സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 3
Salimikkante Krishiyidam Devanteyum Part 3 | Author : Chedhan
[ Previous Part ] [ www.kkstories.com]
സഹൃദയം
CHEDHAN
ഒരുപാട് വ്യൂ എന്റെ കഥകൾക്ക് കിട്ടുന്നുണ്ട്. മുഴുവൻ വായിക്കുന്നവർ ഒരു പക്ഷെ ലൈക് അടിക്കുന്നുണ്ടാവാം എന്ന് കരുതുന്നു, അതിനു നന്ദി ഉണ്ട്. എങ്കിലും നിങ്ങളുടെ വില പെട്ട അഭിപ്രായങ്ങൾ അറിയാൻ മാത്രം ഞാൻ ആഗ്രഹിക്കുന്നു. എന്റെ പ്രിയ സുഹൃത്തുക്കളെ കുറേ കമ്പി രംഗങ്ങൾ കുത്തി കയറ്റി ഒരു കഥ ഉണ്ടാക്കാൻ എനിക്ക് താല്പര്യം ഇല്ല. ദയവ് ചെയിതു അഭിപ്രായങ്ങൾ പറഞ്ഞു എനിക്ക് വേണ്ട പ്രോത്സാഹനം നെൽകണേ
പതിവ് പോലെ എല്ലാ ദിവസവും സലീംക്ക നേരെത്തെ എണീറ്റു പ്രാർത്ഥന കഴിഞ്ഞു നടക്കാൻ ഇറങ്ങി .
കുറച്ചു ദൂരം നടന്നു അലറ ചില്ലറ വ്യായാമവും ഓക്കേ കഴിഞ്ഞ് ആണ് വീട്ടിൽ വരിക.
പതിവ് പോല്ലെ അന്നും സലീംക്ക കാലത്ത് റോഡ് അരികിൽ കൂടി ആഞ്ഞു ആഞ്ഞു നടക്കുക-യായിരുന്നു.
പെട്ടന്ന് ഒരു ഇന്നോവ കാർ സലീംകന്റെ മുൻപിൽ വട്ട മിട്ടു നിർത്തി.
ഏത് നായിന്റെ മോനാണ് തന്നെ ഇടിച്ചു കൊല്ലാൻ വന്നിരിക്കുന്നത് എന്ന ഭാവത്തിൽ സലീംക്ക വണ്ടിയുടെ അകത്തേക്കു നോക്കി.
ഡോർ തുറന്നു ദേവാദസ് പുറത്ത് ഇറങ്ങി.
അവനെ കണ്ടപ്പോൾ സലീംക്ക ഒന്ന് ഞട്ടി.
“ടാ നീ,,.?”
സലീംകക്ക് സങ്കോജം വിട്ടു മാറിയില്ല.
“എന്താണ് Mr. സലീം ഭായ് ഇങ്ങനെ തുറിച്ചു നോക്കുന്നത്. ഇതു നിന്റെ ആ പഴയ കളികൂട്ടുകാരൻ തന്നെ, ദേവാദസ്, ഒന്നിങ്ങു വന്നേ ഒന്ന് കെട്ടി പിടിക്കട്ടെ.”