രാഗേഷിന്റെ ആമി [Ragesh] 194

രാഗേഷിന്റെ ആമി

Rageshinte Aami | Author : Ragesh


ഞാൻ രാഗേഷ് ഞാൻ ഈ സൈറ്റിൽ രണ്ടു കഥകൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് പക്ഷെ അത് രണ്ടും എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്റെ ആദ്യപ്രണയവും വില്ലനും അപ്പോൾ ഇനി ഒരു പാർട്ടിൽ തീരുന്ന ചെറുകഥകൾ എഴുതാൻ ആണ് എന്റെ തീരുമാനം

 

എഴുതുന്നത് ഞാൻ ആയതുകൊണ്ട് എന്റെ നായകന്റെ പേര് രാഗേഷ് എന്ന് തന്നെ ആയിരിക്കും ആ കഥക്കോ കതപാത്രങ്ങൾക്കോ ഞാനും ആയി ഒരു ബന്ധവും ഉണ്ടാവില്ല ഇനി ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി നിങ്ങൾക്ക് എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അത് വെറും തോന്നൽ മാത്രമാണ്. ഇനി അതികം മുഷിപ്പിക്കുന്നില്ല കഥയിലേക്ക് വരാം

 

പെട്ടന്ന് ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നി ഞാൻ കണ്ണ് തുറന്നു. ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം ഒരു മണി. ട്രെയിൻ നിർത്തി ഇട്ടിരിക്കുകയാണ്. കോയമ്പത്തൂർ എത്തിയിരിക്കുന്നു. നാളെ നേരം വെളുക്കുമ്പോൾ ഞാൻ നാട്ടിൽ എത്തും എന്നിട്ട് എനിക്ക് അവളെ കാണണം എന്റെ പ്രണയിനിയെ ഞാൻ മനസ്സിൽ ഓർത്തു

 

എന്റെ നാട് കണ്ണൂർ ഇപ്പോൾ ഒരു വർഷം ആയി വിവാഹം കഴിഞ്ഞ് കൽക്കട്ടയിലാണ് ഭാര്യയുടെ ഫാമിലി ബിസിനസ്‌ അവിടെ ആണ് ഇപ്പോൾ ഞാൻ അതും നോക്കി സുഖം ആയി ജീവിക്കുന്നു എല്ലാം നല്ലതാണ് ഒരു കാര്യം ഒഴിച് ആമിന, അവളാണ് ഈ കഥയിലെ നായിക. രാഗേഷിന്റെ മൊഞ്ചത്തി.

 

ഭർത്താവ് ഷാമിലും, ആയിഷുമോളും ആയിരുന്നു ആമിനയുടെ കുടുംബം. അവർക്ക് സ്വന്തമായിട്ട് ഒരു തുണികട ഉണ്ട്. മോൾ നാലാം ക്ലാസിൽ പഠിക്കുന്നു ഇവർ രണ്ടുപേരും ജോലിക്കും സ്കൂളിലേക്കും പോയാൽ പിന്നെ ആമിന ഒറ്റക്ക് ആണ് ആ ബോറടി മാറ്റാൻ ആണ് അവൾ ഇൻസ്റ്റാഗ്രാം ആദ്യമായി ഉപയോഗിക്കുന്നത്.

The Author

1 Comment

Add a Comment
  1. ഉടയൻ വരുന്നത് കണ്ടോണ്ട്, തൊട്ടപ്രത്തിരിക്കുമ്പൊ, ഒരേ കട്ടിലിൽ കള്ളക്കോലിടുന്നത് രണ്ടാൾക്കും വല്ലാത്ത സുഖമാ. ടൈമിങ്ങൊന്ന് തെറ്റിയാൽ അടപടലം മൂഞ്ചും.
    ഇതൊക്കെ പറഞ്ഞാലും മൊത്തത്തിൽ ഒരു ഫിനിഷിങ് ടച്ച് വരാനൊണ്ട്. ഒന്നൂടെ ചെത്തിതേച്ച് മിനുക്കണം. പൊട്ടിയൊലിക്കണം. അവിടെ തൊടുമ്പൊ ഇവിടെ പൊട്ടണം

Leave a Reply

Your email address will not be published. Required fields are marked *