രമ്യയുടെ ലോകം 2 [Ramya] 149

രമ്യയുടെ ലോകം 2

Ramyayude Lokam Part 2 | Author : Ramya

[ Previous Part ] [ www.kkstories.com]


 

ദയവായി ഇതിന്റെ ആദ്യത്തെ ഭാഗം വായിച്ചിട്ട് തുടർന്ന് വായിക്കുക.ആദ്യത്തെ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് നന്ദി.

 

അനിത ചേച്ചി തന്ന സുഖത്തിന്റെ ആലസ്യത്തിൽ ഞാൻ ഒരു നിമിഷം സ്തബ്ധയായി നിന്ന് പോയി.പെട്ടന്നു എനിക്ക് സ്ഥലകാലബോധം ഉണ്ടായി.ഉടൻ തന്നേ ബാത്റൂമിൽ കേറി എന്റെ തുണി ധരിച്ചു ഇറങ്ങിവന്നപ്പോൾ ചേച്ചി അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

 

അനിത :ഞാൻ അടുത്ത ആഴ്ച വരുമ്പോൾ ഇവളെ കൂടി കൊണ്ട് പോകാം .

 

അമ്മ :അനിതേ ഒരുപാടു നന്ദി.നീ ഇല്ലായിരുന്നെങ്കിൽ ഇവൾ ഇവിടെ തന്നേ ഇരുന്നേനെ.ഇവൾക്കു ഇടാൻ പുതിയ  തുണി ഒന്നുമില്ലാ.അതിനുള്ള പൈസ ഒന്നും എന്റെ കയ്യിൽ ഇല്ല.

 

അനിത : അതൊന്നും സാരമില്ല.അതെല്ലാം കമ്പനി കൊടുക്കും .അത്യാവശ്യമുള്ള തുണികൾ മാത്രം എടുത്താൽ മതിയാകും.

 

അമ്മ: അങ്ങനെ എങ്കിൽ വളരെ സന്തോഷം.

 

അനിത: മാസത്തിൽ ഒരിക്കൽ വീട്ടിൽ വരാം

 

അമ്മ: സാരമില്ല.ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല.അവൾ അവിടെ തന്നെ നിന്നോട്ടെ. എനിക്കു അത്രയും മനഃസമാധാനം കിട്ടുമല്ലോ.

 

ഇത്‌ കേട്ട ഉടൻ എന്റെ കണ്ണുകൾ നിറഞ്ഞത് അനിത ശ്രദ്ധിച്ചു

“അടുത്ത ഞായറാഴ്ച രാവിലെ പോകണം. അവിടെ ചെന്ന് കുറച്ചു കാര്യങ്ങൾ ഉണ്ട്. തിങ്കളാഴ്ച ഡ്യൂട്ടിക്ക് ജോയിൻ ചെയ്യാം എന്ന് പറഞ്ഞിട്ട് ചേച്ചി പോയി.

 

അങ്ങനെ ഞായറാഴ്ച ആയി. അവിടെ നിന്ന് രാവിലെ ഒരു ബസ് ഉണ്ട്‌. അതിൽ പോകാനായി ഞങ്ങൾ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്നു. അപ്പോൾ അതി ശക്തമായ മഴ കാരണം ഒന്നും കാണുവാൻ സാധിക്കുന്നില്ല.ഞങ്ങൾ രണ്ടു പേരും തണുത്തു വിറക്കുവാൻ തുടങ്ങി.

The Author

Leave a Reply

Your email address will not be published. Required fields are marked *