ശാരദ അമ്മായി വന്ന ദിവസം [Deepak] 904

ശാരദ അമ്മായി വന്ന ദിവസം

Sharada Ammayi Vanna Divasam | Author : Deepak


എന്റെ പേര് പ്രേമൻ.

സിറ്റിയിൽ അറിയപ്പെടുന്ന സൂപ്പർമാർക്കറ്റ് ഞങ്ങളുടേതാണ്.

ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. അച്ഛനും അമ്മയും ഞാനും പെങ്ങളുമടങ്ങുന്ന കുടുംബവും അച്ഛന്റെ അനുജനും അനിയന്റെ മകളും അടങ്ങുന്ന കുടുംബവും. അതുകൂടാതെ ഞങ്ങൾക്കുണ്ടായിരുന്ന ഒരേ ഒരു മുത്തശ്ശി. അവരായിരുന്നു ആ സ്വത്തിന്റെ മുഴുവൻ അധികാരി.

പട്ടിണിയും ദുരിതങ്ങളും ഒന്നും ഒരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ലാത്ത വലിയൊരു തറവാടായിരുന്നു ഞങ്ങളുടെത്.

ആവശ്യത്തിനു പണവും പദവിയുമൊക്കെ ഞങ്ങൾക്കുണ്ടായിരുന്നു.

നെൽവയലുകളും തെങ്ങിൻ തോട്ടങ്ങളും തന്നെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമായിരുന്നു ഉണ്ടാക്കിത്തന്നിരുന്നത്.

ആർക്കും ഒന്നിനും ഒരു കുറവുമില്ല.

ആർഭാടമായിരുന്നു ജീവിതം.

എന്റെ അച്ഛൻ ഒരു മദ്യപാനി ആയിരുന്നെങ്കിലും അധികം മദ്യപിക്കാറില്ലായിരുന്നു. വൈകുന്നേരങ്ങളിൽ ഇളയച്ഛനോടൊപ്പം വലിയ വലിയ ബാറുകളിൽ കയറിയായിരുന്നു അവർ മദ്യപിക്കാറുണ്ടായിരുന്നത്. അങ്ങനെ രാത്രി യാത്രക്കാരായ അച്ഛനുമനുജനും സുഹൃത്തുക്കളെ പോലെയായിരുന്നു.

അന്നത്തെ പ്രൗഢമായ അംബാസിഡർ കാറിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്.

ആലപ്പുഴയിൽ നിന്നും എറണാകുളം വരെ പോയായിരുന്നു അവർ അന്ന് മദ്യശാലകൾ അന്വേഷിച്ചിരുന്നത്.

ചില ദിവസങ്ങളിൽ കുടിച്ചിട്ട് മുറിയെടുത്ത് ഹോട്ടലിൽ തന്നെ താമസിക്കുമായിരുന്നു. പിന്നീട് പിറ്റേന്ന് മാത്രമേ തിരിച്ചു വരാറുള്ളൂ.

The Author

5 Comments

Add a Comment
  1. ഇതിൽ എങ്ങനെ ആണ് കഥ എഴുതുന്നെ

    1. കഥ ഗൂഗിളിൽ ഡോക്യൂമെറ്റിൽ നമ്മുടെ സമയം പോലെ എഴുതി സൂക്ഷിക്കുക
      എന്നിട്ട് കോപ്പി ചെയ്തു കമ്പിക്കുട്ടൻ ഓപ്പൺ ആക്കി താഴെ കഥ സാമിട്ട് ചെയ്യാനുള്ള ഓപ്‌ഷനിൽ ഞെക്കി കഥ പയറ്റു ചെയ്യയുക
      Emil id
      കടയുട രീതി എല്ലാം കൊടുത്തു സബ്‌മിറ്റ് ചെയ്യുക

  2. Next part ഇടൂ

  3. ഈ അമ്മായി ഞങ്ങടെ അയൽക്കാരിയായിരുന്നു കുറച്ച് നാൾ. എന്താ സ്ട്രക്ചർ. പക്ഷേ ഇത്രേം പ്രതീക്ഷിച്ചില്ല

  4. 32 vayasal narayo

Leave a Reply

Your email address will not be published. Required fields are marked *