എന്റെ ഡോക്ടറൂട്ടി 24
Ente Docterootty Part 24 | Author : Arjun Dev | Previous Parts
സ്റ്റെയറോടിക്കേറി, അവിടെനിന്നും മീനാക്ഷിയേയും തോളിലേയ്ക്കിട്ട് റൂമിലേയ്ക്കു നടക്കുമ്പോൾമുഴുവൻ അമ്മയുടേം ആരതിയേച്ചിയുടേം മുന്നിൽ മാനംപോയതിലുള്ള ദേഷ്യമോ സങ്കടമോക്കെയായ്രുന്നെന്റെ മനസ്സിൽ…
അതുകൊണ്ടുതന്നെ റൂമിലേയ്ക്കു കേറിയപാടെ കട്ടിലിലേയ്ക്കു പ്രതിഷ്ഠിയ്ക്കുന്നതിനൊപ്പം ഒറ്റചവിട്ടുകൂടി കൊടുക്കണംന്നുണ്ടായ്രുന്നു എനിയ്ക്ക്…
പക്ഷേ അതിനവസരമുണ്ടായില്ല, കൊണ്ടിരുത്തിയപാടെ മലർന്നങ്ങു വീഴുവായ്രുന്നവൾ…
ഒരു ഷെയ്പ്പുമില്ലാതെ തെക്കുവടക്കുകിടന്ന
മീനാക്ഷിയ്ക്കിട്ടൊരു
തൊഴികൊടുക്കണോ, അതോ തലവഴിയേ വെള്ളമൊഴിയ്ക്കണോ എന്നൊരുനിമിഷം ചിന്തിച്ച ഞാൻ ബാത്ത്റൂമിലേയ്ക്കു നടന്നതും,
“”…സിത്തൂട്ടാ..!!”””_ ന്നൊരു വിളികേട്ടു …
നാവുകുഴഞ്ഞിരുന്നതിനാൽ
സംഗതി അവ്യക്തമായാണ്
ചെവീലെത്തീത്…
അതുകൊണ്ടതു മൈൻഡാക്കാതെ വീണ്ടും ബാത്ത്റൂമിലേയ്ക്കു തിരിഞ്ഞപ്പോൾ വിളിയാവർത്തിച്ചു;
“”…സിത്തൂട്ടാ..!!”””
…സിത്തൂട്ടനോ..?? അതേതു തെണ്ടി..??
എന്നഭാവത്തിൽ തിരിഞ്ഞുനിന്നു നോക്കുമ്പോൾ, മുഖമെന്റെനേരേ ചെരിച്ച് കൈകളെന്റെനേരേ വിടർത്തി;
“”…സിത്തൂട്ടാ വാ… എന്റടുക്കെ വാ..!!”””_ ന്ന് കൊഞ്ചിക്കൊണ്ടവൾ കൂട്ടിച്ചേർത്തു…
…ആഹ്.! എന്നെത്തന്നെ.!
ഉള്ളിൽചെറിയൊരു സന്തോഷമൊക്കെ തോന്നിയെങ്കിലും അതുപ്രകടിപ്പിയ്ക്കാതെ അൽപ്പംജാഡയിൽ,
“”…എന്താടീ..??”””_ ന്ന് ഞാൻ തിരിച്ചുചോദിച്ചതും,
Sooooper story plz continue
താങ്ക്സ് ബ്രോ.. 👍❤️
പറയുന്നത് ഒരു അഭ്യർത്ഥന ആയിത് കാണണം.ഇതിൻ്റെ കുറച്ചൊക്കെ പലസ്ഥലങ്ങളിൽ നിന്ന് കണ്ടെത്തി വായിച്ചിട്ടുണ്ട്. ഇതിൻ്റെ തുടച്ച എത്രയും പെട്ടന്ന് തന്നെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.കാത്തിരുന്നു മടുത്തു അതാ😍🫰
ബാക്കി എഴുതിപ്പിയ്ക്കാനായി തോന്നിപ്പിയ്ക്കുന്ന തരത്തിൽ ഒരു റിവ്യൂ കിട്ടുവാണേൽ അപ്പൊ എഴുതും… അല്ലേപ്പിന്നെ സ്വയം മൂഡുതോന്നുമ്പോളേ എഴുതുള്ളൂ… അല്ലാതെ ആർക്കൊക്കെ എത്രയൊക്കെ മടുത്തൂന്നുപറഞ്ഞാലും സ്വിച്ചിട്ടാൽ ഉടനെ എഴുതിത്തുടങ്ങാനൊന്നും സാധിയ്ക്കില്ല ബ്രോ.. 💯
എഴുതുക എളുപ്പം അല്ല എന്ന് അറിയാം എന്നാലും ചോദിച്ചു പോകുക ആണ് ചാന്ദിനി asso. ഇനി എപ്പോഴാ 🫠
ഈ സ്റ്റോറി തീർന്നശേഷം അബദ്ധവശാൽ ഇനിയും ഞാൻ എഴുത്ത് തുടരുവാണേൽ.. 💯
പെട്ടന്ന് തരണേ ഇതിന് addict ആയി പോയി അതോണ്ടാ……
ഞാൻ തന്നെ തന്നോട് പറഞ്ഞു പറഞ്ഞു മടുത്തു എന്നാലും ഒരുവട്ടം കൂടി പറയാം
ഒരു രക്ഷയും ഇല്ല അടിപൊളി
തുടരണം ഈ കഥ വല്ലാത്തൊരു ഫീൽ കഥയിലൂടെ നമ്മളും സഞ്ചരിച്ചു പോകും അതാണ് കഥാകൃത്തിന്റെ ഏറ്റവും വലിയ കഴിവ്….
വായനക്കാരെ ആ കഥയിലൂടെ സഞ്ചരിപ്പിക്കാൻ കഴിയുന്നത്….
അടിപൊളി ആയിട്ടുണ്ട് ❤️🔥
താങ്ക്സ് ബ്രോ.. ഒത്തിരിസന്തോഷം ഈ വാക്കുകൾക്ക് സ്നേഹത്തിന്.. 👍❤️
എൻ്റെ മച്ചാ, അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും. എന്താണു വരത്തെനു ഓർത്ത് ഇരികുവായിരുന്നു. എന്തോ തിരക് ആണെന്ന് തോന്നിയായിരുന്നു.എന്തായാലും വന്നുലോ😌.അടുത്ത ഭാഗം പെട്ടെന്നു തരണേ😁.
സ്നേഹത്തോടെ LOTH……🥰🥰
ശ്രെമിയ്ക്കാം ബ്രോ.. 👍❤️❤️
എന്നും വന്നു നോക്കും പക്ഷെ ഇന്നലെ തിരക്കിലായിപ്പോയി അതുകൊണ്ട് ആദ്യം വായിച്ചവരുടെ ലിസ്റ്റിൽ എത്താൻ പറ്റിയില്ല next time ആദ്യത്തെ 10 കമെന്റിനുള്ളിൽ എത്താൻ പരമാവധി ശ്രമിക്കും.
താങ്ക്സ് ബ്രോ.. 👍❤️❤️
ആർജ്‌ജുൻ ഒരുപാട് കാത്തിരുന്നു കിട്ടിയത് ഒരൊന്നൊന്നര ഐറ്റം ആയി ആ ചങ്കും കരളും വെച്ചത് ഹോ ആ smell ശരിക്കും മൂക്കിലടിച്ചു ട്ടാ അടുത്തത് പറമ്പിലെ ബിയറടിക്ക് വെയ്റ്റിംഗ് ആണ് ട്ടാ കൂടെ അച്ചൂന്റെ എന്ററിക്കും അടുതഭാഗം വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
റിവ്യൂ പറയുമ്പോൾ അപ്ലോഡ് ചെയ്ത പാർട്ടിന്റെമാത്രം അഭിപ്രായം പറയുവായ്രുന്നേൽ അത്രയും സന്തോഷം ബ്രോ.. 👍❤️ വരാനുള്ളത് സമയംപോലെ വന്നോട്ടേന്നേ.. ❤️
Ethinte edyail aa varsha chechi ezhuthi idavao oru request
അത് റിമൂവ് ചെയ്തതല്ലേ..?? ഇപ്പൊ അതൊക്കെ വൻവെറുപ്പീരാണ് ബ്രോ… സ്വയം ക്രിഞ്ചടിച്ചതുകൊണ്ട് പിന്നെ തിരികെയിടാഞ്ഞതാ.. 🥲
എന്റെ അർജൂ നീ സ്പെഷ്യലാട്ടൊ നിന്നെ പോലെ നീയേ ഉണ്ടാവൂ 😂
😂😂😂
ഇജ്ജാതി നരേഷൻ 🔥 പൊളി.. പൊളി.. പൊളി
താങ്ക്സ് ബ്രോ.. 👍❤️
എന്താ bro ലെറ്റ് ആകുന്നെ
ഇതുമാത്രമല്ലല്ലോ പണി.. 🥲
അത് കലക്കി
🫣
Nannayirinnu bro
താങ്ക്സ് ബ്രോ.. 👍❤️
മദ്യാപിക്കുമ്പോഴും , കഞ്ചാവ് വലിക്കുമ്പോഴും ഉള്ള ലഹരി എന്ത് ആണ് ന്നു പറഞ്ഞ് കേട്ടിട്ടുണ്ട്….’ മനസും ശരീരവും ഭാരം വെടിഞ്ഞ് എല്ലാം മറന്ന് പറന്ന് നടക്കുന്ന പോലെ തോന്നും..ഒരു തരം കുളിര്, തൃപ്തി ഉൾപ്പുളകം..’
ശരിക്കും ഇത് വായിക്കുമ്പോൾ എനിക് അത് ആണ് കിട്ടുന്നത്….ലഹരി…ഞരമ്പിന് പിടിക്കുന്ന ലഹരി ….✨✨
♥️♥️♥️
താങ്ക്സ് അഞ്‌ജലി, ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം.. 👍❤️
😍😍😍😍 uyyente mwoney immaathiri scene to scene writing with minute details 🔥 oru rekshemilla… Nth vannaalm theerkkaand nirthaan thonnuulla hats off
ഒത്തിരിസ്നേഹം ബ്രോ.. 😍😍😍