ബ്യൂട്ടിഫുൾ ഹോം 2 [കണ്ണൻ] 208

ബ്യൂട്ടിഫുൾ ഹോം 2

Beautiful Home Part 2 | Author : Kannan

[ Previous Part ] [ www.kkstories.com]


 

(ആദ്യഭാഗം വായിച്ചതിനു ശേഷം ഇത് വായിക്കുക)

ചേച്ചി കതക് തുറന്നു പതിഞ്ഞ സ്വരത്തിൽ

വേഗം കയറു”

ഞാൻ ചുറ്റും നോക്കി ആരും തന്നെയില്ല എന്ന് ഉറപ്പ് വരുത്തി. 12 കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റാണ് ഞങളുടേത്‌. അതിൽ ഒരാള് കണ്ടാൽ മതി ഞങ്ങളുടെ രണ്ട് കുടുംബങ്ങൾ തകരാൻ.

ഞാൻ മൊബൈൽ ടോർച് ഓഫ്‌ ആക്കി. നല്ല ഇരുട്ടായി ചുറ്റിനും. ഞാൻ റൂമിനകത്തേക്ക് കയറി നല്ല ഇരുട്ട് മുന്നിലുള്ള ആളെ പോലും കാണുവാൻ സാധിക്കുന്നില്ല.

അപ്പോഴാണ് ഒരു മെഴുകുതിരി കത്തിച്ചു കൊണ്ട് ചേച്ചി വരുന്നത്. മെഴുകുതിരി വെളിച്ചത്തിൽ ആ ചേച്ചിയെ കാണാൻ എന്തോ പ്രേത്യേകത തോന്നി

ചേച്ചി എന്റെ കൈയിൽ പിടിച്ചു ബെഡ്റൂമിലേക്കു കൊണ്ടുപോയി. എന്റെ ഹൃദയമിടിപ്പ് കൂടി വന്നു.

ബെഡ്‌റൂമിൽ എത്തിയപ്പോൾ മുല്ലപ്പൂവിന്റ വാസന. മുല്ലപ്പൂവ് ഫ്ലാവോറിന്റെ എയർ ഫ്രഷ്ണർ അടിച്ചിരിക്കുകയാ റൂമിൽ.ആ സ്മെൽ ശ്വസിച്ചപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി

“കാമ ഭ്രാന്ത് ”

പിന്നീട് ഞാനെന്റെ ഭാര്യയെ ഓർത്തു ജീവിതത്തിൽ ഭാര്യയല്ലാതെ മറ്റൊരു ബന്ധവും ഉണ്ടാകില്ല എന്ന് ശപഥം ചെയ്ത ഞാൻ.

ഇതാ മറ്റൊരു പുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടാൻ പോവുന്നു. അങ്ങനെ ആലോചിച്ചിരിക്കുമ്പോൾ ചേച്ചി എന്നെ തട്ടി വിളിച്ചു.

ചേച്ചി : എന്താ സ്വപ്നം കാണുകയാണോ

ഞാൻ : അല്ല ചില കാര്യങ്ങൾ ആലോചിച്ചതാ

ചേച്ചി : ഇപ്പോൾ ഒന്നും ആലോചിക്കണ്ട. ഈ നിമിഷം മുതൽ ഞാൻ നിന്റേതാണ്. നിനക്ക് എത്ര നേരം വേണമെങ്കിലും എന്നെ ഉപയോഗിക്കാം. ഞാനും എന്റെ ശരീരവും നിന്റെ മുന്നിൽ കീഴടങ്ങിയിരിക്കുകയാണ്.

The Author

1 Comment

Add a Comment
  1. Plese continue

Leave a Reply

Your email address will not be published. Required fields are marked *