നൈമിഷികം [Sree] 209

നൈമിഷികം

Naimishikam | Author : Sree


കാർത്തിക എന്നായിരുന്നു അവളുടെ പേര് എങ്കിലും സ്കൂളിലും നാട്ടിലുമെല്ലാം അവളെ കാർത്തു എന്നാണ് വിളിച്ചിരുന്നത്. സഹപാഠി, നാട്ടുകാരി എന്നിങ്ങനെ വിവിധ കാരണങ്ങളാൽ എനിക്ക് ചെറുപ്പം തൊട്ട് അറിയാമായിരുന്നവൾ.

എന്നാൽ സ്കൂളിലോ കോളേജിലോ വെച്ച് യാതൊരു വിധ പരിചയവും ഭാവിക്കാത്ത രണ്ടു പേരായിരുന്നു ഞങ്ങൾ. പരസ്പരം അറിയില്ലെങ്കിലും അവളുടെ പ്രേമബന്ധങ്ങളെപ്പറ്റിയുള്ള ധാരണ എനിക്കന്നു തന്നെയുണ്ടായിരുന്നു.

നർത്തകി ആയതിനാൽ വടിവൊത്ത മേനിയുടെ ഉടമയായ ആ ഇരുനിറക്കാരിയെ ആലോചിച്ച് പലകുറി ആത്മോന്മാദനത്തിന്റെ പടികൾ പല രാത്രികളിലും കയറിയത് ഞാൻ ഇന്നുമോർക്കുന്നു. ആ ഉത്തേജനത്തിൽ എന്റെ കയ്യിലേക്ക് ധാരയായി പ്രവഹിച്ച രതിരസങ്ങൾക്ക് കണക്കുണ്ടാവുകയില്ല.

അങ്ങനെ കാലം കടന്നു പോയി. കോളേജും കഴിഞ്ഞ് എല്ലാവരും പല വഴിക്കായ ഒരു വേളയിൽ നീതുവിന്റെ കല്യാണത്തിൽ വെച്ച് അവളെ കണ്ടു. അന്ന് എടുത്ത ഫോട്ടോ അവളെനിക്ക് വാട്സ്ആപ്പ് ചെയ്തത് വഴി അവളുടെ നമ്പർ ആദ്യമായി കയ്യിൽ കിട്ടി. അതൊരു ചെറു തുടക്കമായിരുന്നു.

അടുത്തായിട്ട് പോലും തീരെ അടുക്കാത്ത രണ്ടു പേർ തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. പക്ഷെ ഒരു സുഹൃത്ത് എന്ന നിലയിൽ ഞാൻ മാത്രമായിരുന്നില്ല അവൾക്കുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഒരു മെസ്സേജ് അയച്ചാൽ ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും മറുപടി കിട്ടണമെന്നില്ല.

ആദ്യമൊക്കെ ഞാൻ അതിനു നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് എന്നോ അവളുടെ തിരക്കുകൾ മനസിലായപ്പോൾ ആ നീരസം പ്രകടിപ്പിക്കൽ ഞാൻ നിർത്തി.

The Author

Sree

3 Comments

Add a Comment
  1. കുറച്ച് കൂടി വിശദമായി എഴുതുമായിരുന്നു

  2. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *