അച്ചുവും ഇക്കൂസും 3
Achuvum Ikkusum Part 3 | Author : iKkuz
[ Previous Part ] [ www.kkstories.com]
മുന്നത്തെ പാർട്ടുകളിൽ നിങ്ങൾ നൽികിയ സപ്പോർട്ടിന് ഒരുപാട് നന്ദി അറിയിച്ചുകൊണ്ട് തുടരട്ടെ…
ഫോണിലെ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടതോടുകൂടി എൻ്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി ഞാൻ ഉമ്മവെച്ചത് അവൾക് ഇഷ്ടപെട്ടില്ലെങ്കിലോ .അത് പറയാനാണോ മെസ്സേജ് ഇനി ഇത് ഷോപ്പിൽ എല്ലാരും അറിയും അറിഞ്ഞാൽ അവിടെ നിക്കാൻ ആകില്ല
ജോലി പോകും പിന്നെയും പഴയത് പോലെ ആകുമോ അകെ ടെൻഷൻ .വരുന്നയിടത്ത് വച്ച് നോക്കാം എന്നുകരുതി മെസ്സേജ് ഓപ്പൺ ചെയ്തു .നേരത്തെ പേടിച്ചതെല്ലാം വെറുതെ ആയി മൈര് ..
മെസ്സേജ് :സർ എനിക്ക് നാളെ കൂടി ലീവ് തരണം മാനേജർ സർ നെ വിളിച്ചിരുന്നു സ്വിച്ച്ഓഫ് ആണ് സർ ഒന്നു പറയണം താഴത്തെ ചേച്ചി നാളെ ഇവിടെ ഉണ്ടാകില്ല അതുകൊണ്ടാണ് .
ഞാൻ തിരിച്ചു മെസ്സേജ് അയച്ചു ഓക്കേ നോ പ്രോബ്ലം ഞാൻ പറഞ്ഞോളാം
മഞ്ചു :ഓക്കേ സർ താങ്ക്സ്
ഞാൻ ;എന്തിനാ താങ്ക്സ്
മഞ്ചു :എല്ലാത്തിനും (കൂടെ ഒരു സ്മൈലിയും )
ഞാൻ :എല്ലാത്തിനും എന്ന് പറഞ്ഞാൽ
മഞ്ചു :സർ ഒരു കാര്യം കൂടി സർ ഇന്ന് ഇവിടെ വന്നത് ആരോടും പറയണ്ട ,എല്ലാവരും ഓരോന്ന് പറഞ്ഞുണ്ടാക്കും അതോണ്ടാ .
ഞാൻ :ഓക്കേ പറയുന്നില്ല .ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല
മഞ്ചു :അത് എല്ലാത്തിനും പറഞ്ഞാൽ ഇവിടെ വന്നതിനും ഞങ്ങളെ ഹെല്പ് ചെയ്തതിനും എൻ്റെ വിഷമം കേട്ടതിനും അങിനെ എല്ലാത്തിനും .
പെണ്ണ് ഓക്കേ ആണ് ഒന്ന് മുട്ടിനോക്കിയാലോ .ചിലപ്പോ സെറ്റ് ആകും ഒന്ന് പോയിട്ടും ഈ ചിന്ത വന്നതോടെ തായേ ആശാൻ കൊടിമരം പോലെ ആയി ..
