ജീവിതം നദി പോലെ 11
Jeevitham Nadipole Part 11 | Author : Dr.Wanderlust
[ Previous Part ] [ www.kkstories.com ]
കഴിഞ്ഞ ഒരാഴ്ച ഞാൻ ശരിക്കും ഓട്ടത്തിൽ ആയിരുന്നു. ആരെയും കൂടെ കൂട്ടാൻ പറ്റില്ല. ഒറ്റയ്ക്കു ഡീൽ ചെയ്യണം. സംഭവം നടന്നാൽ അവർ ചെയ്ത പോലെ ഹൈവേ റോബ്ബെറി ആയി മാത്രം വിശ്വസിക്കണം. മനസ്സിൽ പ്ലാനുകൾ സെറ്റ് ചെയ്യവേ ഫോൺ റിങ് ചെയ്തു. ആഷിക്കാണ്.
“പറയെടാ…”
“ഡാ ഞാൻ അന്വേഷിച്ചു അനസ് ഇവിടെ ഇല്ല. മറ്റേ സീൻ ഒന്നുമില്ല എന്ന് തോന്നുന്നു.”
“അത് നിനക്ക് എങ്ങനെ ഉറപ്പിക്കാൻ പറ്റും.?”
“ഡാ അവൻ ഇപ്പോൾ വേറെ ഏതോ ഉടായിപ്പ് കേസിൽ ആണ്. ആ പേട്ടക്കാരൻ സക്കീറിന്റെ മരുമോൻ കബീർ ഒക്കെ ആയി എന്തോ ഡീൽ ആണെന്ന് തോന്നുന്നു.”
“അതാരാ?”
“ഡാ ആ സ്വർണ്ണം പൊട്ടിക്കാൻ നടക്കുന്ന ബ്രോക്കർ ഇല്ലേ. നിനക്ക് അറിയാം, നമ്മൾ ഒരിക്കൽ വണ്ടി നോക്കാൻ പോയില്ലേ തൊടുപുഴയിൽ..”
“ഓഹ്ഹ് അയാളോ? അതിനു അയാൾക്ക് വണ്ടി കച്ചവടം അല്ലേ? ”
“ഡേയ് അതൊക്കെ ഒരു മറ… ഇവിടെ പൊട്ടിക്കുന്ന സ്വർണ്ണം തമിഴ്നാട്ടിൽ മറിക്കുന്ന ഏജന്റ് ആണ് പുള്ളി. ”
“അല്ല, അയാളും അനസും തമ്മിൽ എന്ത് ബിസിനസ്?”
“വല്ല പൊട്ടിച്ച സ്വർണവും മറിക്കാൻ ആവും.”
“അതിനു അവൻ ഇങ്ങനെ കടയിൽ വരാതെ മുങ്ങി നടക്കണോ?”
“കൂടുതൽ ക്വാണ്ടിറ്റി ഉണ്ടാവും. അങ്ങനെ ഉള്ള കേസിൽ പുള്ളി നേരിട്ട് തേനിക്ക് പോകും..അല്ല നീ എന്തിനാ ഇതൊക്കെ അറിയുന്നത്.?”
“ഡാ ഐഷു പറഞ്ഞു ആരോ അവളെ ഫോളോ ചെയ്യുന്ന പോലെ തോന്നുന്നു എന്ന്. ഞാൻ അന്വേഷിച്ചപ്പോൾ അനസ് കുറച്ചായി ഷോപ്പിൽ ഇല്ല.. അപ്പോൾ എനിക്കൊരു ഡൌട്ട് അതാണ് ഞാൻ നിന്നെ വിളിച്ചത്.”
ഐഷുവിനെ അജുവിനെക്കൊണ്ട് കെട്ടിക്കരുതോ? അവന് സമയ്യയുമായുള്ള ഇടപാടൊക്കെ അവൾക്ക് ആൾറെഡി അറിയാമെന്നിരിക്കെ വേറെ പ്രശ്നമൊന്നും അവളുടെ ഭാഗത്തൂന്ന്ന്നു വരികയുമില്ല.അവരുടെ കുടുംബത്തൂന്ന്ക എതിർപ്പ്രു വരുമെന്നുറപ്പ്. അതിന് ആദ്യം തന്നെ ആ ഇക്കയെന്നവനെ ഇനി പപത്തി ഉയർത്താനാവാത്ത വിധം ഒതുക്കി Band സൈഡാക്ക്.അസീനയെ സെറ്റാക്കാനും അത്യാവശ്യമാണ്. ഇതൊക്ക നടത്തിയാലും സമീറയുമായുള്ള link നിലനിർത്തണം.
❤️❤️❤️
വന്നൂലേ കഥ സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ഐഷ സമീറ അജു സൂപ്പർ ജോഡി ആണ്, പിന്നെ അവൻ്റെ കുടുബത്തെ ദ്രോഹിച്ചവൻ അല്ലേ ഇക്ക അയാളോടും അവൻ്റെ പ്രതികാരം വേണ്ടെ, പേജ് കുറഞ്ഞു പോയി ആശാനെ അടുത്തതിൽ ശരിയാക്കണം
Waw സൂപ്പർ…. കിടിലൻ ഈ പാർട്ടും പൊളിച്ചു… ഐഷുന്റെ തുടക്കം സൂപ്പർ.. അങ്ങനെ ഇനി അമ്മയും മോളും അജുന്റെ കസ്റ്റഡിയിൽ… സൂപ്പർ… ആകാംഷ ഏറുകയാണ് അജുന്റെ മുൻപോട്ടുള്ള യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്നുള്ളത്….
കാത്തിരിക്കുവാണ്.. പെട്ടെന്നായിക്കോട്ടെ ❤️❤️❤️❤️❤️❤️
ഒരു കഥ അറിയാമോ, 2 പെണ്ണും ഒരാണും അവരുടെ അമ്മയും ഉള്ള കുടുംബം, അതിലെ മൂത്ത പെൺകുട്ടിയെ ബസ് ജീവനക്കാർ കളിക്കും, പിന്നീട് അവളുടെ അമ്മയെയും മയക്കി കളിക്കും, ഇതറിഞ്ഞ ഇളയ പെൺകുട്ടിയും മകനും പ്രതികാരം ചെയ്യാൻ വേണ്ടി ചേച്ചിയെയും അമ്മയെയും കളിച്ചവന്റെ പെങ്ങളെ കളിക്കും, കഥ അറിയാമോ
സമീറയെ ഒഴിവാക്കല്ലേ ബ്രോ… അവള് ആണ് ഇതിൽ കിടു…💖
കൊള്ളാം വായിച്ചിരിക്കൻ രസമുണ്ട്
ആകെ ഒന്ന് ഉലച്ചെടുക്കണം. അലക്കി അടുക്കണം. പണി കൊടുക്കണം. വീണ്ടും പണിതെടുക്കണം. ആ പണി നന്നായി അറിയാവുന്നവനാണല്ലൊ വണ്ടർലാ.