രണ്ടാം യാമത്തിലെ പൂനിലാവ് 4 [സ്പൾബർ] 864

രണ്ടാം യാമത്തിലെ പൂനിലാവ് 4

Randam Yamathile Poonilavu Part 4 | Author : Spulber

[ Previous Part ] [ www.kkstories.com]


 

യമുനത്തമ്പുരാട്ടി മുകളിലെ ഗസ്റ്റ് റൂമിൽ എത്തുമ്പൊഴേക്കും അവളിപ്പോഴിട്ട പുതിയ പാന്റീസും നനഞ്ഞ് കുതിർന്നിരുന്നു. തുടയിടുക്കാകെ കൊഴുത്ത നനവുമായാണവൾ മുറിയിലേക്ക് കയറിയത്.
മുറിയിലെ സപ്രമഞ്ചക്കട്ടിലിൽ മലർന്ന് കിടന്ന് മൊബൈലിൽ തോണ്ടുകയാണ് മുരളി.
യമുന വാതിലടച്ച് കുറ്റിയിട്ട് കട്ടിലിനടുത്തേക്ക് വന്നപ്പോൾ അവൻ മൊബൈൽ മാറ്റി വെച്ചു.

“നീ വീട്ടിലേക്ക് വിളിച്ചോടാ… ?”

അവനടുത്ത് കട്ടിലിൽ ഇരുന്നു കൊണ്ട് യമുന ചോദിച്ചു.

“ഉം…”

“ എന്ത് പറഞ്ഞു അമ്മയോട്…?”

മലർന്ന് കിടക്കുന്ന മുരളിയുടെ നെഞ്ചിൽ അവൾ തലോടി.

“ഞാനിടക്ക് കൂട്ടുകാരന്റെ കൂടെ കോയമ്പത്തൂർക്ക് പോകും… അവന്റൊപ്പം പോയതാണെന്ന് പറഞ്ഞു…”

“കൂട്ടുകാരനെന്താ കോയമ്പത്തൂര് പണി… “?

“അവൻ ടൗണിൽ ഒരു ഹാർഡ് വേയർ നടത്തുകയാണ്… അവൻ സാധനമെടുക്കാൻ പോവുമ്പോ കൂടെപ്പോവുന്നതാ…”

“ശരിക്കും നിനെക്കെന്താ പണി… ?”

കറുത്തരോമം നിറഞ്ഞ അവന്റെ വിരിമാറിലൂടെ കൊതിയോടെ വിരലോടിച്ച് കൊണ്ട് അവൾ ചോദിച്ചു.

മുരളി അവളുടെ മറ്റേ കൈയെടുത്ത് അതിൽ തലോടിക്കൊണ്ട് തന്റെ ചരിത്രമെല്ലാം വിശദീകരിച്ച് പറഞ്ഞു.ഇടക്കവൻ അവളുടെ കയ്യിൽ ഒരോ മുത്തം കൊടുക്കുന്നുണ്ടായിരുന്നു.

തന്റെ തമ്പുരാട്ടിക്ക് ഇങ്ങിനെ കുറേനേരം സംസാരിച്ചിരിക്കുന്നത് നല്ല സന്തോഷം നൽകുന്ന കാര്യമാണെന്നറിഞ്ഞ് അവൻ ഇടക്ക് തമാശ കലർത്തിയും അവളെ രസിപ്പിക്കുന്നുണ്ടായിരുന്നു.
അവന്റെ തമാശ കേട്ട് ഇടക്കവൾ കുണുങ്ങിച്ചിരിക്കുകയും, ഇടക്ക് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

The Author

Spulber

17 Comments

Add a Comment
  1. കൊള്ളാം… ശരിക്കും കൊതിപ്പിച്ചു, അടുത്ത പാർട്ട്‌ നു വേണ്ടി അക്ഷമാനായി കാത്തിരിക്കുന്നു. പേജ് കൂട്ടി കിടിലൻ കളി വരട്ടേ, അറിയാത്ത സുഖങ്ങൾ മുഴുവൻ തമ്പുരാട്ടി അറിയട്ടെ…

  2. Bro…entho thankalude ethuvareulla kadhapole eth athra engagig aayitt thoniyilla……ethinnu mune ulla kadhakal ellam super duper aayiunnu….ath athte vannille ennoru thonnal……eth ente mathram abhiparayam aane….

  3. Backil കളി വേണ്ട. It’s very bad

  4. ✨💕NIgHT❤️LOvER💕✨

    മാഷേ ❤️❤️… നിങ്ങൾ❤️❤️❤️. ഒരു അത്ഭുതം തന്നെ✨✨👌… എഴുത്ത് മ്യാരക ഫീല്👌👌😊 🥰🥰🥰🥰

  5. മിക്കി

    നാല് പാർട്ടും ഇപ്പഴാണ് വായിക്കുന്നത്..
    സംഭവം വേറെ ലെവലാണ് ബ്രോ.. 🤍🤍🥰

    തുടരുക..

  6. ❤️❤️❤️

  7. Love story ❤️

  8. മുകുന്ദൻ

    ഇതും കലക്കി. സൂപ്പർ!!!👍. പക്ഷെ പെട്ടെന്ന് തീർന്നുപോയി. അടുത്ത പാർട്ട്‌ ഉടനെ undàവുമോ?.
    അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

  9. മാൻ 🔥🔥🔥… എന്നതാ അല്ലേ 🙌🏻

  10. മനുഷ്യനെ കൊതി പിടിപ്പിച്ച് എരിവ് കയറ്റി, എല്ലാം നനച്ച് ചീറ്റിച്ചപ്പോൾ സമാദാനമായല്ലോ അല്ലെ?
    ഒരു വല്ലാത്ത എഴുത്തായിപ്പോയി.
    കാത്തിരിക്കുന്നു……..

  11. സമാഗമം കാണാൻ ആർത്തിയുണ്ട്
    എന്നാലും പതുക്കെ മതി തിരക്കില്ല
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  12. നന്ദുസ്

    ഉഫ് ന്റെ സ്പബു സഹോ.. സൂപ്പർ.. കിടുക്കികളഞ്ഞു ഈ പാർട്ടും… പ്രതിക്ഷിക്കാത്ത തരത്തിലുള്ള എഴുത്താണ് താങ്കളുടേത്‌.. അത്രക്കും ഹൃദയഹാരിയായ അവതരണവും, എഴുത്തും… തുടരൂ സഹോ ❤️❤️❤️❤️❤️❤️❤️

  13. തമ്പുരാട്ടിക്ക് മോഡേൺ ഡ്രസ് അതായത് ചുരിദാർ, പാൻ്റ് ഷര്ട്ട്, ടീഷർട്ട് ഷോർട്സ് ലെഗിൻസ് ഒക്കെ വാങ്ങി കൊടുത്തു അതൊക്കെ ഇല്ലത്ത് നമ്പൂതിരിയുടെ മുന്നിൽ ഇട്ട് നിൽക്കുന്നതും ഇനിയുള്ള പാർട്ടിൽ ഇട്ടാൽ നന്നാകും

  14. ഈ പാർട്ടും കൊതിപ്പിച്ചു നിർത്തി ലെ.. വേഗം വായോ.. അടുത്ത പാർട്ടും ആയി.. തകർത്തു Dear.. Super

  15. പൊന്നു.🔥

    വായിച്ച് തീർന്നത് അറിഞ്ഞില്ല. അത്രക്കും രസായിരുന്നു.
    അടുത്ത ഭാഗം മുതൽ പേജിന്റെ എണ്ണം, 222-എങ്കിലും വേണം. പ്ലീസ്…..♥️

    😍😍😍😍

  16. വളരെ ഹൃദയസ്പർശിയായ അവതരണശൈലി. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *