അനുബന്ധനം
Anubandham | Author : Nisha
എപ്പോളെല്ലാം ആണ് ഒരു സ്ത്രീ സാമിപ്യം ആഗ്രഹിക്കുന്നത്? എപ്പോളെല്ലാം ആണ്, എങ്ങനെ എല്ലാം ആയലാണ് എല്ലാം സംഭവിക്കുന്നത്? ചിലപ്പോൾ എല്ലാം ഭാഗ്യംപോലെ..
ഈ വർഷം മുപ്പത്തി ഒന്നാമത്തെ ഓണം ആണ് ഉണ്ണാൻ പോകുന്നത്. ഈ വർഷത്തെ അത്തം കഴിഞ്ഞു ഓണം ആകാറായി. നാളെയാണ് ഞങ്ങൾ ഓണം ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എല്ലാം എല്ലാ വർഷത്തെപോലെ വന്നുപോയികൊണ്ടിരിക്കും ചിലതൊഴിച്ച്.
ഇന്ന് അമ്പലത്തിൽ പോകാൻ മുണ്ട് എടുക്കുന്നതിനു ഇടയിലാണ് എൻ്റെ മെറൂൺ കര മുണ്ട് കണ്ടത്. ആ മുണ്ടിന് ഭൂതകാലത്തെ ഒരുവളുടെ, വിയർപ്പിൻ്റെ അവളുടെ കാമരസങ്ങളുടെ ഗന്ധമുണ്ട്, ഇന്നും. ഒരു അടഞ്ഞ അധ്യായം! അവിടെ പ്രണയമുണ്ട്, കാമമുണ്ട്, വിരഹമുണ്ട്..
എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഒരുപാടു പണ്ട്. പത്താം ക്ലാസ്സിലെ പ്രണയം. അനു. ഒരു ബോയ്സ് ഒൺലിയിൽ പിടിച്ചതിൻ്റെ എല്ലാ കുരുത്തക്കേടുമായി ട്യൂഷന് വേണ്ടി ഒരു പടി ചുവട്ടി. അവടെ പെൺപിള്ളേരുടെ കൂട്ടത്തിൽ അവൾ.
മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട് അവളെ. റോഡിലും, അമ്പലത്തിലും കടകളിലും. ഒരു കണ്ടുപരിചയം. മുൻപ് കാണാറുള്ള അവളിൽ നിന്ന് ഇന്നുള്ളവൾക്ക് ചെറിയ ചെറിയ മാറ്റങ്ങൾ വന്നിരിക്കുന്നു. നീളം വച്ച അവളുടെ മുടിയിഴകൾ, തടിച്ചു വന്ന കവിൾ.
അനുയാതൊരുതരത്തിലുള്ള അടുപ്പം ആരുമായും കാണിച്ചിരുന്നില്ല. ചിലപ്പോൾ ഞാൻ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ എന്നെ ശ്രദ്ധിക്കാറുള്ളതായി തോന്നി. ഞാൻ കരുതി അവൾ ട്യൂഷൻ ക്ലാസ്സിലെ ടോപ്പർ ആയിരിക്കും എന്ന്.

Super nalla feel
അതേ, എഴുത്തുകാരാ.. എൻ്റെ ഒരു സംശയം ആണ് കേട്ടോ ചോദിക്കുന്നത്! ഈ കഥയും ഇതിന് തൊട്ടു മുൻപ് കിടക്കുന്ന യവനിക എന്ന കഥയും ഏകദേശം ഒരേ രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. രണ്ടിനും ഒരേ ഫീൽ കിട്ടുന്നുണ്ട്.. എഴുത്തുകാരൻ്റെ പേര് മാറ്റി സബ്മിറ്റ് ചെയ്തത് ആണോ? എൻ്റെ മാത്രം ഒരു സംശയം ചോദിച്ചതാണ് കേട്ടോ. തെറ്റായി പോയി എങ്കിൽ ക്ഷമിക്കുക
കൊള്ളാമല്ലോ. നല്ല കഥ.. സ്പീഡി കഥ ആണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എല്ലാം വിശദീകരിച്ച് എഴുതിയോ എന്നു ചോദിച്ചാൽ അതുമില്ല. എന്നാലും നല്ല ഫീൽ ഉണ്ടായിരുന്നു..
ചെറുതാണെങ്കിലും മനോഹരമായിരുന്നു… നല്ല ഫീൽ തന്നു… ആ നഷ്ടപ്രണയം മനസ്സിൽ നിന്ന് പോയിട്ടില്ല. അത് ഞാൻ ആയിരുന്നു എന്ന തോന്നൽ ഇപ്പോഴും ഉണ്ട്…
കുറച്ച് നാളിന് ശേഷം നല്ലൊരു കഥ വായിച്ചു ❤️..
അടുത്ത ഭാഗം ഉണ്ടാവുമോ?
നന്നായിട്ടുണ്ട് നിഷ,
നല്ല ഫീൽ തരുന്ന കഥയാണ് വെത്യസ്തമായ പ്രണയ കഥ
ആ ഫോൺ സംഭാഷണം കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ ആശിച്ചു….