ഒരു അവിഹിത ജീവിതം 4 [Love] 219

ഒരു അവിഹിത ജീവിതം 4

Oru Avihitha Jeevitham Part 4 | Author : Love

[ Previous Part ] [ www.kkstories.com]


 

രണ്ടു ദിവസം ജോലിക്കു പോയി ശരീര വേദന ആയത്കൊണ്ട് സെരിക്കും കളിക്കാൻ കഴിഞ്ഞില്ല അതിന്റെ പരിഭവം അവളുടെ മുഖത്തു നിന്നു കണ്ടപ്പിന്നെ ജോലിയിൽ ശ്രെദ്ധിക്കാൻ കഴിയാതെ വീട്ടിലേക്കു ഉച്ചക്ക് വരേണ്ടി വന്നു.

 

 

അവൾക്കൊരു സർപ്രൈസ് ആവട്ടെ എന്ന് കരുതി ഞാൻ മിണ്ടാതെ അവളെ കാണാൻ ആയി മുൻവശത്തൂടെ വീട്ടിൽ ചെന്നു.

 

 

പുറമെ കുറ്റിയിട്ടേക്കുവാണെന്നു മനസിലാക്കി ഞാൻ പുറകു വശത്തൂടെ അകത്തു കയറി ഭാഗ്യത്തിന് അവൾ പുറകു വശത്തെ ലോക്ക് ഇട്ടട്ടില്ലന്ന് മനസിലായി ഞാൻ ശബ്ദം ഉണ്ടാക്കാതെ മേലെ അടുക്കള വഴി ഹാളിലേക്ക് ചെന്നു.

 

 

പയ്യെ മെയിൻ അടുക്കയിൽ അവളെ നോക്കി എങ്കിലും കണ്ടില്ല മെല്ലെ നടന്നു ഞാൻ പതിയെ ഹാളിലേക്ക് കടന്നു.

 

 

 

ഞാൻ പതിയെ അവിടെ സൈഡിലൂടെ അവളെ നോകിയെങ്കിലും കണ്ടില്ല ഇനി നിസ്കരിക്കാൻ പോയി കാണും അല്ലെ കുളിക്കാൻ. ഞാൻ നേരെ റൂമിലേക്ക്‌ കടക്കാൻ നേരം ആരോ ചുമക്കുന്ന സൗണ്ട് കേട്ടു.

 

 

 

അവൾ ആയിരിക്കും എന്ന് കരുതി ഞാൻ പയ്യെ ഹാളിൽ സൈഡിൽ ഭീതിക്കു മറഞ്ഞു നിന്നു നോക്കി .

 

 

 

ഞാൻ ഒന്ന് ഞെട്ടി അതാ അവിടെ അവളെ പ്രേതീക്ഷിച്ച ഞാൻ കാണുന്നത് സിഗരറ്റ് വലിച്ചു സോഫയിൽ ഇരിക്കുന്ന അന്ന് കളിക്കാൻ വന്ന ബുൾ ആണെന്ന് പറഞ്ഞു വന്ന നസീം ആണ്.

 

 

ഞാൻ ഒന്ന് പകച്ചു. ഇനി അവൾ എവിടെ ഇവൻ എപ്പോ വന്നു അവൻ അവളെ കണ്ടോ ഇനി ഇവർ തമ്മിൽ നടന്നോ ഞാൻ പോയപ്പോ എങ്ങാനും. ഒന്നും മനസിലാവുന്നില്ല.

The Author

8 Comments

Add a Comment
  1. Kure koodi kozhuppichu ezhuthiyal .. powlichenne….bro….eth smbavam kollam…..bt ezhuthu angott set avvatha pole….onnude kiduvakki ezhuthu…..NXT part powlikk

  2. Udane aduttha part idu
    Waiting aanu chetta

  3. Jasminte okke bagyam
    Nannaayittund

    1. Hii chithra..

    2. Ninakk baagyam ille😊

Leave a Reply

Your email address will not be published. Required fields are marked *