പുകയുന്ന പക 2
Pukayunna Paka Part 2 | Author : Amavasi
[ Previous Part ] [ www.kkstories.com]
സോമൻ വീട്ടിലെ ഉമ്മറത്തിലെ ചാരു കസേരയിൽ ഇരുന്നു ഫോൺ കാൾ കഴിഞു അകത്തേക്ക് പോവുന്നു അവിടെ ഭാര്യ ശാന്തയും മക്കളായ ഗോപിയും സുധിയും ഇരുന്നു ഭക്ഷണം കഴിക്കുന്നു
സോമൻ മൂത്ത മോൻ ഗോപിയോട് ആയി ചോദിച്ചു
സോമൻ : എന്തായെടാ നിന്റെ വിദേശത്തേക്ക് പോക്ക് അവിടെ ജോലി വല്ലതും ശെരി ആയോ
ഗോപി : റെഡി ആവും
സോമൻ : എപ്പോ ഞാൻ ഒക്കെ ചത്തു കഴിയുമ്പോൾ ആണോ
ശാന്ത : നിങ്ങൾ എന്താ കൊച്ചിനോട് ഇങ്ങനെ ഒക്കെ പറയുന്നേ
സോമൻ : പിന്നെ പോത്തു പോലെ വളർന്നു എന്നിട്ടും ഒരു കാര്യ വിവരം ഇല്ല വെച്ച എന്താ ചെയ്യാ.. ഇപ്പോ വലിയ പണിക്കാരൻ ആണെന്ന് പറയുന്നു അതെന്റെ കൂട്ടുകാരൻ ആനന്ദന്റെ കടയിൽ അക്കൗണ്ടിൽ അവന്റെ കൈയും കാലും പിടിച്ചു കയറ്റിയത് അല്ലേ അല്ലെങ്കിൽ ഇപ്പോഴു ഇങ്ങനെ ഊമ്പി തിരിഞ്ഞു നടക്കാതെ ഉള്ള് ദേ അടുത്ത ഒരുത്തൻ പഠിക്കുണ്ട് എന്തിനാണോ എന്തോ
മകൻ സുധിക്കുള്ള ഒരു കൊട്ട് ആയിരുന്നു അത് അവൻ m. Cominu പഠിക്കുവാണ് അതും പറഞ്ഞു സോമൻ കേറി പോയി
ശാന്ത : അല്ല സോമേട്ട കഴിക്കുന്നില്ലേ
സോമൻ : ooo വേണ്ട ഇതൊക്കെ കണ്ടു വയർ നിറഞ്ഞു.. കൊറച്ചൂടെ ഇട്ടു കൊടുത്തു അവര് കഴിക്കട്ടെ
സുധി : അച്ഛന്റെ എന്താ അമ്മേ ഇങ്ങനെ തിന്നുന്ന ചൊറിനും കണക്കു പറഞ്ഞു തൊടങ്ങിയോ
ശാന്ത : ഇതൊക്കെ ഞാൻ കെട്ടി കൊണ്ട് വന്ന കാലം തോറ്റു കേക്കാണത് ആണ് മക്കളെ 😓
ഗോപി : അച്ഛന് ഇപ്പൊ അച്ചാച്ചന് കിട്ടിയ കാര്യസ്ഥ പണി അച്ഛന് കിട്ടി അതു പോലെ സുധിയോ ഞാനോ അതിൽ പോണം ബാക്കി ഉള്ളവരെ ഫീലിംഗ് ഒന്നും നോക്കൂല
അതു പറഞ്ഞു രണ്ടാളും ഭക്ഷണം മതി ആക്കി പോയി.. ഇതു ഇന്ന് മാത്രം അല്ല എന്നു ഇതു പോലെ എന്തേലും പറഞ്ഞു ഈ സോമൻ പിള്ളേരെയും ഭാര്യെയും വെറുപ്പിക്കും

Ini meenuvinte revenge
Bro.. Hotel roomil vech avale cheythath details aayi ezhuthamo