മന്ദാകിനി 3 [മഹി] 195

മന്ദാകിനി 3

Mandakini Part 3 | Author : Mahi

[ Previous Part ] [ www.kkstories.com]


 

സെറ….അപ്പന്റെ പേര് അബ്രാം, അമ്മയെ കുറിച്ച് ഒന്നും അറിയില്ല

സ്റ്റീവ് പറയുന്നത് മിഥുൻ ശ്രദ്ധയോടെ കേട്ടിരുന്നു…. അവൻ തുടർന്നു

“സിറ്റിയിലെ ഗ്രീൻപാലസ് ഹോട്ടലിൽ ആണ് താമസം…. ഒറ്റക്ക്…. ”
സ്റ്റീവ് കൂട്ടിചേർത്തു

“ഒറ്റക്കോ…..”

“അതെ…..ഒറ്റക്ക്…..കുറെ അന്വേഷിച്ചെങ്കിലും അവളെകുറിച്ച് കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല….”

“നമുക്കൊന്ന് പോയാലോ സ്റ്റീവ്….. അവളുടെ ഫ്ലാറ്റിലേക്ക്…. ഒരു ഫ്രണ്ട്‌ലി വിസിറ്റിംഗ്…..”

മിഥുൻ അവനെനോക്കി കുടിലതയോടെ ചിരിച്ചു…..
.
.
.
.
.
.

മൂന്നരയോടെ ക്ലാസ്സ്‌ കഴിഞ്ഞ് മൂവരും കോളേജ് കോമ്പൗണ്ടിനു പുറത്തേക്ക് ഇറങ്ങി….. നന്ദന ഒരു ഹോസ്റ്റലിൽ ആണ് സ്റ്റേ….. കോളേജിൽ നിന്നും നടന്ന് പോകാനുള്ള ദൂരമേ ഉള്ളു, സെറക്ക് പോകാനുള്ള കാർ വന്നതും അവൾ അനാമികയെ നോക്കി

“പോട്ടെ അനു….നന്ദു….”

സെറ യാത്ര ചോദിച്ചു…..എന്തുകൊണ്ടോ ഉള്ളിൽ ഒരു വിഷമം കൊളുത്തി വലിക്കുന്നതുപോലെ അനുവിന് തോന്നി …. അടുത്ത മൂന്ന് ദിവസങ്ങൾ അവധിയാണ്, കഴിഞ്ഞ് ഫസ്റ്റ് സെമ് എക്സാം…..

“ശരിയെടി…. മൂന്ന് ദിവസം കഴിഞ്ഞ് കാണാം….”
നന്ദു ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു…. സെറ കാറിൽ കയറിയിരുന്ന് അനാമികയെ നോക്കി….

“നീയെന്താടി ഒന്നും മിണ്ടാത്തെ?….”

“സെറ…. വീട്ടിൽ എത്തിയിട്ട് എന്നെ വിളിക്കണേ….”

“എന്നതാടി… എന്തോ പറ്റി നിനക്ക്.. “

The Author

5 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ….
    അബ്രാം ൻ്റെ എൻട്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആണു…
    വേഗമായിക്കൊട്ടെ…

  2. അനിയത്തി

    ഇതൊരു കഥയല്ലേ മഹീ. ഇങ്ങിനെ ചുരുക്കി ചുരുക്കി ഷോർട്ട് ഹാൻഡ് ആക്കുന്നതെന്തിനാ. ഒരു ഫീലൊക്കെ കിട്ടണ്ടെ

  3. കുറച്ചു പേജ് കൂട്ടി എഴുതാൻ എന്ത് തരണം 🤔, intresting ആയി വായിച്ചു വരുമ്പോ തീരും 🥹 ഇനി ഇച്ചിരി താമസിച്ചണേലും 20 പേജ് ഇല്ലാണ്ട് വേണ്ടാ 😏

    1. കഴിഞ്ഞ വാർത്ത എഴുതിയപ്പോൾ ഇതുതന്നെയാണ് പറഞ്ഞത്. വായിച്ചു തുടങ്ങുമ്പോഴേക്കും തീർന്നു പോകും.

Leave a Reply

Your email address will not be published. Required fields are marked *