എന്റെ കാമുകി 1
Ente Kamuki Part 1 | Author : Jithu
ഞാൻ അതുൽ, ഈ കഥയിൽ എല്ലാം അല്ലങ്കിലും പകുതിയോളം നടന്നത് ആണ്.. അതുകൊണ്ട് പേരും സ്ഥലവും ഞാൻ റിയൽ അല്ല.
ഞാൻ അതുൽ, 23 എന്റെ കാമുകി അർച്ച 20.
എനിക്ക് ഒരു ജോലി ഉണ്ട്.. അതുകൊണ്ട് രാവിലെ 9.00 മണിക്ക് പോണം. പിന്നെ വരുന്നത് 5.00 മണിക്ക് ആണ്.. എല്ലാവരേം പോലെ കുറെ വീഡിയോസ് കണ്ട് എനിക്കും കുറച്ചു കാര്യങ്ങൾ ശെരിക്കും ചെയ്താൽ കൊള്ളാം എന്ന് തോന്നിട്ടുണ്ട്.
ഇനി എന്റ കാമുകി, അവൾക് ഇപ്പോ ഒരു ഐടി യിൽ അഡ്മിഷൻ കിട്ടി. പാവം ആണ്.. പാവം എന്ന് വെച്ച ഒരു പൊട്ടി. ഞാൻ എന്ന് പറഞ്ഞാൽ അവൾക് ജീവൻ ആണ്. അതുകൊണ്ട് ഞാൻ എന്ത്ര ദേഷ്യപ്പെട്ടാലും വഴക്ക് പറഞ്ഞാലും തിരിച്ചു എന്നെ ഒന്നും പറയില്ല.. അതിനു പകരം കരയും..
അങ്ങനെ ഒരു ദിവസം രാത്രി ഞാനും അവളും ചാറ്റ് ചെയ്യുന്നതിന്റെ ഇടക് നമ്മൾ വഴക് ആയി.
Njan: നിന്നോട് ഞാൻ പറഞ്ഞ അല്ലെ ഇന്നലെ വരാൻ. എന്നിട്ട് വന്നില്ലാലോ.. ഇനി ഞാൻ നിന്നെ കാണാൻ വരില്ല.
Aval: ചേട്ടാ അങ്ങനെ പറയല്ലേ പ്ലീസ്
Njan: ഓ വേണ്ട
Aval: ചേട്ടാ പ്ലീസ്. ദേഷ്യപ്പെടല്ലേ..
Njan: നാളെ രാവിലേ ഞാനും നിന്റെ കൂട ബസ്സിൽ വരാം.. ഓക്കേ
Aval: താങ്ക്സ്
Njan: പക്ഷെ ഒരു കാര്യം ഒണ്ട്
Aval: എന്താ
Njan: അതൊക്ക ഞാൻ നാളെ പറയാം.
നാളെ ബസ്സിൽ കേറുമ്പോ എനിക്ക് മെസ്സേജ് ഇട്
Aval: അപ്പോ വരുന്നില്ലേ കാണാൻ.
Njan: വരും എനിക്ക് മെസ്സേജ് ഇടുമ്പോ ഞാൻ ബെസ്സിൽ കേറും.
Aval: ആഹ് ഓക്കേ
Njan: വരുമ്പോ മാസ്ക് കൂടി വേണം.
Aval: ഓക്കേ.. അത് എന്റെ കയ്യിൽ എപ്പഴും കാണും
Njan: മം
അങ്ങനെ അടുത്ത ദിവസം രാവിലെ അവൾ 7.40 ഷർട്ട് ഉം കോട്ടും പാന്റും. അവളുടെ യൂണിഫേം ബസ്സ് കേറാൻ ബസ്സ് സ്റ്റാൻഡിൽ എത്തി. രാവിലെ ആയോണ്ട് തന്നെ സ്കൂൾ ടൈം.. ഒരുപാട് കുട്ടികൾ. കൂടുതലും ട്യൂഷൻ കഴിഞ്ഞ് വന്നവർ.. പിന്നെ കോളേജ് പോവാൻ ഉള്ളവർ.
അവൾ എനിക്ക് മെസ്സേജ് ഇടുന്നു

Baaki poratte