ലിസമ്മയുടെ വീക്കെൻഡ് [Archer] 1275

ലിസമ്മയുടെ വീക്കെന്‍ഡ്

Lissammayude Weekend | Author : Archer


“എവിടെ എത്തീടാ?” റിംഗ് ചെയ്ത ഫോണ്‍ എടുത്ത് ചെവിയോടു ചേര്‍ത്ത് ലിസമ്മ ചോദിച്ചു.
“മമ്മി ഞങ്ങള്‍ ഏറ്റുമാനൂര്‍ ചായ കുടിക്കാന്‍ നിര്‍ത്തി.ഇനിയൊരു മുക്കാല്‍ മണിക്കൂറിനുള്ളില്‍ അവിടെ എത്തും.” അപ്പുറത്ത് മകന്‍ എബിയുടെ ശബ്ദം.
“ചായ ഒക്കെ ഇവിടെ വന്നിട്ട് കുടിച്ചാല്‍ പോരെ ഞാന്‍ ഈ വെളുപ്പാന്‍കാലത്ത് വേറെ ആര്‍ക്കുവേണ്ടിയ കണ്ണില്‍ കണ്ടതൊക്കെ ഉണ്ടാക്കി മേശപ്പുറത്ത് വെച്ചിരിക്കുന്നത്?” ലിസമ്മ ഒന്ന് പരിഭവപ്പെട്ടു.
“ഓ ചൂടാവാതെ മമ്മി ചായ മാത്രേ കുടിക്കുന്നുള്ളൂ ബ്രേക്ഫാസ്റ്റ് അവിടെ വന്നിട്ട് തന്നെ” എബി മമ്മിയെ ഒന്ന് അനുനയിപ്പിക്കാന്‍ നോക്കി.
“മം വേഗന്നു വരാന്‍ നോക്ക്.ശെരി എന്നാല്‍” ലിസമ്മ ഫോണ്‍ കട്ടാക്കി.

ബാംഗ്ലൂര്‍ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷം പഠിക്കുന്ന മകന്‍ എബിയും അവന്‍റെ മൂന്നു ഫ്രെണ്ട്സും നാടുകാണാന്‍ വരുന്നുണ്ട്.അതിന്‍റെ തിരക്കിലാണ് രാവിലെ തന്നെ ലിസമ്മ.ഭര്‍ത്താവ് ജോണിക്കുട്ടി ടൌണിലെ ടെക്സ്സ്റ്റൈല്‍സിലേക്കുള്ള സ്ടോക്ക് എടുക്കാന്‍ മഹാരാഷ്ട്ര പോയതുകൊണ്ട് ഒറ്റക്കാണ് പണിയെല്ലാം.

ഒരാഴ്ച ക്ലാസ്സില്ലാത്ത കാരണം കേരളം ഒന്ന് ചുറ്റികാണാന്‍ പ്ലാനിട്ട് വന്നതാണ് എബിയും കൂട്ടുകാരും.വയനാട് ട്രെക്കിംഗ് നടത്തി നേരെ വീട്ടിലേക്ക്.പാലായിലെ വീട്ടില്‍ ഒരു മൂന്നുദിവസം.കൂടെ പറ്റിയാല്‍ വാഗമണ്‍ വരെ ഒരു യാത്ര.പ്ലസ്‌ ടൂ കഴിഞ്ഞു നേരെ ബംഗ്ലൂര്‍ക്ക് വിട്ട എബി വീട്ടിലേക്ക് വരവ് തീരെ കുറവാണ്.ആകെ ഉള്ള ഒരു പുത്രന്‍ നാടുവിട്ടതോടെ വീട്ടില്‍ തനിച്ചായ ലിസമ്മക്ക് ഇനിയുള്ള അടുത്ത മൂന്നു ദിവസം വീട്ടില്‍ പിടിപ്പതു പണി ആയിരിക്കും.

The Author

15 Comments

Add a Comment
  1. Thanks for all the positive responses guys.എല്ലാവർക്കും കഥ ഇഷ്ടം ആയി എന്നറിഞ്ഞതിൽ വലിയ സന്തോഷം.ഈ കഥ ഇവിടെ തീർന്നത് ആണ്.മറ്റൊരു കഥയും ആയി അധികം വൈകാതെ നമുക്ക് വീണ്ടും കാണാം.

  2. കിടിലൻ ❤️

  3. ജോണിക്കുട്ടൻ

    Only like and no comments because I have no words to appreciate you. Keep it up ❤️❤️❤️

  4. ഇതിന്റെ ബാക്കിയായി തുടരമോ

  5. Super ആയിരുന്നു

    1. ഒരു സെക്കന്റ്‌ പാർട്ട്‌ കൂടി ആകാം ആയിരുന്നെ

  6. അടിപൊളി ആയിട്ടുണ്ട്.

  7. Dear Archer

    Wow….. No words to explain your creativity….. Keep going…
    Expecting more stories . ❤️❤️❤️❤️❤️.

  8. 🔥🔥🔥🔥

    1. സൂപ്പർ 🍆🥕

  9. Smitha ….ye evdeyo orthu..poyi…sthe ezhuthu shyli

  10. മന്ദൻരാജയുടെ കഥ പോലെ…

  11. സിദ്ധാർഥ്

    ❤️❤️❤️

  12. Beena. P(ബീന മിസ്സ്‌ )

    ഒരുപാട് എഴുതിയിട്ടുണ്ട് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു ചെക്കന്മാരും നിസാമിയും തമ്മിൽ അടിപൊളിയായിട്ടുണ്ട്.കഥ ശരിക്കും ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു.

  13. Theeppori item…..emmathiri item aanu vendahu…….🔥🔥🔥🔥🔥…..powli bro….bakki undavumo…..allenkil ethupple oru kadha onnude keechane….bro 1st time ezhuthuvano……ezhuthu thelinja oral ezhuthiyapole thonni……powli bro….eni varanam….vedikketu item aayitt

Leave a Reply

Your email address will not be published. Required fields are marked *