അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8
Achayan Paranja kadha Vidhiyude Vilayattam 8 | Author : Eakan
[ Previous Part ] [ www.kkstories.com]
“അതേ ചേച്ചി ഒന്ന് നിർത്തു, ഒരു അയ്യായിരത്തിന്റെ കാര്യം അല്ലേ ഉള്ളൂ. അടുത്താഴ്ച എനിക്ക് സാലറി കിട്ടും. അന്നേരം ഞാൻ തന്നേക്കാം. ഒരു അത്യാവശ്യം വന്നപ്പോൾ വാങ്ങിയതാ. അല്ലെങ്കിൽ വേണ്ട! ആരുടെയെങ്കിലും കൈയ്യോ കാലോ പിടിച്ചെങ്കിലും ഞാൻ ഇന്ന് തന്നെ തന്നേക്കാം..”
ഉണ്ണിയും അമ്മൂസും ഹോസ്പിറ്റലിൽ കയറി ഓ പി ടിക്കറ്റ് എടുത്തു . ഡോക്ടറെ കാണാൻ ചെന്നപ്പോൾ അവിടെ വലിയ ക്യു കണ്ടു . അപ്പോഴാണ് കുറച്ചു മാറി ഒരു സിസ്റ്റർ ഫോണിൽ സംസാരിക്കുന്നത് കേട്ടത്. ഉണ്ണി അവരുടെ അടുത്തേക്ക് പോയി.
അപ്പോഴാണ് ഉണ്ണിക്ക് ഒരു കാര്യം മനസ്സിലായത്. ആ സിസ്റ്റർ എന്തോ സമ്പത്തീക പ്രശ്നത്തിൽ ആണെന്ന്. അത് തന്നെ ഉപയോഗിക്കാൻ ഉണ്ണി തീരുമാനിച്ചു. എന്നാൽ മാത്രമേ ക്യു നിൽക്കാതെ കാര്യം നടത്താൻ കഴിയു. അതിന് പണം ഒരു പ്രശ്നം ആയി ഉണ്ണി കണ്ടില്ല.
“ഹലോ സിസ്റ്റർ! ഡോക്ടർ അകത്തില്ലേ?” ഉണ്ണി ചോദിച്ചു.
“ഇല്ല. ഡോക്ടർ റൗണ്ട്സ് പോയിരിക്കുകയാ . ഇപ്പൊ വരും.” സിസ്റ്റർ കുറച്ചു ചൂടായി തന്നെ ഉണ്ണിയോട് മറുപടി പറഞ്ഞു.
“സിസ്റ്റർ എന്നെ ഒന്ന് സഹായിക്കണം. തിരിച്ചു ഞാനും സിസ്റ്ററെ സഹായിക്കാം.” ഉണ്ണി പറഞ്ഞു.
“സഹായമോ? എന്ത് സഹായം?” സിസ്റ്റർ ചോദിച്ചു.
“സിസ്റ്ററുടെ പേര് പറയുന്നതിൽ വിരോധം ഉണ്ടോ? ” ഉണ്ണി ചോദിച്ചു.

പിന്നെ കൂടുതൽ സംഭാഷ്ണങ്ങൾ ഉൾപ്പെടുത്തണം എങ്കിൽ ആസ്വാദനം കൂടുതൽ ഉണ്ടാകും,ഒന്നും രണ്ടും പാർട്ട് കാണുന്നില്ല അതൊന്ന് ശരിയാക്കണം
അച്ചായൻ പറഞ്ഞ കഥ. കർമ്മ ഫലം ആദ്യം മുതൽ വായിച്ചാൽ മതി അതിന്റെ ഇടയിൽ ആണ് ഈ കഥയുടെ ഒന്നും രണ്ടും.
മച്ചാനെ ഇപ്പോഴാണ് കഥ കാണുന്നത് മുഴുവൻ പാർട്ടുകളും വായിച്ചു സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അടുത്ത പാർട്ട് ഉടനെ ഇടണെ ഇത്തരം കഥകൾ അപൂർവ്വമയേ സൈറ്റിൽ വരുന്നുള്ളു
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. അടുത്ത പാർട്ടിന് മുൻപ് മറ്റൊരു കഥയായ ‘അവളുടെ ലോകം എന്റെയും ” അതിന്റെ തുടർച്ചയും. ഒന്നോ രണ്ടോ പാർട്ട് കൊണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്. എങ്കിലും വേഗം തരാൻ ശ്രമിക്കാം.
സൂപ്പർ സ്റ്റോറി…. ഉണ്ണിയും മൂന്ന് ഭാര്യമാരും..
അടിപൊളി ത്രിൽ ആണു വായിക്കാൻ…
കിടിലൻ.. തുടരൂ സഹോ…
നന്ദൂസ്…💚💚💚
ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്. ❤❤❤❤❤
💕❤️💕❤️💕❤️❤️💕❤️💕❤️❤️💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤