സാരി തുമ്പ്
Saree Thumbu | Author : Amavasi
: അല്ല എന്താ കിച്ചു നിന്റെ ഭാവം.. ഇന്ന് സ്റ്റാഫ് റൂമിൽ ഇരുന്നു എന്റെ മാനം പോയി.. ഇങ്ങനെ ആണെങ്കിൽ ലാസ്റ്റ് ഇനി നിന്റെ പറന്റ്സ് മീറ്റിംഗിന് ഞാൻ വരില്ല
കിച്ചു : അയിന് ഇപ്പൊ എന്താ ഉണ്ടായേ എന്റെ സുമേച്ചി… കൊറച്ചു മാർക് കൊറഞ്ഞു പോയി.. എല്ലാ എപ്പോഴും അല്ലെങ്കിൽ എല്ലാ പിള്ളേരും ഒരേ പോലെ ഇരിക്കുവോ.. അങ്ങനെ ആവാൻ ഇതെന്താ ഫോട്ടോസ്റ്റാറ്റ് കോപ്പി വല്ലതും ആണോ ഒന്നിനെ പോലെ എല്ലാം വരാൻ
: നിനക്ക് പിന്നെ എന്ത് പറഞ്ഞാലും ഒരു ന്യായീകരിക്കാൻ ഇണ്ടാവൂലോ
ഇപ്പൊ നിങ്ങൾ വിചാരിക്കും.. ഏഹ്ഹ്.. ഏഹ്ഹ്ഹ്.. ഏഹ്ഹ് എന്ന് അല്ലെ.. വാ പറഞ്ഞു തേരാ.. കിച്ചു എന്നു വിളിക്കുന്ന കൃഷ്ണ ശങ്കറും സുമ ശങ്കർ തമ്മിലുള്ള സംഭാഷണം ആണ് ഇപ്പൊ കേട്ടത്.. അതിനു ഇവരെ ആരാ എന്താ ഇങ്ങനെ ഒക്കെ എന്നല്ലേ.. പറയാം… സോപാനം വീട്ടിൽ ശങ്കറിന്റെയും ബാമയുടെ മക്കൾ ആണ് ഈ പറഞ്ഞ കിച്ചുവും സുമയും…
കിച്ചു ഇപ്പൊ പ്ലസ്പഠിക്കുന്നു അതെ സ്കൂളിൽ ഹൈ സ്കൂൾ ടീച്ചർ ആണ് സുമ… ഇപ്പൊ കത്തിയോ….
സുമ കിച്ചുവിന്റെ ചേച്ചി ആണെങ്കിലും അവനു സുമ അമ്മയാണ് ചേച്ചിയാണ് ബെസ്റ്റ് ഫ്രണ്ട് ആണ്… കാരണം ആ വീട്ടിൽ അവരുടെ സ്നേഹത്തിനു ഒരു അതിരു illa… ചേച്ചി കഴിഞ്ഞേ അവനു സ്വന്തം അമ്മ പോലും ഉള്ളൂ കാരണം അമ്മ പ്രസവിച്ചു എന്നെ ഉള്ളൂ അവനെ കുഞ്ഞു നാൾ മുതൽ നോക്കിയതും എടുത്തു നടന്നത് ചേച്ചിയാണ്… ഒരു ചേച്ചിയമ്മ ആണെന്ന് തന്നെ പറയാം…
ചെറുപ്പം മുതൽ അവനെ കൊഞ്ചിച്ചു ഇതു പോലെ വഷളൻ ആകിയതിലും സുമകു ഒരു പങ്ക് ഇണ്ട് കേട്ടോ…

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️