തൻപ്രമാണി 3 [Loose] 212

തൻപ്രമാണി 3

Thanpramani Part 3 | Author : Loose

[ Previous Part ] [ www.kkstories.com]


 

കൃപ അതിരാവിലെ തന്നെ എണീറ്റു. വിനു അപ്പോളും നല്ല ഉറക്കത്തിലാണ്. ലൂക്കയുമായി കൃപ നടക്കാൻ ഇറങ്ങി. വീടിനു പുറകിലേക്കുള്ള വിശാലമായ പുരയിടം. മാവും, പ്ലാവും വാഴകളും ഒക്കെ നിറഞ്ഞു നില്കുന്നു. വിശാലമായ പച്ചക്കറിത്തോട്ടം ഒക്കെ ഉണ്ട് ചെറിയ കുളങ്ങൾ അവിടെയും എവിടെയും ആയുണ്ട്. ട്രെഡ്മില്ലിൽ ഓടുകയോ നടക്കേണ്ട കാര്യമില്ല രാവിലെ ഇതൊക്കെ ചുറ്റി കറങ്ങി

നടന്നു വരുമ്പോൾ തന്നെ താനും ലൂക്കയും നല്ല പോലെ ശരീരം വിയർക്കും എന്ന് അവൾ ആലോചിചു കൊണ്ട് അവൾ നടന്നു. താൻ കഴിഞ്ഞ ദിവസം വരെ കന്യക ആയിരുന്നുവെന്നും ഇന്നലെ മുതൽ വിനുവിന്റെ ഭാര്യ ആണെന്നും അതിന്റെതായ കടമകളും ഉത്തരവാദിത്വങ്ങലും തന്നിൽ ഉണ്ടെന്നും അവൾക്കു നല്ല ബോധ്യ്മയുണ്ട്. തന്റെ അച്ഛൻ പറഞ്ഞത് പോലെ ആണ് ഇതുവരെ താൻ ജീവിച്ചത്.

ഒരിക്കലും ആരുടെ മുന്നിലും വ്യക്തിത്വം പണയം വയ്ക്കാൻ പാടില്ല. മറ്റുള്ളവരുടെ തന്നിലേക്ക് എങ്ങനെ അടുപ്പിക്കണം തന്റെ വഴിക്കു കൊണ്ടുവരണം എന്നൊക്കെ തനിക്കു നല്ല പോലെ ബോദ്യമുണ്ട്, ജീവിതം എങ്ങനെ കരുപിടിപ്പിക്കണമെന്നും.

എല്ലാപേർക്കും ഇഷ്ടപെട്ടവൾ ആയി ഏവർക്കും വിധേയയായി ജീവിക്കാം അല്ലെങ്കിൽ ചുറ്റുമുള്ളവരെ തനിക്കു വേണ്ടി പാകപ്പെടുത്തി എടുത്തു റാണിയെ പോലെ ജീവിക്കാം എങ്ങനെ വേണമെന്നുള്ളത് തന്റെ തീരുമാനം ആണ്.

തിരിച്ചു വരുമ്പോൾ അടുക്കളയിൽ തട്ടും മുട്ടും കേൾക്കുണ്ട് . സുമ എന്നേറ്റു എന്ന് അവൾക്കു തോന്നി. ലൂക്കയും കൃപയും പുറകിലൂടെ വാതിലിലൂടെ അടുക്കളയിൽ കയറി. കൃപ പുറകിൽ കൂടെ ചെന്ന് സുമയുടെ ഷോൾഡറിൽ കൃപ പിടിച്ചു .

The Author

2 Comments

Add a Comment
  1. Interesting theme
    കൃപയുടെ കൂടുതൽ അങ്കങ്ങൾ കാണാനായി വെയിറ്റിംഗ്
    കൂടുതൽ വയ്‌കിക്കാതെ അടുത്ത പാർട്ട് ഇട്

  2. നന്ദുസ്

    Waw… Super…
    ഇന്റെരെസ്റ്റിംഗ് സ്റ്റോറി….
    കൃപയുടെ കളികൾ കാണാൻ ആകാംഷ ഏറുന്നു…. ❤️❤️❤️
    Waiting for the next part… ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *