Tomboy Love
Author : Fang leng
ഒരു ഇടവേളക്ക് ശേഷം പുതിയൊരു കഥയുമായി ഞാൻ വീണ്ടും എത്തിയിരിക്കുകയാണ്, ഈ കഥയിൽ അധികം ലോജിക് ഒന്നും ഉണ്ടാകില്ല കുറച്ചധികം സെക്ഷ്യൽ ടെൻഷനും കോമഡിയുമൊക്കെയായി മുന്നോട്ട് പോകുന്ന ഒരു ചെറിയ കഥയയരിക്കും ഇത് എല്ലാവരും അഭിപ്രായം കമെന്റ് ചെയ്യുക
തിരുവനന്തപുരത്തെ തിരക്കേറിയ ഒരു കോഫീ ഷോപ്പ്
“അപ്പോൾ നീ അവളെ കെട്ടാൻ തന്നെ തീരുമാനിച്ചോ അർജുനെ ”
“നീ എന്താ ഞാൻ ഇതുവരെ പറഞ്ഞതൊന്നും കേട്ടില്ലേ നാളെ പെണ്ണ് കാണാൻ പോകാനാ അവർ പറഞ്ഞത് കല്യാണം ഉടനെ ഉണ്ടാകും ”
“എന്നാലും നീ എങ്ങനെയാടാ ”
“എന്റെ മുന്നിൽ വേറെ വഴിയൊന്നുമില്ല ഇപ്പോഴുള്ള പ്രശ്നങ്ങൾ തീർക്കാൻ ഇതേ ഉള്ളു ഒരു വഴി പിന്നെ ആളുകൾ പറയുന്നത് ശെരിയായികൊള്ളാണമെന്നൊന്നുമില്ലല്ലോ ”
“ശെരി ഇനിയിപ്പോൾ ഞാൻ എന്ത് പറയാനാ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ എങ്കിലും വീട്ടുകാർക്ക് വേണ്ടി ഇഷ്ടമില്ലാത്ത ബന്ധത്തിന് നിന്ന് കൊടുക്കുക എന്ന്
പറയുമ്പോൾ നിന്റെ ക്യാരക്ടറിന് അത് ഒട്ടും ചേരുന്നില്ല എനിക്കറിയാവുന്ന അർജുൻ എല്ലാ പ്രശ്നങ്ങളെയും വിവേകത്തോടെ നേരിടുന്നവനായിരുന്നു ”
“ഇവിടെ എനിക്ക് ഒന്നും ചെയ്യാനില്ല റിയാസേ ഞാൻ കാരണം എന്റെ വീട്ടുകാർ വിഷമിക്കാൻ പാടില്ല ഞങ്ങൾക്ക് ഇനി ആകെ ബാക്കിയുള്ളത് താമസ്സിക്കുന്ന ആ വിട് മാത്രമാണ് അതു കൂടി നഷ്‌ടപ്പെടുന്ന കാര്യം എനിക്ക് ഓർക്കാൻ കൂടി വയ്യ ഈ വിവാഹം നടന്നാൽ ഞങ്ങളുടെ എല്ലാ പ്രശ്നവും തീരും സ്ത്രീധനം വാങ്ങി പ്രശ്നങ്ങൾ തീർക്കുന്നത് ചീപ്പണെന്നറിയാം പക്ഷെ എന്റെ മുന്നിൽ വേറെ വഴിയില്ല “
കഥ ഏത് വഴിക്ക് പോകുമെന്ന് ഒരു പിടിയും ഇല്ലെലോ…ഏതായാലും ആഴ്ചയിൽ ഒരു part വീതം പ്രേതീക്ഷിക്കുന്നു
ഞാനും അത് തന്നെയാണ് ഉദ്ദേശിക്കുന്നത് ആഴ്ച്ചയിൽ ഒരു part


Please Continue… waiting for the twist
Ok


Super
Thanks


തന്റെ എല്ലാകഥകളും പോലെ ഇതും മനോഹരം
നിങ്ങൾ തരുന്ന സപ്പോർട്ടിന് ഒരുപാട് താങ്ക്സ് ആദ്യം മുതൽ എന്റെ storys വായിക്കുന്നതിന്


വായിച്ചു വളരെ നന്നായിട്ടുണ്ട്, തുടക്കം ഗംഭീരം, പിന്നെ മിക്യ കഥകളും വായിച്ച് തുടങ്ങുമ്പോളുള്ള ടെൻഷൻ (പകുതിക്ക് വച്ച് നിർത്തുമോ എന്ന ടെൻഷൻ) എനിക്കില്ല. എന്റെ അറിവിൽ ബ്രോ എഴുതി തുടങ്ങിയ കഥകൾ എല്ലാം ബ്രോ കംപ്ലീറ്റ് ആക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ ആ ഒരു ടെൻഷൻ ഇല്ല, ഈ കഥയും ബ്രോടെ മറ്റ് കഥകൾപോലെ തുടർന്ന് പോന്നോട്ടെ

അടുത്ത part ആവുന്നതും വേഗം ചാമ്പിയേക്കണേ…
തുടങ്ങിയ കഥ പൂർത്തിയാക്കുക എന്നത് എനിക്ക് പ്രധാനമാണ് ഒരു കഥ മാത്രമാണ് ഉപേക്ഷിക്കേണ്ടി വന്നത് അത് ഫ്ലോപ്പ് ആയത് കൊണ്ടാണ്


അവരുടെ ജീവിതം നല്ല പോലെ മുന്നോട്ട് പോകട്ടെ
ചില സങ്കേതിക കാരണത്താൽ ഞാൻ കഥ ഇപ്പോൾ വായിക്കുന്നില്ല . മുൻ കഥകൾ ഞാൻ വായിച്ചിടുണ്ട് “Time” ആണ് Favourite കഥ ! ” world Famous Haters” എന്ന കഥയും വായിച്ചു… Keep up the good work!!!! & Take-care of yourself

എന്ന്,
വിനോദൻ
സമയം കിട്ടുമ്പോൾ വായിക്കുക ടൈം 2 ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്


Saho. സൂപ്പർ.. നല്ല തുടക്കം.. നല്ല അവതരണം…



ന്തേ കണ്ടില്ലാന്നു വിചാരിച്ചിരിക്കുവാരുന്നു…
കണ്ടപ്പോൾ സന്തോഷം…
വേഗം അടുത്ത പാർട്ടു തരു saho..
ഞാൻ എപ്പോഴും ബ്രേക്ക് എടുക്കാറുണ്ടല്ലോ ഇത്തവണ ഇത്തിരി വൈകി അല്ലേ


Kollam nalla thudakkam, enthayalum kudumbakaar ellam orupole thanne cash aanu mukhyam eniykkum anubhavam undu
Yes ഒരുപാട് കുടുംബങ്ങളിൽ അങ്ങനെയാണ്

Kollam please continue
Ok

തുടരുക
Dear Fang Leng, അമ്മുവിനെ എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല കഥ. തുടരുമല്ലോ.
ഉറപ്പായും

thankyou for your സപ്പോർട്ട്
അങ്ങനെ ഒരു നാടൻ പെൺകൊടി അല്ലാത്ത ഒരാളെ കണ്ടു് .
Welcome back bro. Thudakkam nannayittund. Valya gap idathe adutha part tharane
പെട്ടെന്ന് തരാം

Welcome back bro

Super
. Nalla fast aanallo saho.♥️♥️♥️♥️♥️
…നല്ല കിടുക്കാച്ചി ഐറ്റം.!
…വായന മൊത്തത്തിൽ നിർത്തിയതാണ്… പക്ഷേ ടൈറ്റിൽകണ്ടപ്പോൾ ഒരു ക്യൂരിയോസിറ്റി തോന്നി തുറന്നതാ… ഉദ്ദേശിച്ച സാധനംതന്നെ കിട്ടി.!
…ഇനി വരുന്ന ഭാഗങ്ങളും മികച്ചതാവട്ടേ… ആശംസകൾ.!
_Arjundev
King okkee coment ittittundalloo
Thankyou somuch for your comment നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം


Randu kayum nitti sikarikunu
Bakki ullathoke pettanu pettanu ponotte