത്തുള്ള കടയിൽ നിന്നു ച്യുയിങ്ങ്ഗം വാങ്ങി ചവച്ചിട് ബൈക്ക് എടുത്ത് വീട്ടിലേക്കു തിരിച്ചു 5 കിലോമീറ്റെറോളം ഉണ്ട് വീട്ടിലേക്കു ഇതിനിടയിൽ ചെറിയൊരു പരിചയപ്പെടുത്താൽ നടത്താം

ഞാൻ അർജുൻ b. Com ഫൈനൽ year സ്റ്റുഡന്റ് ആണ് അച്ഛൻ, അമ്മ അനിയത്തി അടങ്ങുന്ന കുടുംബം ഇപ്പോൾ നടക്കാൻ പോകുന്ന വിവാഹം എന്റെ വല്യച്ഛന്റെ മകൾ അനുപായുടേതാണ്…

പിന്നെ നമ്മുടെ കഥാ നായിക എന്റെ മാമന്റെ മകൾ മാളു എന്നുവിളിപ്പേരുള്ള 26 വയസുള്ള സംഗീർത്തന  ചേച്ചി. C A accountant ആണ് വിവാഹ മോചിത അതിസുന്ദരി, 24 വയസിലായിരുന്നു വിവാഹം സെയിം പ്രേഫാസിഷനിൽ ഉള്ള ആൾ.. വിവാഹ മോചനത്തിന്റെ ശരിക്കുള്ള കാരണം അറിയില്ല.

ചേച്ചി ഭയങ്കര വൃത്തിക്കാരി ആണ് അതുമായി ബന്ധപ്പെട്ടു അവിടുത്തെ അമ്മായി അമ്മയുമായുള്ള പ്രേശ്നങ്ങൾ ആണെന്നാണ് മൊത്തത്തിലുള്ള ഒരു അനുമാനം. (ഒരുപാടു കഥാപാത്രങ്ങൾ ഉണ്ടെങ്കിലും എല്ലാവരെയും കഥയിലേക്ക് കൊണ്ട്വരുന്നില്ല ). കഥയിലേക്ക് പോകാം

The Author

അർജുൻ രതീഷ്

9 Comments

Add a Comment
  1. ❤️❤️❤️🙏🙏🙏super

  2. ഇപ്പഴാണ് വായിച്ചത് കൊള്ളാം ബ്രോ, നല്ല കഥയാണ് തുടരുക..

  3. നന്ദുസ്

    സൂപ്പർ… കിടുക്കൻ അവതരണം… നല്ല വെറൈറ്റി സ്റ്റോറി… നല്ല തുടക്കം..
    അവർ പ്രേമിക്കട്ടെ.. പ്രേമിച്ചു പ്രേമിച്ചു കല്യാണം കഴിച്ചു ഒന്നിച്ചു ജീവിക്കണം..
    കാരണം അവളുടെ കാഴ്ചപ്പാടുകൾ, അവളുടെ ഇഷ്ടങ്ങൾ എല്ലാം അവനോടു തുറന്നു പറഞ്ഞു.. അപ്പോൾ അവർ ഒരുമിക്കുന്നതല്ലേ നല്ലത്..
    കഥ താങ്കളുടേതാണ്….
    തുടരണം ❤️❤️❤️❤️❤️❤️

    1. Arjun ratheesh

      Thanks brother.. ഇതിൽ റിയാലിറ്റിയും ഭാവനയും ഉണ്ട്… കഥയുടെ ആവശ്യത്തിനനുസരിച് മുന്നോട്ടുപോകട്ടെ i’ll do my best as much posible

  4. Am waiting 🔥🔥🔥🔥

  5. സുന്ദരൻ

    എന്റെ പൊന്നൂ ബ്രോ നിങ്ങൾ ആണ് എഴുത്തുകാരൻ. Super സ്റ്റോറി. ഒരുപാട് ഇഷ്ട്ടപെട്ടു. ബാക്കി പാർട്ട്‌ നു വേണ്ടി waiting……. വന്നേക്കണേ ഡാ പൊന്നു മോനെ……. 😍😍😍😍

    1. Arjun ratheesh

      തീർച്ചയായും ബ്രദർ second part post ചെയ്തിട്ടുണ്ട്
      ജോലിക്ക് വീണ്ടും join ചെയ്താൽ ഇടയ്ക്കൊക്കെയേ വരാൻ പറ്റുള്ളൂ ഈ ടൈപ്പിംഗ്‌ ഭയങ്കര ബുദ്ധിമുട്ടാണ്

  6. Kidu katha. Thudarnnum ezhuthanam
    Cousin kalikal ente fantacy aanu

    1. Arjun ratheesh

      സെക്കന്റ്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് വെയ്റ്റിംഗ് ഫോർ അപ്പ്രൂവൽ ഫ്രം @ admin

Leave a Reply

Your email address will not be published. Required fields are marked *