നാടൻ പെണ്ണ്
Naadan Pennu | Author : Falcon
ഫ്രണ്ട്‌സ് ഇതൊരു റൊമാന്റിക് ലവ് സ്റ്റോറി ആണ്.അതുകൊണ്ടുതന്നെ ആദ്യം ആരും ഒന്നും പ്രതീക്ഷിക്കരുത്. എന്നു കരുതി കഥ വായിക്കാതെ പോകരുത് .എല്ലാരുടെയും ആസ്വാധനം വെവ്വേറെ രീതിയിൽ ആയിരിക്കും എല്ലാവരും കഥ വായിച്ചു സപ്പോർട്ട് ചെയ്യുക (
& കമന്റ് കൂടി )
എന്റെ പേര് അഭി, അഭിറാം. ചിലർ അഭിയെന്നും റാം എന്നും രാമാ എന്നുo വിളിക്കും. അച്ഛൻ രാജൻ, അമ്മ ഗിരിജ. നാട്ടിൻപുറത്തുകാർ. അച്ഛന് കൂലിപ്പണി ആയിരുന്നു. എനിക്ക് ജോലി കിട്ടിയപ്പോ അത് നിർത്തിച്ചു ഇപ്പോൾ രണ്ടുപേരും വീട്ടിൽ തന്നെ തിരുവനന്തപുരം ആണ് വീട്. കേരള തമിഴ്നാട് ബോർഡർ.
എനിക്കിപ്പോ 28 വയസുണ്ട്. അത്യാവശ്യം നല്ല പഠിപ്പി ആയിരുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ ജോലി റെഡി ആയി. ഇപ്പോൾ ഞാൻ ബാംഗ്ലൂർ ആണ്. ഒരു IT കമ്പനിയിൽ ജോലി. വേറെ ബാധ്യത ഒന്നും ഇല്ലാത്തോണ്ട് ഞാൻ ഇവിടെ ഒരു ഫ്ലാറ്റ് എടുത്തു.നല്ല സാലറിയും ഉണ്ടായിരുന്നു അമ്മേനേം അച്ഛനെയും വിളിച്ചെങ്കിലും അവർ വന്നില്ല. വല്ലപ്പോഴും ഞാൻ ലീവെടുത് നാട്ടിൽ പോകും.ഇതാണ് എന്റെ ബാഗ്രൗണ്ട്.
ബാംഗ്ലൂർ ജീവിതം ഞാൻ പറയണ്ടല്ലോ. എല്ലാം നടക്കും. കൈയിൽ ക്യാഷ് ഉണ്ടെങ്കിൽ. കള്ളും കഞ്ചാവും പബ്ബ് പെണ്ണ് എന്തുവേണോ അതെല്ലാം കിട്ടും. എനിക്ക് ദുശീലങ്ങൾ ഇല്ലാത്തോണ്ട് ആ ക്യാഷ് ലാഭം.
പിന്നെ പെണ്ണ്.. അത് ഒരു ആഗ്രഹം ആണ്. ധൈര്യം കുറവായോണ്ട് അത് അങ്ങനെ മൂടിക്കിടന്നു. ഒരിക്കൽ കടിമൂത്തു ഇറങ്ങിയതാ പിന്നെ വിട്ടുകളഞ്ഞു. കമ്പനിയിലെ പെണ്ണുങ്ങളോട് ഞാൻ വളരെ ഫ്രീ ആയി ഇടപഴകും. അതുകൊണ്ട് ന്റെ ഫ്രണ്ട്‌സ് ഞാൻ ഒരു പ്ലേ ബോയ് ആയിട്ടാണ് കാണുന്നത്. പക്ഷെ ഞാൻ അവരോട് ഇതുവരെയും മോശമായി പെരുമാറിയിട്ടില്ല.
Where is the next part
Wow

നൈസ് സ്റ്റോറി…
Good story please continue
Bro next part pettann idane sopper continue….
