കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്] 143

കൊച്ചിയിലെ കുസൃതികൾ 8

Kochiyile Kusrithikal Part 8 | Author : Vellakkadalas | Previous Part


“അമ്മേ….മ്മേ….അമ്മേ…” അമ്മിണിക്കുട്ടിയുടെ കരച്ചിൽ കെട്ടിട്ടാണ് ദേവിക ഞെട്ടിയുണർന്നത്. അല്ല, ദേവികയല്ല ഇപ്പോൾ അവൾ ഗീതുവാണല്ലോ. ദേവികയെ മനസ്സിന്റെ ഭൂതകാലത്തിന്റെ ഇരുണ്ടകോണിൽ കുഴിച്ചുമൂടിയിരുന്നതാണ്. അങ്ങനെയാണ് ദേവിക ഗീതുവായത്. കോഴിക്കോടുകാരി തിരുവനന്തപുരത്തെ ആരും കേട്ടിട്ടില്ലാത്ത ഏതോ രാജകുടുംബ താവഴിയിലെ അവസാനത്തെ കണ്ണിയായത്.

അങ്ങനെ വള്ളുവനാട്ടിലെ പേരുകേട്ട മനയ്ക്കലെ ഇളമുറ തിരുമേനി രാജീവിന്റെ വേളിയായത്. അതൊരു പുനർജന്മമായിരുന്നു. ആ കഥ പിന്നെ. പക്ഷേ കുഴിച്ചുമൂടിയതെല്ലാം മാന്തി പുറത്തെടുത്തിരിക്കുകയാണ് അയാൾ, ബെന്നി. തന്റെ ജീവിതത്തെ പലതവണ വഴിതിരിച്ചുവിട്ടയാൾ. ഇതാ എല്ലാം തീർന്നെന്നുകരുതിയപ്പോൾ അയാൾ പിന്നെയും.

“എല്ലാത്തിനും ആ കിഴങ്ങൻ അജിത്തിനെ പറഞ്ഞാൽ മതി. അന്ന് ഉള്ളത് തുറന്നു പറഞ്ഞിരുന്നെങ്കിൽ, വാടകയ്ക്ക് ഒരു അച്ഛനെയും അമ്മയെയും തപ്പി പോയിരുന്നില്ലെങ്കിൽ. അവർ പറയുന്നത് കേട്ട് ഓരോ മണ്ടത്തരം ചെയ്തിരുന്നില്ലെങ്കിൽ. എന്നേം കൊണ്ട് ആ നശിച്ച സ്ഥലത്ത് പോയിരുന്നില്ലെങ്കിൽ.. അന്ന് അയാൾ ആ ബെന്നി അവിടെ ഇല്ലായിരുന്നെങ്കിൽ. ഞാൻ…

ഞാൻ ഒന്നും അറിഞ്ഞില്ല പൊട്ടി. ഏതൊരു കാമുകിയും കാമുകന്റെ അമ്മയെ എന്നപോലെ ഞാൻ അവരെ സ്നേഹിച്ചു. പകരം അവർ ചെയ്തതോ. എങ്കിലും ഇൻക്ലെ8 അന്ധമായി അവർ പറഞ്ഞത് കേൾക്കാൻ മാത്രം പൊട്ടനായല്ലോ അജിത്. അതിനും മാത്രം അവർ തമ്മിൽ എന്ത് ബന്ധമാണുള്ളത്. ഓർമകൾ ഇരമ്പി. ഗീതുവിന്റെ നെഞ്ച് ആഞ്ഞുമിടിച്ചു.

The Author

2 Comments

Add a Comment
  1. നന്നായി . പഴയ ഫീൽ ഒക്കെയുണ്ട്
    അടുത്ത പാർട്ടിൽ ഒരു കഥ ഇതുവരെ ഇട്ടാൽ വായനക്കാർക്ക് പഴയ ഭാഗങ്ങൾ തപ്പാതെ വായിക്കാം
    Benny മനസ്സിൽ കയറിയിട്ട് ഇറങ്ങാതെ നിൽക്കുന്ന ഒരു കഥാപാത്രം പിന്നെ താര ( പേര് ശരിക്കും ഓർമ്മയില്ല ) ലേഡീസ് ഹോസ്റ്റൽ പെൺകൊച്ച് അതൊക്കെ ഇപ്പോഴും മനസ്സിൻ്റെ Screenil ഉണ്ട്

  2. വെള്ള കടലാസ് നിങ്ങൾ ഒരു അപാര എഴുത്തുകാരനാണ് ! സിനിമാറ്റിക്കായിരുന്നു ആദ്യ 6 ഭാഗങ്ങളും മറ്റു ഭാഗങ്ങൾ മോശമല്ല .

    നിങ്ങളുടെ ഉള്ളിലുള്ള കഥയാണിത് നിങ്ങൾക്ക് ഇത് എഴുതാതിരിക്കാനാവില്ല എഴുതി തീർത്തു മനസ്സിലെ ഭാരം കളയുക . ബാക്കി വായിച്ചിട്ട പറയാം

Leave a Reply

Your email address will not be published. Required fields are marked *