മറുകുള്ള പൂവ് 2
Marukulla Poovu Part 2 | Author : The Ruker
[ Previous Part ] [ www.kkstories.com]
……..അവധിയായതിനാൽ അമ്മാവന്റെ മക്കൾ രണ്ടുപേരും ഉച്ചകഴിഞ്ഞു അടുത്തുള്ള അമ്മവീട്ടിലേക്ക് പോയി…… അവരുടെ മാമന്റെ പിള്ളേരുമായി കളിക്കുവാൻ പോകുന്നതാണ്…….. ഉച്ചകഴിഞ്ഞു അമ്മായി ടീവി കാണുകയായിരുന്നു, ഞാൻ അമ്മായിടെ അടുത്ത് സെറ്റിയിൽ ഇരുന്നു… അമ്മായി എന്നെ നോക്കി നാണം കലർന്ന ഒരു ചെറുചിരി സമ്മാനിച്ചു തിരിച്ചു ഞാനും ഒന്ന് ചിരിച്ചുകൊണ്ട് ടീവിയിൽ സിനിമയിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ഞാൻ ചോദിച്ചു
അമ്മായി പിള്ളേർ എപ്പോൾ വരും??
അമ്മായി : അവർ വരുമ്പോൾ മിക്കവാറും വൈകിട്ടവുമെടാ… എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ ടൗണിൽ പോണം…. അതുകഴിഞ്ഞു വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്… ടൗണിൽ നമുക്ക് ഒരുമിച്ചു പോകാം… കുറെ സാധനങ്ങൾ ഉണ്ട് വാങ്ങാൻ..
ഞാൻ : അതിനെന്താ അമ്മായി നമുക്ക് സ്കൂട്ടറിൽ പോയിട്ട് പെട്ടന്ന് വരാം..
അമ്മായി : എടാ…… നമുക്ക് അഞ്ചുമണിയാകുമ്പോൾ പോകാം… ഞാൻ പോകാൻ ഒരുങ്ങാം
എന്ന് പറഞ്ഞു അമ്മായി ഒരു തൂവാർതുമെടുത്തു കുളിച്ചിട്ടു വരാമെന്നു പറഞ്ഞു വെളിയിലേക്ക് പോയി….ബാത്റൂം പുറത്തായിരുന്നു……ഞാനും പതിയെ എന്റെ തൂവാർതുമെടുത്തു വെളിയിലേക്ക് ഇറങ്ങി…
ഞാൻ എണ്ണ തേച്ച് പതിയെ ബാത്‌റൂമിനടുത്തേക്ക് ചെല്ലുമ്പോൾ ബാത്‌റൂമിന്റെ വാതിൽ തുറന്ന് അമ്മായി വെളിയിലേക്ക് വന്നു, വാതിൽക്കൽ നിന്ന് തലമുടി കൈകൊണ്ട് കോതിക്കൊണ്ട് മുറിയിലെ വെള്ളമെല്ലാം കളയാൻ തുടങ്ങി….
Bro next prteppozha
അടിപൊളി ഫീൽ…
Keep continue….
അമ്മാമ്മ പൊളിക്കും