ആന വേട്ട 3
Aana Vetta Part 3 | Author : Ithutti
[ Previous Part ] [ www.kkstories.com]
പ്രോത്സാഹനം കൊറച്ചു കൊറഞ്ഞാലും പാർട്ട് 3 എഴുതാം എന്ന് വിചാരിച്ചു. ((മലയാളത്തിലെ അക്ഷരത്തെറ്റുകൾ ക്ഷമിക്കണം. തമിഴ് എഴുതാൻ ശ്രമിച്ചതിനും മാപ്പു തരണം.))
ഒരു പൂരവെടിച്ചിയെ വേറാരും തൊടാത്തതുപോലെ എങ്ങനെ തോടും എന്നായി എൻ്റെ ചിന്ത? ചാദ്രികയെ പറ്റി കൊറച്ചൂടെ നിങ്ങളോടു പറയാനുണ്ട്. എൻ്റെ വീട്ടിൽ ചന്ദ്രിക എത്തുന്നതിനു മുന്നേ മധുരയിലെ ഒരു വീട്ടിലായിരുന്നു ചന്ദ്രിക. ഭുവനചന്ദ്രൻ എന്ന എൻ്റെ പത്താം ക്ലാസ്സ് സഹപാഠിയുടെ അച്ഛൻ ഒരു വൻ ബ്ലേഡ് team ആയിരുന്നു.
C P കേശവൻ നായർ എന്ന CPK ബാങ്ക് പ്രോപ്പറേറ്റർ. അയാൾ പണ്ടെങ്ങോ നാട്ടിന്ന് ജപ്തി ചെയ്ത മുതലാണ് ചന്ദ്രിക. ഒമ്പതാം ക്ലാസ്സിലെ വല്യപരിക്ഷക്കു ശേഷം, ഭുവനചന്ദ്രൻ്റെ വീട്ടിൽ ആദ്യത്തെ ആഴ്ച ചെലവിടാൻ പോയപ്പോഴാണ് ഞാൻ ചന്ദ്രികയെ ആദ്യമായിട്ടു കാണുന്നത്.
അവൻ്റെ കാറിൽ ഒരു പെട്ടിയുമായി ഞങ്ങൾ രാവിലെ മധുരയിലേക്ക് പൊറപ്പെട്ടു. ഉച്ചഭക്ഷണത്തിൻ്റെ ഒരുക്കങ്ങൾക്കിടയിലാണ് ഞങ്ങൾ കേറിച്ചെന്നത്. പടിക്കൽ പ്രമാണിയായ വന്നവരോട് സംസാരിക്കുകയായിരുന്നു കേശവൻ നായർ. ഞാൻ വന്നിറങ്ങിയപാടെ ഭുവനൻ്റെ അച്ഛനെ കണ്ടു കുശലങ്ങൾ പങ്കുവച്ചു. ‘പരീക്ഷ എങ്ങനെ ? ‘ ‘ഡിസ്റ്റിംക്ഷൻ കിട്ടുമോ?’
‘വന്നതച്ചനെ അറിയിക്കേണ്ട?’ മുപിൽസ് തുടങ്ങി. ഞാൻ അതിനനുസരിച്ചുള്ള ഉത്തരങ്ങൾ നൽകി. ‘ചന്ദ്രികേ ദാ പിള്ളേരെത്തി. കുടിക്കാൻ എടുത്തോ’ അയാൾ ആജ്ഞാപിച്ചു. ‘ഇതൊക്കെ വച്ചിട്ട് വരാം ഡാഡി’ ഭുവനൻ പറഞ്ഞു. ട്രങ്ക് പെട്ടികളും ആയി ഞങ്ങൾ പടി കെയറി അവൻ്റെ മുറിയിലേക്ക് പോയി.

Plz continue
Thudaranam bro❤️❤️
തുടരണം
Super❤
കഥ മുടങ്ങാതെ വായിക്കാറുണ്ട് , എനിക്ക് ഇഷ്ടപ്പെടുന്ന ശൈലിയിലാണ് തൻ്റെ എഴുത്ത് . തുടരുന്നതും കഥ നിർത്തുന്നതും തൻ്റെ സൗകര്യം അല്ലേൽ സ്വാതന്ത്ര്യം! ഇതുതന്നെ എഴുതാൻ ഈയുള്ളവൻ പെട്ടപാട് എനിക്ക് മാത്രം അറിയാം അതുകോണ്ട് ഞാൻ ഒന്നിനും നിർബന്ധിക്കില്ല എല്ലാം യുക്തി അനുസരിച്ചു ആവാം. Support-UM സ്നേഹവും ഇല്ലാ എന്നു മാത്രം കരുതരുത്
എന്ന് സ്വന്തം,
വിനോദൻ❤️