ആരതി കല്യാണം 12 [അഭിമന്യു] 1633

ആരതി കല്യാണം 12

Aarathi Kallyanam Part 12 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

മാന്യസദസിനു വന്ദനം…! ആദ്യം തന്നെ എല്ലാവരോടും ക്ഷെമ ചോദിക്കുന്നു…! കഷ്ടപ്പെട്ട് എഴുതിയതെല്ലാം ഒറ്റ സെക്കന്റുകൊണ്ട് പോയപ്പോ എന്റേമൂടങ്ങു പോയി…! അതുകൊണ്ട് കുറച്ച് കാലത്തേക്ക് ഒരു ബ്രേക്ക്‌ എടുക്കാന്ന് വിചാരിച്ചാണ് ഞാൻ അന്ന് അങ്ങനെ കംമെന്റിട്ടത്…! പക്ഷെ ആരെയും വെറുപ്പിക്കാൻ ഞാൻ താല്പര്യപെടുന്നില്ല…!

 

പിന്നെ ഈ ഭാഗത്തിന് കിട്ടുന്ന പിന്തുന്നപോലെയായിരിക്കും ബാക്കി…!

 

Anyway…! Like and comment…!

 

 


 

 

ഞാനൊന്നും ചെയ്തിട്ടില്ലാന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും ആ നിമിഷം എനിക്കതിനൊന്നും പറ്റിയില്ല…! അപ്പഴാണ് നടന്നു നീങ്ങുന്നതിനിടെ കൂടിനിന്നവർക്കിടയിൽ ഞാനവളെ കാണുന്നത്…! ആരതിയെ…! അവൾടെയാ കത്തുന്ന നോട്ടം…!

തലയിൽ മൊത്തമൊരു പുകമയമായിരുന്നു…! എന്താ ഏതാന്നൊന്നും അറിയാതെ ഇവരീ കാണിക്കുന്ന നാറിയ കളി ആര് പറഞ്ഞിട്ടാവും എന്ന് ചിന്തിക്കാൻ അവളുടെയാ നോട്ടം മതിയായിരുന്നെനിക്ക്…!

അവരെന്നെ പിടിച്ചുവലിച്ഛ് കൊണ്ടുപോയത് നേരെ ഓഫീസിലേക്കാണ്…! കോളേജിലെ കുപ്രസിദ്ധനായ അഭിറാമിന്റെ ലീലാവിലാസങ്ങൾ കൈയോടെ പൊക്കിയത് കാണാൻ ആണും പെണ്ണുമായ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു…! അവർക്കുമുന്നിലൊരു പ്രതിയെപ്പോലെ നിക്കാനെ എനിക്കായൊള്ളു…! ഉള്ളിലെ പകപ്പെന്നെ അങ്ങനെ നിർത്തിയെന്നതാണ് സത്യം…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

256 Comments

Add a Comment
  1. ennu varum ithuvare areyum njan ithra kathu ninnitill broo sangadamund

    1. 💯❤️‍🩹❤️‍🩹🥴

  2. Innengilum idumo

  3. Kuttetta Abhimanyu ne thirich kondua @kambistories

  4. നായകൻ പൊട്ടനാണ്
    ആദർശിനെ പോലെ ഒരുത്തനെ അവന്റെ സ്വഭാവം അറിഞ്ഞിട്ടും വല്യ സുഹൃത്ത് എന്ന് പറഞ്ഞു കൂടെ കൊണ്ട് നടന്നത് അവനല്ലേ
    അതിന് അവനു കിട്ടിയത് അർഹിക്കുന്നതാണ്

    എന്നിട്ടും അവനെന്താ ചെയ്തെ
    ആദർശിന് കഞ്ചാവിന്റെ കാര്യത്തിൽ രക്ഷപ്പെടാൻ സഹായിച്ചേക്കുന്നു
    ചെയ്ത ചതിക്ക് ആദർശിനെ എല്ലാം കൊണ്ടും ലോക്ക് ഇടണമായിരുന്നു

    അന്ന് അഭിയുടെ അമ്മയെയും ചേച്ചിയെയും കോളേജിലേക്ക് വിളിച്ചു വരുത്തിയത് പോലെ ആരതിയുടെ അമ്മയെയും അച്ഛനെയും ആദർശിന്റെ അമ്മയെയും അച്ഛനെയും എന്തുകൊണ്ട് പ്രിൻസിപ്പാൾ വിളിച്ചു വരുത്തിയില്ല?

    ആരതിയെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു ആരതിക്കും അവളുടെ കൂട്ടുകാരികൾക്കും സസ്പെൻഷൻ കൊടുക്കുകയും ചെയ്തില്ല

    ഇതിപ്പോ അവനല്ല ചെയ്തത് എന്നല്ലേ കോളേജിൽ അറിഞ്ഞുള്ളു
    അല്ലാതെ ആരതിക്ക് ഒരു തിരിച്ചടിയും ആയില്ലല്ലോ
    കൂടെ നിന്ന് ചതിച്ച ആദർശിനും കാര്യമായി കേടുപാട് ഒന്നും വന്നില്ല

    കൂടെ നിന്ന് ചതിച്ച ആദർശിനെ രണ്ടടി കൊടുത്തു വെറുതെ വിട്ട അഭി പൊട്ടൻ തന്നെ

    കഞ്ചാവ് കാര്യം പ്രശ്നം ആക്കില്ല എന്ന് വാക്ക് കൊടുത്തുപോയി പോലും
    ചതിക്കുന്ന അവനു വാക്ക് കൊടുത്തത് ഒക്കെ പാലിക്കേണ്ട ആവശ്യമുണ്ടോ

    ഒരു ക്രിമിനലിനെ ആണല്ലോ അഭി ഫ്രണ്ട് എന്ന് പറഞ്ഞു കൂടെ കൊണ്ട് നടന്നത്

    1. Bro, ഇതിലെ നായകൻ സിനിമ പൊട്ടൻ തന്നെ ആണ്. ഈ സ്റ്റോറി അങ്ങനെ ആണ് പോകുന്നത് , സാധാരണ ഒരു ചെക്കൻ്റെ ചിന്ത അത്ര തന്നെ . സിനിമ സ്റ്റൈൽ ഒന്നും അല്ല

  5. മകനെ തിരികെ വരൂ

  6. വവ്വാൽ മനുഷൻ

    ഒരു Update തരുമോ ?

  7. Bro aveda baki aveda

    1. ഈ സ്റ്റോറി ഞാൻ തൽക്കാലം നിർത്തുകയാണ് ഇനി മുതൽ ആരും ഇടക്കിടയ്ക്ക് വന്ന് കമന്റ് ബോക്സിൽ ചെയ്യേണ്ട ആവശ്യമില്ല ഗുഡ് ബൈ

  8. Update onnumilee 😔

  9. ഇവൻ നിർത്തി പോയത് ആണോ

  10. Joli thirakk aanengil onnu paranjittengilum pokam…..

  11. Bro next part odaney ondakumo

  12. Oru masam thanne theernnu ini enna idunne

  13. Bro date 18ayi ennu verum?

  14. Broo pettanu taraumo katta waiting…

  15. ബ്രോ ഒരു ആയിരം പേജ് എഴുതാനുള്ള കണ്ടെൻ്റ് തന്നെ ഉണ്ട്. അവരുടെ ആഫ്റ്റർ മേരേജ് സീൻസും. പിന്നെ ആരതിയുടെ ഭാഗത്തുനിന്നുള്ള സ്റ്റോറിയോ അങ്ങനെ ഒരുപാട് ഒരുപാട്. പിന്നെ എന്തിനാ ഇങ്ങനെ ലാഗ് ആക്കുന്നത് 🫠

    ഇനി നിനക്ക് വല്ല ആക്സിഡൻറ് പറ്റി നിൻറെ കൈകൊണ്ട് ടൈപ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥ വരികയാണെങ്കിൽ ദയവുചെയ്ത് നിർത്തരുത് ഈ സൈറ്റിൽ തന്നെ ഉള്ള ആരെയെങ്കിലും ഒരാളെ ഏൽപ്പിക്കുക. അതും ടൈപ്പ് ചെയ്യാൻ മാത്രം കഥ ഫുൾ നീ തന്നെ പറഞ്ഞു കൊടുത്താൽ മതി.

    തമാശയല്ല ഇങ്ങനെ നിർത്തി പോയവർ ഉണ്ട്

  16. ബ്രോ ഇന്ന് വരോ??

  17. Entha ethra wait 2 months wait
    If you publishing tell all of waiting. You don’t know then tell everyon,?ok don’t waiting

  18. Bro 18 aakarayi

  19. Annnaa we are waiting.🫂

  20. ബ്രോ അപ്ഡേറ്റ് വന്നില്ലല്ലോ

    1. അഭിമന്യു

      തിരക്കായിരുന്നു ബ്രോ…! ❤️❤️

  21. Bro ittilla waiting……..

    1. അഭിമന്യു

      വരും ബ്രോ ❤️

      1. ഇതെന്താണ് എല്ലാവരുടെയും പ്രൊഫൈൽ പിച്ചർ ഒരുമാതിരി alien പടം

  22. ഇന്നലെ വരും എന്ന് പറഞ്ഞിട്ട് ഇന്നും 🤧

    1. അഭിമന്യു

      ഞാനോ…? എപ്പോ…?🤔🤔

      1. 196 cmnt എന്ന് പറഞ്ഞ് ഒരുത്തൻ റീപ്ലേ ഇട്ടിരുന്നു അതിൻ്റെ അടിയിൽ ഇന്ന് വരും എന്നുപറഞ്ഞിരുന്നു ഇപ്പൊ 5 day കഴിഞ്ഞു.
        18 ഡേറ്റ് ഒക്കെ കുറച്ചു ഒവർ അല്ലേ??

        എന്നാ പേജ് എണ്ണം കൂട്ടുമോ അതും ഇല്ല 💔

    2. വധു ടീച്ചറാണ്

  23. അടിപൊളി കഥ ബ്രോ തകർത്തു 👌🏻

    1. ബ്രോ ഇതിന്റെ ബാക്കി വരുമോ

    2. അഭിമന്യു

      ❤️

  24. നല്ലവനായ ഉണ്ണി

    Broo bakki evide? Varumallo alle?

    1. നാകത്തേയ്ക്ക് സെറ്റാക്കാം ബ്രോ

      1. അഭിമന്യു

        അടുത്ത് തന്നെ തരാം മച്ചാനെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *